അനിലയെ കൊന്നത് കഴുത്ത് ഞെരിച്ചും തലക്കടിച്ചും, മൃതദേഹം സംസ്‌ക്കരിച്ചു.

പരിയാരം: അനിലയെ കൊന്നത് തലക്കടിച്ചും കഴുത്ത് ഞെരിച്ചുമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. രക്തം വാര്‍ന്നുപോയതാണ് മരണത്തിന് കാരണമായതെന്നും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു. രണ്ട് വര്‍ഷത്തിലേരെയായി ഭാര്യയുമായി അകന്നുകഴിയുന്ന സുദര്‍ശന്‍പ്രസാദ് എന്ന ഷിജു സ്‌ക്കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി … Read More

സൈബര്‍ കേസ് ഭീഷണി: മെഡിക്കല്‍ കോളേജ് വനിതാ പ്രഫസറുടെ 9,90,000 രൂപ തട്ടിയെടുത്തു.

പരിയാരം: ആയുര്‍വേദ ഡോക്ടറെ സൈബര്‍കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 9,90,000 രൂപ തട്ടിയെടുത്തതായി പരാതി. പരിയാരം കണ്ണൂര്‍ ഗവ.ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രഫസര്‍ ചെറുതാഴം മണ്ടൂര്‍ മരങ്ങാട്ട് മഠത്തിലെ ഡോ.മധു മരങ്ങാട്ടിന്റെ ഭാര്യയും തൃപ്പൂണിത്തുറ ഗവ.ആയുര്‍വേദ കോളേജിലെ പ്രഫസറുമായ ഡോ.അഞ്ജലി ശിവറാമന്റെ(46) … Read More

ഓണ്‍ലൈന്‍ ട്രേഡിംഗില്‍ കുടുങ്ങി: ആലക്കോട് സ്വദേശിക്ക് 3 ലക്ഷം നഷ്ടപ്പെട്ടു.

ആലക്കോട്: ഓണ്‍ലൈന്‍ ട്രേഡിംഗില്‍ കുടുങ്ങിയ ആലക്കോട് സ്വദേശിയുടെ 3 ലക്ഷം രൂപ നഷ്ടപ്പെട്ടു. കുട്ടാപറമ്പിലെ മേടപ്പള്ളില്‍ വീട്ടില്‍ റോയ് ജോസഫിനാണ്(48) പണം നഷ്ടപ്പെട്ടത്. ഓണ്‍ലൈന്‍ ട്രേഡിംഗിനായി ഡേവിഡ് ബോള്‍ ഇന്ത്യ ക്ലബ്ബ്-71 എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായ റോയി ജോസഫ് അഡ്മിന്‍മാരായ … Read More

ശ്യാമ ശാസ്ത്രിയെ സ്മരിച്ച് ഭൈരവി രാഗത്തില്‍ ലയിച്ച് നീലകണ്ഠ അബോഡ്

തളിപ്പറമ്പ്: സംഗീത കച്ചേരിയില്‍ ഒരു രാഗം ഒരു കീര്‍ത്തനം പല ഭാവം എന്ന ആനന്ദ സമര്‍പ്പണ്‍ കച്ചേരിയുടെ ഭാഗമായി ചിറവക്ക് നീലകണ്ഠ അബോഡിലെ പതിനാലാമത്തെ കച്ചേരിയില്‍ കര്‍ണ്ണാടക സംഗീതത്തിലെത്രിമൂര്‍ത്തികളില്‍മുതിര്‍ന്ന സംഗീതജ്ഞന്‍ ശ്യാമശാസ്ത്രിയെ അനുസ്മരിച്ചു കൊണ്ട് കച്ചേരി നടന്നു. ശ്യാമ ശാസ്ത്രി ഭൈരവി … Read More

ജോലിയിലെ സമ്മര്‍ദ്ദം താങ്ങാനായില്ല: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന എസ്.ഐ മരിച്ചു.

