നാട്ടുകാരെ കൊല്ലാന്‍ ബി.എസ്.എന്‍.എല്ലിന്റെ ഒടുക്കത്തെ പില്ലര്‍.

തളിപ്പറമ്പ്: നാട്ടുകാരെ കൊല്ലാനായി എയര്‍പോര്‍ട്ട് റോഡില്‍ ബി.എസ്.എന്‍.എല്‍ വക പഴകി തുരുമ്പിച്ച കേബിള്‍ പില്ലര്‍. ചിന്‍മയ റോഡില്‍ നിന്നും പാലകുളങ്ങരയിലേക്കുള്ള ജംഗ്ഷനിലാണ് ഈ അപകട പില്ലര്‍. വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ട ഈ പില്ലറില്‍ കണക്ഷനുകളൊന്നും ഇല്ലെങ്കിലും, ഇത് തുരുമ്പിച്ച് തീര്‍ന്നുകൊണ്ടിരിക്കയാണെങ്കിലും ഇതേവരെ നീക്കം … Read More

ചൊറുക്കള-നെടുമുണ്ട റോഡ് നവീകരണപ്രവൃത്തി ആരംഭിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിലെ (എസ് എച്ച്-36)ചൊറുക്കള-നെടുമുണ്ട പിഡബ്ല്യുഡി റോഡ് ബിസി ഓവര്‍ലേ ചെയ്തു നവീകരിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിച്ചു.  പിഡബ്ല്യുഡി പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ട് കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ആകെ 46 കി മീ … Read More

കുടുംബസംഗമത്തിന്റെ പേരിലും സി.പി.എം-സി.പി.ഐ പോര്-ബദല്‍ സംഗമം നടത്തുമെന്ന് സി.പി.ഐ.

തളിപ്പറമ്പ്: എല്‍.ഡി.എഫ് കുടുംബസംഗമം കീഴാറ്റൂരില്‍ സി.പി.എം കുടുംബസംഗമമായെന്ന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍. 18 ന് മാന്തംകുണ്ടില്‍ സി.പി.ഐ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബദല്‍ കുടുംബസംഗമം നടത്തുമെന്നും മുരളീധരന്‍. സംസ്ഥാനവ്യാപകമായി എല്‍.ഡി.എഫ് കുടുംബസംഗമങ്ങള്‍ നടത്താന്‍ തീരുമാനിച്ചതിന് വിരുദ്ധമായി തളിപ്പറമ്പ് … Read More

അഡ്വ.ടി.ആര്‍.മോഹന്‍ദാസ് പ്രസിഡന്റ്, കെ.വി.ടി.മുസ്തഫ വൈസ് പ്രസിഡന്റ്.

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വ്വീസ് സഹകരണ ബാങ്ക് 2023-28 വര്‍ഷത്തേക്കുള്ള ഭരണസമിതി അംഗങ്ങള്‍ ചുമതലയേറ്റു. അഡ്വ.ടി.ആര്‍. മോഹന്‍ദാസിനെ പ്രസിഡന്റായും കെ.വി.ടി മുസ്തഫയെ വൈസ് പ്രസിഡന്റായും തിരഞെഞ്ഞെടുത്തു. ഓലിയന്‍ ജാഫര്‍, കുഞ്ഞമ്മ തോമസ്, പി.പി. ഇസ്മായില്‍, സി.മുഹമ്മദ് കുഞ്ഞി, ടി.മോഹനന്‍, വി.വി.വേണുഗോപാലന്‍, കെ.സുകുമാരന്‍, ദീപ … Read More

വായാട്ടുപറമ്പ് അപകടം-ടോംസണ്‍ മരണപ്പെട്ടു.

  വായാട്ടുപറമ്പ്: കഴിഞ്ഞദിവസം വായാട്ടുപറമ്പില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബാലപുരത്തെ നടുവിലെ വീട്ടില്‍ ടോംസണ്‍ (48) മരണപ്പെട്ടു. ഇന്നു രാവിലെ അഞ്ചുമണിക്കാണ് മരിച്ചത്. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് വായാട്ടുപറമ്പ് സെന്റ് … Read More

മര്‍ഡര്‍റൂം വിഷ്ണുവിജയമായി വിജയം കൊയ്തു-

ജെയിംസ് ഹാര്‍ഡ്‌ലി ചേസ് എന്ന കുറ്റാന്വേഷണ നോവലിസ്റ്റിനെ മലയാളികള്‍ക്ക് പരിചിതമാണ്. അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ഒരു നോവലാണ് An Ace Up My Sleeve (ഈ നോവല്‍ മര്‍ഡര്‍ റൂം എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്). ഈ നോവലിനെ അധികരിച്ച് … Read More

നണിച്ചേരിക്കടവ് പാലത്തില്‍ ദീപശോഭ തെളിഞ്ഞു-

തളിപ്പറമ്പ്: നണിച്ചേരിക്കടവ് പാലത്തിലെ അലങ്കാരവിലക്കുകളുടെ ഉദ്ഘാടനം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചാണ് അലങ്കാര വിളക്കുകളുടെ പണി പൂര്‍ത്തിയാക്കിയത്. ആന്തൂര്‍ നഗരസഭയെയും, കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്തിനെയും മയ്യില്‍ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. നിരവധിയാളുകളാണ് … Read More

ഗുളിക വാങ്ങാന്‍ വന്നവന് പിഴശിക്ഷ-റോഡില്‍ അനധികൃത കച്ചവടം നടത്തുന്നവന് മുല്ലമാല-

തളിപ്പറമ്പ്: നിയമം നടപ്പിലാക്കേണ്ടത് ആവശ്യം തന്നെയാണ്, പക്ഷെ എപ്പോള്‍ എവിടെ എന്നത് പ്രധാനമാണ്. തളിപ്പറമ്പ് നഗരത്തില്‍ മെയിന്‍ റോഡില്‍ ന്യൂസ്‌കോര്‍ണര്‍ ജംഗ്ഷന്‍ മുതല്‍ റോട്ടറി ജംഗ്ഷന്‍ വരെയുള്ള പ്രദേശത്ത് നിയമവും നീതിയും നടപ്പിലാവണമെന്ന് തളിപ്പറമ്പിലെ ട്രാഫിക് പോലീസിന് വലിയ നിര്‍ബന്ധമാണ്. ആരെങ്കിലും … Read More

ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍-കെ.വി.ടി.മുഹമ്മദ്കുഞ്ഞി പ്രസിഡന്റ്, മാവില പത്മനാഭന്‍ സെക്രട്ടെറി, പ്രജീഷ് കൃഷ്ണന്‍ ട്രഷറര്‍.

തളിപ്പറമ്പ്: ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ മൂന്നാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം തളിപ്പറമ്പ് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയര്‍മാന്‍ രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. കെ.വി.ടി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സി.എച്ച്.മുഹമ്മദ് ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി. … Read More

ഇരട്ടനീതിക്കെതിരെ അഞ്ഞടിച്ച് വ്യാപാരി നേതാവ് കെ.എസ്.റിയാസ്.

തളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാരി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് ഇന്നലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചു. മെയിന്‍ റോഡിലെ പാര്‍ക്കിങ്ങിനെതിരെ പോലീസ് സ്വീകരിക്കുന്ന സമീപനത്തിനെതിരെ നടപടികള്‍ വേണമെന്ന് … Read More