എക്കാല്‍ കുഞ്ഞിക്കണ്ണന്‍(92)നിര്യാതനായി.

കടന്നപ്പള്ളി: ചെറുവിച്ചേരിയിലെ ശ്രീപുതിയ ഭഗവതി ക്ഷേത്രം അന്തിത്തിരിയനും പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും കേരളാ ഫോക്‌ലോര്‍ അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാവുമായ എക്കാല്‍ കുഞ്ഞിക്കണ്ണന്‍ (92) നിര്യാതനായി. സംസ്‌കാരം നാളെ(നവംബര്‍-1) ചൊവ്വ രാവിലെ 10 മണിക്ക് ചെറുവിച്ചേരി സമുദായ ശ്മശാനത്തില്‍. ഭാര്യ: പരേതയായ … Read More

നീചന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍.

കണ്ണൂര്‍: ഇരിട്ടിയില്‍ 17 കാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭണിയാക്കിയ പ്രതി അറസ്റ്റില്‍. ഇന്നലെയാണ് പെണ്‍കുട്ടി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചത്. മലപ്പട്ടം സ്വദേശി കൃഷ്ണന്‍(53) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയ ഇയാള്‍ കുട്ടിയെ പീഡിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതിക്കെതിരെ പോക്‌സോയും ബലാത്സംഗക്കുറ്റവും … Read More

ലോകകപ്പ് ആവേശം കുറുമാത്തൂര്‍ ഡയറിയില്‍-പടുകൂറ്റന്‍ ലോക കപ്പ് ഒരുങ്ങുന്നു.

(കുറുമാത്തൂര്‍ ബ്യൂറോ) തളിപ്പറമ്പ്: ലോകകപ്പ് ആവേശം പടിവാതിക്കലെത്തിനില്‍ക്കെ കുറുമാത്തൂരിലെ യുവാക്കളുടെ കൂട്ടായ്മയായ എക്കോ വണ്‍ ഡയറി- പടുകൂറ്റന്‍ ലോകകപ്പ് പ്രതിമ ഒരുക്കുന്നു. സണ്ണി കുറുമാത്തൂര്‍ ആണ് പ്രതിമയുടെ ശില്‍പ്പി. കേരളത്തിലെ തന്നെ, ഒരു പക്ഷെ ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ലോകകപ്പ് … Read More

12 കുപ്പി മദ്യവുമായി പിടിയില്‍

തളിപ്പറമ്പ്: 12 കുപ്പി മദ്യവുമായി മധ്യവയസ്‌ക്കന്‍ എക്‌സൈസ് പിടിയിലായി. ഒഴക്രോത്തെ തറമ്മല്‍ പ്രദീപന്‍(56)നെയാണ് പിടികൂടിയത്. സ്‌ട്രൈക്കിങ്ങ് ഫോഴ്‌സ് ഡ്യുട്ടിയുടെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സെപക്ടര്‍ ബി.കെ.ശ്രീരാഗ്കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ കുടുങ്ങിയത്. പ്രിവന്റിവ് ഓഫീസര്‍ എം.വി.അഷറഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ … Read More

ഫിലിപ്പ്മാത്യുവിന് യാത്രയയപ്പ്-നാഷണല്‍ ഫയര്‍ സര്‍വീസ് മീറ്റില്‍ മെഡല്‍ നേടിയ ജീവനക്കാരെ ആദരിച്ചു. കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍: കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ കണ്ണൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ജീവനക്കാരന് യാത്രയയപ്പും നാഷണല്‍ ഫയര്‍ സര്‍വീസ് മീറ്റില്‍ മെഡല്‍ നേടിയ ജീവനക്കാരെ ആദരിക്കലും സംഘടിപ്പിച്ചു. കണ്ണൂര്‍ അഗ്‌നിരക്ഷാനിലയത്തില്‍ നടന്ന ചടങ്ങ് കണ്ണൂര്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ … Read More

മോഷണം നടത്തിയ ക്ഷീണം കാരണം ഉറങ്ങിപ്പോയ കള്ളന്‍ പോലീസ് പിടിയില്‍.

