വാര്‍ത്തകള്‍ക്കും ലേഖകര്‍ക്കും പ്രാദേശിക-ദേശീയ വകഭേദം നില്‍കുന്നത് ശരിയല്ലെന്ന് പി.സന്തോഷ്‌കുമാര്‍ എം.പി.

മാട്ടൂല്‍: നാടിന്റെ പ്രശ്‌നങ്ങള്‍ വാര്‍ത്താരൂപത്തില്‍ ജനശ്രദ്ധയിലും അധികൃത ശ്രദ്ധയിലും എത്തിക്കുന്ന പ്രാദേശിക പത്രലേഖകര്‍ക്ക് വേതനത്തിന്റെ കാര്യത്തില്‍ അത്തരമൊരു പരിഗണന കിട്ടുന്നില്ലെന്നത് ഖേദകരമാണെന്ന് പി.സന്തോഷ്‌കുമാര്‍ എം.പി. കേരളാ ജര്‍ണലിസ്റ്റ്‌സ് യൂണിയന്‍-കെ.ജെ.യു- കണ്ണൂര്‍ ജില്ലാ കുടുംബസംഗമം മാട്ടൂല്‍ബീച്ച് ടാംസ് സിറ്റി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് … Read More

പാച്ചേനിയിലെ പാലക്കീല്‍ രോഹിണി(78)നിര്യാതയായി.

പരിയാരം: പരേതനായ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ ഇളയമ്മ പാച്ചേനിയിലെ പാലക്കീല്‍ രോഹിണി(78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍. മക്കള്‍: രാഗിണി, രജനി, രജിത, രതി. മരുമക്കള്‍: പി.പി.മോഹനന്‍( സി.പി.എം പരിയാരം ലോക്കല്‍ കമ്മറ്റി അംഗം, കേരളാ ബാങ്ക് തളിപ്പറമ്പ്), ശശിധരന്‍(പരിയാരം), … Read More

പരിയാരം എന്‍.എസ്.എസ് വേറെ ലെവലാണ്-രക്തദാനക്യാമ്പ് മാതൃകയായി.

പരിയാരം: കെ.കെ.എന്‍. പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രി രക്തബാങ്കിലക്കാണ് രക്തം ദാനം ചെയ്തത്. രക്തദാനം ജീവദാനം എന്ന സന്ദേശമുയര്‍ത്തിയാണ് കെ.കെ.എന്‍. പരിയാരം ഗവ: … Read More

കിലയില്‍ ബിരുദാനന്തര കോഴ്‌സ് ഈ വര്‍ഷം തന്നെ. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

തളിപ്പറമ്പ്: എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ സ്വപ്ന പദ്ധതി ഈ വര്‍ഷം തന്നെ ആരംഭിക്കും. കിലയുടെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ലീഡര്‍ഷിപ്പ് സ്റ്റഡീസ് കേരള, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് തളിപ്പറമ്പ് ക്യാമ്പസില്‍ വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. എംഎ … Read More

10 വയസുകാരിക്ക് പീഡനം ദുഷ്ടനീചന്‍ ഷിബുവിന് ഇരട്ട ജീവപര്യന്തം

തളിപ്പറമ്പ്: പോക്‌സോ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം. പാടിയോട്ടുചാല്‍ അറുകരയിലെ കൊട്ടുപള്ളിയില്‍ വീട്ടില്‍ കെ.ജി.ഷിബു(40)നെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗകോടതി ജഡ്ജി സി.മുജീബറഹ്‌മാന്‍ ശിക്ഷിച്ചത്. രണ്ട് കേസുകളിലായി 25,000 വീതം 50,000 രൂപ പിഴയായും വിധിച്ചിട്ടുണ്ട്. 2014 ജനുവരി ഒന്നിനും അതേ വര്‍ഷം … Read More

മാലപൊട്ടിക്കല്‍ സംഘം അറസ്റ്റില്‍

മട്ടന്നൂര്‍: ബൈക്കിലെത്തി സ്ത്രീകളുടെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല പൊട്ടിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍. മട്ടന്നൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം. കൃഷ്ണനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശി സിറില്‍, ഉളിയില്‍ സ്വദേശി നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം കൊടോളിപ്രം- കരടി പൈപ്പ് … Read More