ബേഡകം: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് എലി വിഷം കഴിച്ച എസ്.ഐ മരിച്ചു. ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ.വിജയന്‍ (49) ആണ് മരിച്ചത്. കൊച്ചി അമൃത ഹോസ്പിറ്റലില്‍ ചികില്‍സയിലിരിക്കെ ഇന്നലെ വൈകിട്ട് ആണ് മരണം. ഏപ്രില്‍ 29 നാണ് പൊലീസ് സ്റ്റേഷന് … Read More

കെ.എസ്.ആര്‍.ടി.സി ബസില്‍ ബഹളംവെച്ച യാത്രക്കാര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: കെ.എസ്.ആര്‍.ടി.സി ബസില്‍ മദ്യപിച്ച് ബഹളംവെച്ച സഹോദരങ്ങള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കോഴിക്കോട് വിലങ്ങാട് ഇന്ദിരാനഗറിലെ കാഞ്ഞിരത്തിങ്കല്‍ നെല്‍സണ്‍ ജോണ്‍(32), സഹോദരന്‍ ഇടുക്കി വാത്തിക്കുടി തോപ്രാംകുടിയിലെ കാഞ്ഞിരത്തിങ്കല്‍ ജോജോ ജോണ്‍(38) എന്നിവരുടെ പേരിലാണ് കേസ്. രാത്രി 9.10 ന് കാക്കാത്തോട് ബസ്റ്റാന്റിന് … Read More

ലോഡ്ജില്‍ പീഡനം: ഉടമയുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: ലോഡ്ജില്‍ താമസിച്ച ഭര്‍തൃമതിയെ പീഡിപ്പിച്ചതായ പരാതിയില്‍ ലോഡ്ജ് ഉടമയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഏപ്രില്‍ 9 ന് പറശിനിക്കടവ് സുപ്രിയാ ലോഡ്ജിലാണ് സംഭവം. ഭര്‍ത്താവിനോടൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ ഇവര്‍ ലോഡ്ജില്‍ താമസിക്കവെ ഭര്‍ത്താവ് ഭക്ഷണം  കഴിക്കാനായി പുറത്തുപോയപ്പോള്‍ ഉടമ ശ്രീശന്‍ … Read More

ഉണങ്ങിയമരം വാഹനയാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും ഭീഷണിയായി.

  പിലാത്തറ: പിലാത്തറ- മാതമംഗലം റോഡില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ഉണങ്ങിയ മരം ഉടന്‍ മുറിച്ചു നീക്കണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ ഒരു വര്‍ഷമായി നാട്ടുകാര്‍ ഈ ആവശ്യം ഉന്നയിച്ചു വരികയാണ്. മാതമംഗലം ഭിലായ് കോംപ്ലക്‌സിന് മുന്നിലായിട്ടാണ് റോഡരികില്‍ ഏത് … Read More

അണുവിമുക്തി കൈപ്പുസ്തകം പ്രകാശനം ചെയ്തു.

പരിയാരം: ആരോഗ്യരംഗത്ത് ഏറെ പ്രധാനപ്പെട്ട അണുവിമുക്തിയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വളരെകുറവായതിനാല്‍ ഇത് സംബന്ധിച്ച് അറിവു പകരുന്ന കൈപ്പുസ്തകത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ.പ്രേമലത. അണുവിമുക്തിയുടെ പ്രാധാന്യം വ്യക്തമാക്കി മെഡിക്കല്‍ കോളേജ് അണുവിമുക്തവിഭാഗം മേധാവിയും കേരളാ ഹോസ്പിറ്റല്‍ സ്റ്റൈറല്‍ … Read More

അഞ്ച് വര്‍ഷം മുമ്പ് അനുമതി ലഭിച്ച പരിയാരം ഫയര്‍‌സ്റ്റേഷന്‍ എവിടെയുമെത്താതെ വിസ്മൃതിയിലേക്ക്

പരിയാരം: അഞ്ച് വര്‍ഷം മുമ്പ് അനുമതി ലഭിച്ച പരിയാരം ഫയര്‍‌സ്റ്റേഷന്‍ എവിടെയുമെത്താതെ വിസ്മൃതിയിലേക്ക്. 2020-ല്‍ ടി.വി.രാജേഷ് എം.എല്‍.എ ആയിരിക്കവെയാണ് കല്യാശേരി മണ്ഡലത്തില്‍ ഫയര്‍‌സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇത് പഴയങ്ങാടിയില്‍ വേണമെന്നും പരിയാരത്ത് വേണമെന്നും രണ്ട് ചേരിയില്‍ തര്‍ക്കം നടന്നുവെങ്കിലും … Read More