ഡ്രൈവിംഗ് ടെസ്റ്റ് പുതിയ പരിഷ്‌ക്കാരം നാളെ മെയ്-2 മുതല്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്‌കരണം നാളെ മുതല്‍ നടപ്പാക്കും. കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം കൊണ്ടുവന്നത്. മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരമാണ് മാറ്റം. മന്ത്രിയുടെ നിര്‍ദേശം പാലിക്കാന്‍ … Read More

തളിപ്പറമ്പ് അരവത്ത് ഭൂതനാഥക്ഷേത്രത്തില്‍ കവര്‍ച്ച.

തളിപ്പറമ്പ്: ക്ഷേത്രത്തിലെ കൗണ്ടര്‍ തകര്‍ത്ത് 3000 രൂപ കവര്‍ച്ച ചെയ്തതായി പരാതി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അരവത്ത് ഭൂതനാഥക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. വഴിപാട് കൗണ്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തേക്ക് കടന്ന മോഷ്ടാവ് മേശവലിപ്പിനകത്തുണ്ടായിരുന്ന ചില്ലറ നാണയങ്ങള്‍ ഉള്‍പ്പെടെ 3000 രൂപയോളം … Read More

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ് ഗ്രാമിന് 100 രൂപയാണ് കുറഞ്ഞത്

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. ഒറ്റയടിക്ക് പവന് 800 രൂപയാണ് കുറഞ്ഞത്. 52,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 100 രൂപയാണ് കുറഞ്ഞത്. 6555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാര്‍ച്ച് … Read More

പീഡനം: ഭര്‍ത്താവിനും ബന്ധുവിനുമെതിരെ കേസ്.

പഴയങ്ങാടി: ഭാര്യക്കെതിരെ അപവാദപ്രചാരണം നടത്തുകയും മറ്റൊരു സ്ത്രിയെ ഭാര്യയാക്കി കൂടെ താമസിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പഴയങ്ങാടി പോലീസ് ഭര്‍ത്താവിനും ബന്ധുവിനുമെതിരെ കേസെടുത്തു. ഏഴോം പുല്ലാഞ്ഞിടയിലെ മുഹമ്മദ് റഷീദ്, ബുഷ്‌റ എന്നിവരുടെ പേരിലാണ് കേസ്. പുതിയങ്ങാടി അച്ചുമ്മന്റകത്ത് എ.ഷെരീഫാബിയുടെ(37) പരാതിയിലാണ് കേസ്. 2001 … Read More

പോരാളി കോണ്‍ഗ്രസുകാര്‍ക്കെതിരെ വ്യാജവാര്‍ത്തയില്‍ പോലീസ് കേസ്.

പയ്യന്നൂര്‍: പോരാളി കോണ്‍ഗ്രസിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. അന്നൂര്‍ കിസാന്‍ കൊവ്വലിലെ കാമ്പ്രത്ത് വീട്ടില്‍ കെ.ധന്യയുടെ(30) പരാതിയിലാണ് പോരാളി കോണ്‍ഗ്രസ് എന്ന ഫേസ്ബുക്ക് പേജ് വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് കെ.എം.ശ്രീധരന്‍, ദിനൂപ് എന്നിവരുടെ പേരില്‍ കേസെടുത്തത്. അന്നൂര്‍ യു.പി.സ്‌ക്കൂളിലെ 84-ാം … Read More

സി.പി.എം ഓഫീസ് ആക്രമം-കോണ്‍ഗ്രസുകാരുടെ പേരില്‍ കേസ്.

ചന്തേര: ചെറുവത്തൂര്‍ മയ്യിച്ചയിലെ സി.പി.എം ബ്രാഞ്ച് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ ചന്തേര പോലീസ് കേസെടുത്തു. മയ്യിച്ചയിലെ വി.വേണു, എം.വി.കൃഷ്ണന്‍ എന്നിവരുടെ പേരിലാണ് കേസ്. 29 ന് രാത്രി 11 നും പുലര്‍ച്ചെ 5 നും … Read More

പ്രസിദ്ധ ഗായകന്‍ പട്ടുവം മുസ്തഫ(73) നിര്യാതനായി.