എം.എല്‍.എക്ക് വധഭീഷണി-പൂജാരി അറസ്റ്റില്‍

പയ്യന്നൂര്‍: ടി.ഐ മധുസൂതനന്‍ എം.എല്‍.എക്കെതിരെ വധഭീഷണി മുഴക്കിയ ചെറുതാഴം സ്വദേശി കോട്ടയും മുണ്ടക്കയത്ത് അറസ്റ്റിലായി. ചെറുതാഴം കൊവ്വല്‍ പരത്തി വീട്ടില്‍ വിജേഷ്‌കുമാര്‍(35)നെയാണ് പയ്യന്നൂര്‍ പോലീസ് പിടികൂടിയത്. പോലീസ് ഒളിവിലെന്ന് പറഞ്ഞ ഇയാള്‍ ഒരു ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്ത് വരികയായിരുന്നു. എം … Read More

വി.വി.ഗോപാലന്‍ മാസ്റ്റര്‍(71)നിര്യാതനായി-സീതീസാഹിബ് എച്ച്.എസ്.എസ് റിട്ട.ഹെഡ്മാസ്റ്ററാണ്.

തളിപ്പറമ്പ്: പരിയാരത്തെ വി.വി.ഗോപാലന്‍ മാസ്റ്റര്‍ (71) നിര്യാതനായി. തളിപ്പറമ്പ് സിതിസാഹിബ് ഹയര്‍ സൈക്കന്റി സ്‌കൂള്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററാണ്). ഭാര്യ: രമാദേവി (റിട്ട.അധ്യാപിക സീതി സാഹിബ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). മക്കള്‍: ആനന്ദ് ഗോപാലന്‍, (ആസ്‌ടേലിയ), അരുണ്‍ ഗോപാലന്‍, (തിരുവനന്തപുരം), അര്‍ജുന്‍ ഗോപാലന്‍(അബൂദാബി). … Read More

ജിതീഷ് വീണ്ടും വന്നു, പോക്‌സോ പ്രകാരം അകത്തായി.

  തളിപ്പറമ്പ്: ജീതീഷ് വീണ്ടും വന്നു, പിടിയിലായി. ഇന്നലെ വൈകുന്നേരം നാലോടെ പറശിനിക്കടവ് തവളപ്പാറയില്‍ ധര്‍മ്മശാല എഞ്ചിനീയറിംഗ് കോളേജിനടുത്തുള്ള പമ്പ്ഹൗസില്‍ വെച്ചാണ് നാട്ടുകാര്‍ ഇയാളെ പിടികൂടിയത്. തിരുവനന്തപുരം കാട്ടാക്കട അമരാവതി വീട്ടില്‍ എസ്.എസ്.ജിതീഷിനെ(22)യാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്. ഐ ദിനേശന്‍ കൊതേരി … Read More

തെയ്യാട്ടത്തിന് തുടക്കമായി-ഇഴഞ്ഞുനീങ്ങി അനുഗ്രഹം ചൊരിഞ്ഞ് മുതലത്തെയ്യം.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: വടക്കേമലബാറില്‍ ഇന്നലെ തുലാപ്പത്ത്. തെയ്യക്കാലത്തിനു തുടക്കം കുറിച്ച് നടുവില്‍ പോത്തുക്കുണ്ട് ശ്രീ വീരഭദ്രസ്വാമി ക്ഷേത്രത്തില്‍ തൃപ്പണ്ടാരത്തമ്മ എന്ന മുതലത്തെയ്യം കെട്ടിയാടി. നടുവില്‍ പോത്തുക്കുണ്ട് ആദിവാസി കോളനിയിലെ മാവില സമുദായക്കാരുടെ പാരമ്പര്യ ക്ഷേത്രമായ വീരഭദ്രസാമി ക്ഷേത്രത്തിലാണ് തൃപ്പണ്ടാറത്തമ്മ എന്ന മുതലത്തെയ്യം … Read More