തല്‍ക്കാലം നിവര്‍ത്തിവെച്ചു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

തളിപ്പറമ്പ്: ബി.എസ്.എന്‍.എല്‍ അപകട പില്ലര്‍ താല്‍ക്കാലികമായി നിവര്‍ത്തുവെച്ചു. ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പില്ലര്‍ നിവര്‍ത്തിവെച്ച് വീഴാതിരിക്കാന്‍ കല്ലുകള്‍ കൊണ്ട് താങ്ങ് കൊടുത്തിരിക്കുന്നത്. ഇത് അടിയന്തിരമായി നീക്കം ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ബി.എസ്.എന്‍.എല്‍ അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്‌നത്തിന് … Read More

ആരോഗ്യ സര്‍വകലാശാല കലോല്‍സവം ആരംഭിച്ചു.

  പരിയാരം: ആരോഗ്യ സര്‍വകലാശാല നോര്‍ത്ത് സോണ്‍ കലോത്സവത്തിന് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കാമ്പസില്‍ തുടക്കമായി.  ഇന്ന് രാവിലെ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിനിമാതാരങ്ങളായ ഉണ്ണിരാജ് ചെറുവത്തൂര്‍, ആഫ്‌സാന ലക്ഷ്മി എന്നിവര്‍ വിശിഷ്ടാതിഥിരുന്നു. … Read More

കുടുംബയോഗം സി.പി.ഐ ബഹിഷ്‌ക്കരിക്കും.

തളിപ്പറമ്പ്: ഇന്ന് വൈകുന്നേരം നാലിന് തളിപ്പറമ്പില്‍ നടക്കുന്ന നോര്‍ത്ത് ലോക്കല്‍ കമ്മറ്റി കുടുംബയോഗം സി.പി.ഐ ബഹിഷ്‌ക്കരിക്കും. സി.പി.എം കുംടുംബയോഗം എന്ന പേരില്‍ പ്രചാരണം നടത്തിയ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഇന്നലെ നടന്ന സി.പി.ഐ മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു. പാര്‍ട്ടിയുടെ തളിപ്പറമ്പ് മണ്ഡലം … Read More

കണ്ണൂര്‍ റൂറല്‍ പോലീസ് കായികമേളക്ക് മാങ്ങാട്ടുപറമ്പില്‍ തുടക്കമായി.

തളിപ്പറമ്പ്: രണ്ടാമത് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആന്വല്‍ സ്‌പോര്‍ട്‌സ് മീറ്റിന് തുടക്കമായി. ഇന്നും നാളെയുമായി മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി എം.ഹേമലത കായികമേളയുടെ … Read More

അജ്മലിന്റെ പേരില്‍ കഞ്ചാവ് കേസ്.

തളിപ്പറമ്പ്: കഞ്ചാവ് കൈവശം വെച്ചതിന് യുവാവിനെതിരെ കേസ്. വായാട് തിരുവട്ടൂരിലെ തട്ടിക്കൂട്ടി വീട്ടില്‍ ടി.കെ.അജ്മലിന്റെ(20) പേരിലാണ് കേസ്. ഇന്നലെ രാത്രി 8.25 ന് ലൂര്‍ദ്ദ് ആശുപത്രിക്ക് സമീപത്തെ വെയിംഗ് ബ്രിഡ്ജ് പാര്‍ക്കിംഗ് ഗ്രൗണ്ടിന് സമീപത്തുവെച്ച് എസ്.ഐ ദിനേശന്‍ കൊതേരിയാണ് 7 ഗ്രാം … Read More

കാര്‍ തടഞ്ഞ് മര്‍ദ്ദനം-മൂന്നുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: കാര്‍ തടഞ്ഞുനിര്‍ത്തി മധ്യവസ്‌ക്കനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചുഴലി ചാലില്‍വയലിലെ ചപ്പന്റകത്ത് വീട്ടില്‍ സി.ജാഫറിനെ(50) മര്‍ദ്ദിച്ചതിനാണ് കെ.സി.അമീര്‍, റുഫൈദ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരുടെ പേരില്‍ കേസെടുത്തത്. ഇക്കഴിഞ്ഞ 5 ന് ഉച്ചക്ക് 1.30 ന് കാക്കാത്തോട് … Read More

ഒമ്പത് ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് എക്‌സൈസ് പിടിയില്‍

തളിപ്പറമ്പ്: 18 കുപ്പി വിദേശമദ്യവുമായി യുവാവ് എക്‌സൈസ് പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവെന്റിവ് ഓഫീസര്‍ അഷ്‌റഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ് കുപ്പം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഒമ്പത് ലിറ്റര്‍ വിദേശമദ്യവുമായി തളിപ്പറമ്പ് കുപ്പം സ്വദേശി കെ.വി മനോജ് പിടിയിലായത്. … Read More

മാമാനിക്കുന്നില്‍ നവരാത്രി ആഘോഷങ്ങള്‍ തുടങ്ങി.

ഇരിക്കൂര്‍: പ്രസിദ്ധമായ മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി. കേരള സംസ്ഥാന മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ഡയരക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കേരളാ കോണ്‍ഗ്രസ് (എം) ആറുപതാം ജന്‍മദിനാഘോഷം.

തളിപ്പറമ്പ്: കേരളാ കോണ്‍ഗ്രസ (എം) 60-ാം ജന്മദിനം ആഘോഷിച്ചു. തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പതാക ഉയര്‍ത്തിയും കേക്കു മുറിച്ചും മധുര പലഹാരം വിതരണം ചെയ്തുമാണ് ജന്‍മദിനാഘോഷം സംഘടിപ്പിച്ചത്. മുതിര്‍ന്ന നേതാക്കളായ എം.കെ. മാത്യു മൂന്നുപീടിക, ജോസ് ചെന്നക്കാട്ടുകുന്നേല്‍ എന്നിവരെ പ്രസിഡന്റ് … Read More

റൂറല്‍ പോലീസ് കായികമേള നാളെയും മറ്റന്നാളും(ഒക്ടോബര്‍-10,11) മാങ്ങാട്ടുപറമ്പ് കെ.എ.പി.ഗ്രൗണ്ടില്‍.

തളിപ്പറമ്പ്: രണ്ടാമത് കണ്ണൂര്‍ റൂറല്‍ ജില്ലാ വാര്‍ഷിക സ്‌പോര്‍ട്‌സ് മീറ്റ് ഒക്ടോബര്‍ 10, 11 തീയതികളില്‍ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കും. രാവിലെ എട്ട് മണിക്ക് കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി … Read More