ചെറുകുന്ന്: പ്രസിദ്ധ ഗായകന്‍ പട്ടുവം മുസ്തഫ(73) നിര്യാതനായി. ചെറുകുന്ന് പള്ളിച്ചാലിലായിരുന്നു താമസം. ശരീരം തളര്‍ന്ന് വര്‍ഷങ്ങളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: റഷീദ, നശീറ, റംഷീദ്. മരുമക്കള്‍: നാസര്‍, ഹാരിസ്, സഹദ. കബറടക്കം-ഇന്ന് രാവിലെ 10 മണിക്ക് ചെറുകുന്ന് ജുമാമസ്ജിദ് … Read More

ബാലികാസദനത്തിലെ രണ്ട് അന്തേവാസികളെ കാണാതായി.

കണ്ണൂര്‍: ശിശുക്ഷേമസമിതിയുടെ നിര്‍ദ്ദേശപ്രകാരം ബാലികാസദനത്തില്‍ പാര്‍പ്പിച്ച 16, 17 വയസുള്ള രണ്ട് പെണ്‍കുട്ടികളെ കാണാതായി. ചാലാട് ശ്രീമൂകാംബിക ബാലികാസദനത്തിലെ ഈ അന്തേവാസികളെ ഇന്നലെ രാവിലെ 8.30 മുതലാണ് കാണാതായത്. ബാലികാസദനത്തിന്റെ ഇന്‍ ചാര്‍ജ് ചേലെരിമുക്കിലെ കുണ്ടുങ്കര വീട്ടില്‍ കെ.മോഹനന്റെ പരാതിയില്‍ കണ്ണൂര്‍ … Read More

ബി.എ.ബക്കറിന്റെ മണിമുഴക്കത്തിന് 48.

ജീവിതഗന്ധിയായ നിരവധി നോവലുകള്‍ മലയാളത്തിന് സമ്മാനിച്ച എഴുത്തുകാരിയാണ് പരേതയായ സാറാ തോമസ്. ഇവരുടെ മുറിപ്പാടുകള്‍ എന്ന നോവലാണ് 1976 ല്‍ പി.എ.ബക്കര്‍ ചലച്ചിത്രമാക്കിയത്. കാര്‍ട്ടൂണിസ്റ്റ് തോമസ് നിര്‍മ്മിച്ച സിനിമയുടെ തിരക്കഥ പി.എ ബക്കറിന്റേത് തന്നെയാണ്. സംഭാഷണം-സാറാതോമസ്. ക്യാമറ വിപിന്‍ദാസ്, എഡിറ്റര്‍-രവികിരണ്‍. അനശ്വര … Read More

സിപിഎം ജനാധിപത്യ അവകാശങ്ങളെ അംഗീകരിക്കണം: എം.എല്‍.അശ്വിനി

കല്ല്യാശ്ശേരി: സംസ്ഥാനപാര്‍ട്ടിയായി ചുരുങ്ങിയിട്ടും അക്രമമാര്‍ഗത്തില്‍ നിന്ന് സിപിഎം പിന്തിരിഞ്ഞിട്ടില്ലെന്നും, നിരന്തരമായുണ്ടാകുന്ന തിരിച്ചടികളുടെ പശ്ചാത്തലത്തില്ലെങ്കിലും ജനാധിപത്യഅവകാശങ്ങളെ അംഗീകരിക്കാന്‍ സിപിഎം തയ്യാറാകണമെന്നും കാസര്‍ഗോഡ് ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍.അശ്വിനി ആവശ്യപ്പെട്ടു. ലോകസഭാ തെരഞ്ഞെടുപ്പിനിടെ സിപിഎം പ്രവര്‍ത്തകരുടെ അക്രമത്തിനിരയായ കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ ബിജെപി … Read More