തളിപ്പറമ്പില്‍ ദേശീയപാത ഇടിഞ്ഞുതാഴുന്നു-തിരിഞ്ഞുനോക്കാതെ അധികൃതര്‍

തളിപ്പറമ്പ്: നാഥനില്ലാതെ ദേശീയപാത, തളിപ്പറമ്പില്‍ റോഡ് ഇടിഞ്ഞുതാഴുന്നു, ജനം ഭീതിയില്‍. തളിപ്പറമ്പ് ഇന്ത്യന്‍ കോഫി ഹൗസിന് മുന്നില്‍ ഏകദേശം 80 മീറ്ററോളം നീളത്തിലാണ് വലിയ കുഴി രൂപപ്പെട്ട് റോഡ് ഇടിഞ്ഞുതാഴ്ന്നു നില്‍ക്കുന്നത്. റോഡിനരികിലെ ഓവുചാലിന് സമീപത്തുകൂടെ ഒഴുകിപ്പോകുന്ന വെള്ളം കിനിഞ്ഞിറങ്ങി ഏതാനും … Read More

കഞ്ചാവും എം.ഡി.എം.എയും മുഹമ്മദ് മുഫാസ് പിടിയില്‍.

തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റേഞ്ച് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ രാജീവന്‍ പച്ചകൂട്ടത്തിലിന്റെ നേതൃത്വത്തില്‍ റേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങിനിടയിലാണ് തളിപ്പറമ്പ് കോട്ടക്കുന്ന് എന്ന സ്ഥലത്ത് വച്ച് 3-ഗ്രാം കഞ്ചാവും … Read More

തളിപ്പറമ്പ് നഗരസഭ ബഡ്‌സ് സ്‌ക്കൂള്‍ ഉദ്ഘാടനം 12 ന്

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ ബഡ്‌സ് സ്‌ക്കൂള്‍ ഉദ്ഘാടനം 12 ന് നടക്കും. രാവിലെ 10.30 ന് വട്ടപ്പാറയില്‍ എം.വി.ഗോവിന്ദന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി അധ്യക്ഷത വഹിക്കും. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ … Read More

മെയിന്‍ റോഡില്‍ തടസം സൃഷ്ടിച്ച തെരുവ് കച്ചവടക്കാരനെതിരെ കേസ്.

തളിപ്പറമ്പ്: കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസം സൃഷ്ടിച്ച തെരുവ് കച്ചവടക്കാരനെതിരെ പോലീസ് കേസെടുത്തു. ഞാറ്റുവയല്‍ ഖദീജ മന്‍സിലില്‍ മുഹമ്മദ് നിസാറിന്റെ(35)പേരിലാണ് കേസ്. ഇന്നലെ വൈകുന്നേരം മൂന്നിന് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് മെയിന്‍ റോഡില്‍ ബി.എം.വെജിറ്റബിള്‍സ് എന്ന സ്ഥാപനത്തിന് മുന്നില്‍ … Read More

ഇന്ത്യന്‍ കോഫിഹൗസിന്റെ വിറക് സംഭരണം താലൂക്ക് ഓഫീസ് വളപ്പില്‍-താലൂക്ക് വികസനസമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം.

തളിപ്പറമ്പ്: ഇന്ത്യന്‍ കോഫി ഹൗസിന്റെ വിഖകുപുരയായി താലൂക്ക് ഓഫീസ് വളപ്പ് മാറുന്നതിനെതിരെ ഇന്ന് രാവിലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനം. ഇത് സംബന്ധിച്ച് കേരളാ ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി.രവീന്ദ്രന്‍ … Read More

വാട്ടര്‍ അതോറിറ്റിയുടെ അമിതമായ വെള്ളക്കരം ഉപഭോക്തൃ തര്‍ക്കപരിഹാരഫോറം റദ്ദാക്കി.

