മാര്‍ റാഫേല്‍ തട്ടില്‍ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ്.

കൊച്ചി: സ്ഥാനമൊഴിഞ്ഞ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പിന്‍ഗാമിയായി സിറോ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി ഷംഷാബാദ് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തു. മാര്‍പാപ്പ അനുമതി നല്‍കിയതോടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വത്തിക്കാനിലും കാക്കനാട് സെന്റ് തോമസ് മൗണ്ടിലും … Read More

അയോധ്യയിലേക്ക് കോണ്‍ഗ്രസ് ഇല്ല-ക്ഷണം നിരസിച്ചു.

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരാണ് നിരസിച്ചത്. ചടങ്ങ് ആര്‍എസ്എസ്-ബിജെപി പരിപാടിയെന്ന് വ്യക്തമാക്കിയാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ … Read More

മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പ്രതിഭകള്‍ക്ക് സ്വീകരണം നല്‍കി.

തളിപ്പറമ്പ്: വിവിധ മല്‍സരങ്ങളില്‍ മികവ് തെളിയിച്ച് വിജയകിരീടം ചൂടിയ പ്രതിഭകള്‍ക്ക് തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ സ്വീകരണം നല്‍കി. ദേശീയ വെയിറ്റ് ലിഫ്റ്റിങ്, സംസ്ഥാന സ്‌കൂള്‍ കലോത്സവം, നീന്തല്‍, ഫുട്ബോള്‍, പവര്‍ ലിഫ്റ്റിങ്, ഖൊ ഖൊ, അത്ലറ്റിക്സ്, പ്രവൃത്തി പരിചയമേള, ഗണിത … Read More

പി.പി.നൂറുദ്ദീന്‍ ഹാജി(80) നിര്യാതനായി.

തലശേരി: മൈസൂരിലെ ആദ്യകാല വ്യാപാരിയും പൗരപ്രമുഖനുമായ പൊന്ന്യംപാലം പി.എം.മുക്കില്‍ നൂര്‍മന്‍സിലില്‍ പി.പി.നൂറുദ്ദീന്‍ ഹാജി (80) നിര്യാതനായി. മൈസൂര്‍ റഹ്‌മാനിയ ഹോട്ടല്‍ ഉടമയായിരുന്നു. മൈസൂര്‍-കേരള ജമാഅത്ത് കമ്മിറ്റി സ്ഥാപകരിലൊരാളും ദീര്‍ഘകാലം മൈസൂര്‍ മലബാര്‍ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ടുമായിരുന്നു. പൊന്ന്യംപാലം ജുമാ മസ്ജിദ് … Read More

നരേന്ദ്രമോദി 16 നും 17 നും വീണ്ടും കേരളത്തില്‍-എറണാകുളത്ത് റോഡ്‌ഷോ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നു. ജനുവരി 16, 17 തിയ്യതികളില്‍ നരേന്ദ്ര മോദി കേരളത്തില്‍ എത്തും. രണ്ടാം വരവില്‍ രണ്ട് ജില്ലകളിലാണ് മോദിയുടെ സന്ദര്‍ശനം. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മോദി പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കും. ജനുവരി 16 … Read More

ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ് വിദ്യാര്‍ത്ഥി മരണപ്പെട്ടു.

ഇരിട്ടി: ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ് വിദ്യാര്‍ത്ഥി മരണപ്പെട്ടു. കീഴൂര്‍ കൂളിചെമ്പ്രയില്‍ കാഞ്ഞിരത്തിങ്കല്‍ ഹൗസില്‍ ആല്‍ബര്‍ട്ട് ലൂക്കാസ്(19) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ പെരുവംപറമ്പ് കപ്പച്ചേരി വളവില്‍ വെച്ചായിരുന്നു അപകടം. കൂട്ടുകാര്‍ക്കൊപ്പം പടിയൂരില്‍ ക്ഷേത്രത്തിലെ ഉത്സവ പരിപാടി … Read More

ജയിലില്‍ പോകാന്‍ ഭയമായതുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അസുഖമാണെന്ന് കള്ളം പറഞ്ഞതെന്ന് എം.വി ഗോവിന്ദന്‍

തളിപ്പറമ്പ്: ജയിലില്‍ പോകാനുള്ള ഭയം കാരണമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അസുഖമുണ്ടെന്ന് കള്ളം പറഞ്ഞതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ വെച്ച് കൊല്ലപ്പെട്ട രക്തസാക്ഷി ധീരജ് രാജേന്ദ്രന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിക്കുന്ന സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം … Read More

ടി.വി.ജയേഷ് കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ്

തളിപ്പറമ്പ്: കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റായി ടി.വി.ജയേഷിനെ തിരഞ്ഞെടുത്തു. നിലവിലുള്ള പ്രസിഡന്റ് എം.കെ.സാഹിദക്ക് പ്രമോഷന്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ശ്രീകണ്ടാപുരം കാവുമ്പായി സ്വദേശിയാണ് ജയേഷ്.    

കൈവെട്ടുകേസ്; ഒന്നാംപ്രതി സവാദ് മട്ടന്നൂരില്‍ പിടിയില്‍

മട്ടന്നൂര്‍: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒന്നാംപ്രതി സവാദിനെ ഇന്നുപുലര്‍ച്ചെ മട്ടന്നൂര്‍ പരിയാരം ബേരത്തിനടുത്ത് വാടകവീട്ടില്‍ നിന്ന് എന്‍.ഐ.എ സംഘം അറസ്റ്റുചെയ്തു. കേസില്‍ വിവിധഘട്ടത്തില്‍ മറ്റുപ്രതികള്‍ പിടിക്കപ്പെട്ടപ്പോഴും ഒന്നാംപ്രതി ഒളിവിലായിരുന്നു. ആഴ്ചകളായി എന്‍.ഐ.എ സംഘം മട്ടന്നൂരിലും … Read More

താലൂക്ക് ഓഫീസ് പ്രധാനഗേറ്റ് വൈകുന്നേരം 6.30 മുതല്‍ രാവിലെ 9 വരെ അടച്ചിടും.

തളിപ്പറമ്പ്: അനധികൃത പാര്‍ക്കിംഗ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് താലൂക്ക് ഓഫീസ് പ്രധാന ഗേറ്റ് വൈകുന്നേരം 6.30 മുതല്‍ രാവിലെ 9 മണി വരെ അടച്ചിടുവാന്‍ തീരുമാനിച്ചു. ഓഫീസ് ആവശ്യാര്‍ത്ഥം എത്തുന്ന പൊതുജനങ്ങളുടെയും ജീവനക്കാരുടെയും വാഹനങ്ങള്‍ക്ക് രാവിലെ 9-മണി മുതല്‍ 6.30 വരെ … Read More