കുപ്രസിദ്ധ മോഷ്ടാവ് ബെണ്ടിച്ചോര്‍ രതീഷ് വെള്ളരിക്കുണ്ട് പോലീസിന്റെ പിടിയിലായി.

വെള്ളരിക്കുണ്ട്: കുപ്രസിദ്ധ മോഷ്ടാവിനെ മോഷണം നടന്ന് 48 മണിക്കൂറിനുള്ളില്‍ മോഷ്ടാവിനെ പൊക്കി വെള്ളരിക്കുണ്ട് പോലീസ്. പനത്തടി പാണത്തൂര്‍ പട്ടുവം സ്വദേശി രതീഷ് എന്ന ബെണ്ടിച്ചോര്‍ രതീഷിനെ(67)യാണ് വെള്ളരിക്കുണ്ട് എസ്.ഐ.എം.വി.ശ്രീദാസന്‍ അറസ്റ്റ് ചെയ്തത്. പരപ്പയില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ നിന്ന് … Read More

കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയായി അനുജ് പലിവാള്‍ ചുമതലയേറ്റു.

മാങ്ങാട്ടുപറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായി അനുജ് പലിവാള്‍ ചുമതലയേറ്റു. ഇന്ന് ഉച്ചക്ക് 12.15 നാണ് മാങ്ങാട്ടുപറമ്പിലെ റൂറല്‍ പോലീസ് ആസ്ഥാനത്തെത്തി സ്ഥാനമൊഴിയുന്ന എം.ഹേമലതയില്‍ നിന്നും അദ്ദേഹം ചുമതലയേറ്റത്. കോഴിക്കോട് സിറ്റി ലോ ആന്റ് ഓര്‍ഡര്‍ ആന്റ് ട്രാഫിക് ഡെപ്യൂട്ടി … Read More

സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അക്രമണം ഡിഫി, പോലീസ് ഗുണ്ടകളെ നിലക്ക് നിര്‍ത്തണം :യൂത്ത്‌ലീഗ്

കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ നേരിട്ട പരാജയം മറച്ചുവെക്കാന്‍ ജില്ലയിലെ എം.എസ്.എഫിന്റെയും യൂത്ത് ലീഗിന്റെയും നേതാക്കന്‍മാരെയും പ്രവര്‍ത്തകരെയും അക്രമിച്ച് ഇല്ലാതാക്കാമെന്ന് ഡി വൈ എഫ് ഐ, പോലീസ് ഗുണ്ടകള്‍ വ്യാമോഹിക്കേണ്ടതില്ലെന്ന് യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ … Read More

ഡി.വൈ.എഫ് ഐക്കാര്‍ എഴുതി നല്‍കുന്ന തുണ്ട് കടലാസ് എഫ്.ഐ.ആറിലേക്ക് പകര്‍ത്തിയെഴുതുന്ന പെരിങ്ങോത്തെ പോലീസ് നടപടി അവസാനിപ്പിക്കണം-അഫ്‌സല്‍ കുഴിക്കാട്.

പെരിങ്ങോം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് പ്രചാരണം നടത്തിയെന്ന പേരില്‍ പെരിങ്ങോം പോലീസ് കേസെടുത്ത അഫ്‌സല്‍ കുഴിക്കാടിന്റെ പ്രതികരണം- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കരുതെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല, കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞാണ് കേസെടുത്തിരിക്കുന്നത്. കേസെടുത്ത വിവരം … Read More

രാഹുല്‍ ചക്രപാണിക്കെതിരെ വീണ്ടും കേസ്.

പയ്യന്നൂര്‍: രാഹുല്‍ ചക്രപാണിക്കെതിരെ പയ്യന്നൂരില്‍ വീണ്ടും കേസ്. തെക്കെ തൃക്കരിപ്പൂര്‍ മാടക്കലിലെ മാടക്കല്‍ വീട്ടില്‍ ടി.പി.മുഹമ്മദ് നബീലിന്റെ പരാതിയിലാണ് കേസ്. സിന്ധു ചക്രപാണി, അനില്‍ ചക്രപാണി എന്നിവരുള്‍പ്പെടെ മൂന്ന്‌പേര്‍ക്കെതിരെയാണ് കേസ്. റോയല്‍ ട്രാവന്‍കൂര്‍ നിധി എന്ന സ്ഥാപനത്തിന്റെ ചിട്ടിയില്‍ ചേര്‍ന്നാല്‍ 12 … Read More

വയനാട്ടിലെ ദുരന്ത ഭൂമിയില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുട നല്‍കി.