ചെറുപുഴ: മോഷണം നടത്തിയ ക്ഷീണം കാരണം ഉറങ്ങിപ്പോയ കള്ളന്‍ പോലീസ് പിടിയില്‍. കോഴിക്കോട് മുക്കം ചെറുപടിയിലെ അഹമ്മദ് കുട്ടിയാണ്(60) ചെറുപുഴ പോലീസിന്റെ പിടിയിലായത്. ചെറുപുഴ ന്യൂ ഫ്രണ്ട്‌സ് സ്വയം സഹായ സംഘത്തിന്റെ പച്ചക്കറി പലചരക്ക് കടയിലാണ് ഇയാള്‍ മോഷണത്തിനായി കയറിയത്. കടയിലുണ്ടായിരുന്ന … Read More

മാധ്യമപ്രവര്‍ത്തകരെ സാംസ്‌ക്കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തണം-കെ.ജെ.യു സംസ്ഥാന ജന.സെക്രട്ടെറി കെ.സി.സ്മിജന്‍.

മാട്ടൂല്‍: സാംസ്‌ക്കാരിക ക്ഷേമനിധിയില്‍ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന് വേണ്ടി കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ ശക്തമായ പ്രക്ഷോഭ-പ്രചാരണ പരിപാടികള്‍ നടത്തിവരികയാണെന്നും, ഈ ആവശ്യത്തിന് വേണ്ടി കെ.ജെ.യു എന്നും മുന്നില്‍ തന്നെ ഉണ്ടാകുമെന്നും കെ.ജെ.യു സംസ്ഥാന ജന.സെക്രട്ടെറി കെ.സി.സ്മിജന്‍. മാട്ടൂല്‍ ബീച്ച് ടാംസ് സിറ്റി … Read More

പെരിങ്ങോം അഗ്നിശമനനിലയം-പുതിയകെട്ടിടം ഉദ്ഘാടനം ഉടനെന്ന് ടി.ഐ.മധുസൂതനന്‍ എം.എല്‍.എ.

പെരിങ്ങോം: പെരിങ്ങോം അഗ്നിശമനനിലയം പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പുതുതായി നിര്‍മ്മിച്ച കെട്ടിടം പയ്യന്നൂര്‍ എം എല്‍ എ ടി.ഐ.മധുസൂദനന്‍ സന്ദര്‍ശിച്ചു. കെട്ടിടം ഈ വര്‍ഷം തന്നെ ഉദ്ഘാടനം ചെയ്യുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് എം എല്‍ എ പറഞ്ഞു. 2.5 കോടി … Read More

ആദരവുകളും വേണ്ട അഞ്ജലികളും വേണ്ട-സതീശന്‍ പാച്ചേനിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് സ്ഥാപിച്ച രണ്ട് ബാനറുകളും വായുവില്‍ ലയിച്ചു.

തളിപ്പറമ്പ്: ആദരാഞ്ജലി ബാനറുകള്‍ക്കും രക്ഷയില്ല. തളിപ്പറമ്പ് മാന്തംകുണ്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ പേരില്‍ സതീശന്‍ പാച്ചേനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സ്ഥാപിച്ച ബാനറുകളാണ് സമൂഹവിരുദ്ധര്‍ നശിപ്പിച്ചത്. ഇന്നലെ സന്ധ്യക്ക് സ്ഥാപിച്ച രണ്ട് ബാനറുകളും മുറിച്ചുമാറ്റി കൊണ്ടുപോകുകയായിരുന്നു. ഇതിന് സമീപം ചെഗുവേര … Read More

ആധുനിക കാലത്ത് പ്രാദേശികവാര്‍ത്തകള്‍ക്ക് പ്രസക്തി കൂടുന്നു-മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.

മാട്ടൂല്‍: ആധുനിക കാലഘട്ടത്തില്‍ പ്രാദേശിക വാര്‍ത്തകള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചുവരികയാണെന്നും, അതുകൊണ്ടു തന്നെ പ്രാദേശിക ലേഖകരുടെ പ്രാധാന്യം കൂടുകയാണെന്നും സംസ്ഥാന തുറമുഖ-മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മാട്ടൂല്‍ ബീച്ച് ടാംസ് സിറ്റി ഓഡിറ്റോറിയത്തില്‍ കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍-കെ.ജെ.യു-കണ്ണൂര്‍ ജില്ലാ നേതൃത്വക്യാമ്പ് ഉദ്ഘാടനം … Read More