തളിപ്പറമ്പ്: വാട്ടര്‍ അതോറിറ്റിയുടെ അമിത വെള്ളകരം ഉപഭോക്തൃ തര്‍ക്കപരിഹാരഫോറം റദ്ദാക്കി. കേരള വാട്ടര്‍ അതോറിറ്റി തളിപ്പറമ്പ് മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സീലാന്റ് ടൂറിസ്റ്റ് ഹോമിന് ചുമത്തിയ അധിക വെള്ളക്കരമാണ് കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ റദ്ദാക്കിയത്. കോവിഡ് കാലത്ത് അടക്കം സീലാന്റ് … Read More

തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം ആഗസത്-8 ന് വ്യാഴാഴ്ച്ച

തളിപ്പറമ്പ്: ആഗസ്ത് മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം ഈമാസം 8 ന് വ്യാഴാഴ്ച്ച രാവിലെ 10.30 ന് നടക്കും. ശനിയാഴ്ച്ച കര്‍ക്കിടക വാവ് അവധിയും അടുത്ത ശനിയാഴ്ച്ച രണ്ടാം ശനി അവധിയുമായതിനാലാണ് യോഗം 8 ന് ചേരാന്‍ നിശ്ചയിച്ചതെന്ന് തഹസില്‍ദാര്‍ … Read More

ചെളിയിലകപ്പെട്ട പൂച്ചയ്ക്ക് പുതുജീവന്‍ നല്‍കി തളിപ്പറമ്പ് സി എച്ച് സെന്ററിലെ രക്ഷാപ്രവര്‍ത്തകര്‍

തളിപ്പറമ്പ്: വയനാട് മുണ്ടക്കൈയില്‍ ചളിയില്‍ പൊതിഞ്ഞു പോയ പൂച്ചയ്ക്ക് പുതുജീവന്‍ നല്‍കി തളിപ്പറമ്പ് സി എച്ച് സെന്ററില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍. മുണ്ടക്കൈ മേഖലയിലെ തകര്‍ന്ന വീടുകള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുമ്പോഴാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നജ്മുദിനും സംഘവും ഒരു വീടിനുള്ളില്‍ നിന്ന് പൂച്ചയുടെ ശബ്ദം … Read More

ഇവിടത്തെ മാലിന്യവും ചെളിയും നീക്കിയാല്‍ തുള്ളന്നൂരില്‍ ആകാശം ഇടിഞ്ഞുവീഴുമോ അമ്പാനേ-

തളിപ്പറമ്പ്: നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ദേശീയപാതയോരത്തെ സ്ഥലം ഇന്റര്‍ലോക്ക് ചെയ്ത് സൗന്ദര്യവല്‍ക്കരിക്കാനുള്ള തളിപ്പറമ്പ് നഗരസഭയുടെ തീരുമാനത്തിനെതിരെ സി.പി.എം കൗണ്‍സിലറായ സി.വി.ഗിരീശന്‍ കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ത്തിയ വിമര്‍ശനം സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയോട് പ്രതികരിച്ച് നവീകരിക്കുന്ന സ്ഥലം വൈസ് ചെയര്‍മാന്റെ കടയുടെ മുന്നിലാണെന്ന് … Read More

മിനി സിവില്‍ സ്റ്റേഷന്‍ വിറകുപുര അറ്റാച്ച്ഡ്- കോഫിഹൗസിന്റെ വിറകുപുരയായി തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷന്‍ വളപ്പ്

തളിപ്പറമ്പ്: തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷന്‍ വളപ്പ് ഇന്ത്യന്‍ കോഫി ഹൗസിന്റെ വിറകുപുര. ആര്‍.ഡി.ഒ ഓഫീസിന്റെ തൊട്ടു പിറകിലായാണ് തളിപ്പറമ്പ് കോഫിഹൗസിലെ അടുക്കള ഭാഗത്ത് വിറക് ഇറക്കി സൂക്ഷിക്കുന്നത്. മിനി സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെടെ നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസ് … Read More