തളിപ്പറമ്പ്: കേരളാ പോലീസ് അസോസിയേഷന്‍, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ല കമ്മറ്റി, മൊബൈല്‍ ഫോണ്‍ റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (MPARK) കണ്ണൂര്‍ ജില്ല കമ്മിറ്റിയുമായി സഹകരിച്ച് വയനാട്ടിലെ ദുരന്ത ഭൂമിയില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് … Read More

വീട്ടുവളപ്പില്‍ അതിക്രമിച്ചുകയറി പ്ലാവ് മുറിച്ചുമാറ്റിയതിന് കേസ്.

പയ്യന്നൂര്‍: വീട്ടുവളപ്പില്‍ അതിക്രമിച്ച്കയറി 30,000 രൂപ വിലമതിക്കുന്ന പ്ലാവ് മുറിച്ചുമാറ്റിയതിന് സ്ത്രീ ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. രാമന്തളി വടക്കുമ്പാട്ടെ സ്‌നേഹ, കണ്ടാലറിയാവുന്ന രണ്ടുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. രാമന്തളി വടക്കമ്പാട്ടെ കളരി റോഡില്‍ കൊടക്കല്‍ വടക്കേവീട്ടില്‍ കുഞ്ഞിരാമന്റെ(75)പരാതിയിലാണ് കേസ്. … Read More

പോലീസിന്റെ പെരുമാറ്റത്തില്‍ പരാതിയുണ്ടോ-ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പരാതി നല്‍കാം.

മലപ്പുറം: പൊലീസിന്റെ പെരുമാറ്റത്തില്‍ പരാതിയുണ്ടെങ്കില്‍ ഓണ്‍ലൈനായി പരാതി നല്‍കാം. മലപ്പുറം ജില്ലയില്‍ ഇന്ന് മുതല്‍ ഈ സംവിധാനം നിലവില്‍വരും. സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് പൊലീസുകാരുടെ പെരുമാറ്റത്തില്‍ പരാതികളുണ്ടെങ്കില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ചെയ്ത ശേഷം ഓണ്‍ലൈനായി പരാതി നല്‍കാന്‍ കഴിയുക. പരാതി സ്വീകരിക്കാന്‍ … Read More

ഷാജി പട്ടേരി തളിപ്പറമ്പിലും എം.പി.വിനീഷ്‌കുമാര്‍ പരിയാരത്തും പുതിയ ഇന്‍സ്‌പെക്ടര്‍മാര്‍, 444 പേരെ മാറ്റി നിയമിച്ചു.

തിരുവനന്തപുരം: തളിപ്പറമ്പ് പോലീസ് ഇന്‍സ്‌പെക്ടറായി ഷാജി പട്ടേരിയേയും പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് ഇന്‍സ്‌പെക്ടറായി എം.പി.വിനീഷ്‌കുമാറിനേയും നിയമിച്ചു. സംസ്ഥാനത്ത് 444 പോലീസ് ഇന്‍സ്‌പെക്ടര്‍മാരെയാണ് വിവിധ സ്‌റ്റേഷനുകളിലേക്ക് മാറ്റി നിയമിച്ചത്. തളിപ്പറമ്പില്‍ നിന്നും എം.എല്‍.ബെന്നിലാലുവിനെ കോഴിക്കോട് റൂറലിലെ മാറാട് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. … Read More

ആലക്കോട് പഞ്ചായത്ത് ഓഫീസില്‍ അതിക്രമം 65 കാരിക്കെതിരെ പോലീസ് കേസ്.

ആലക്കോട്: പഞ്ചായത്ത് സെക്രട്ടെറിയുടെ ചേമ്പറില്‍ അതിക്രമിച്ചുകടന്ന് യോഗം തടസപ്പെടുത്തുകയും സെക്രട്ടെറിയേയും മറ്റുള്ളവരെയും അടിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ മധ്യവയസ്‌ക്കയുടെ പേരില്‍ ആലക്കോട് പോലീസ് കേസെടുത്തു. ആലക്കോട്ടെ പാലയ്യന്‍ വീട്ടില്‍ ഉഷ പാലയ്യന്‍(65)ന്റെ പേരിലാണ് കേസ്. ഇവരുടെ വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട നികുതി … Read More