കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) കണ്ണൂര്‍ ജില്ലാതല കുടുംബസംഗമവും നേതൃത്വക്യാമ്പും ഒക്ടോബര്‍-29 ന് മാട്ടൂല്‍ ബീച്ച് ടാംസിറ്റിയില്‍ നടക്കും.

  കണ്ണൂര്‍: കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) കണ്ണൂര്‍ ജില്ലാതല കുടുംബസംഗമവും നേതൃത്വക്യാമ്പും ഒക്ടോബര്‍-29 ന് മാട്ടൂല്‍ ബീച്ച് ടാംസിറ്റിയില്‍ നടക്കും. രാവിലെ 10 ന് നടക്കുന്ന കുടുംബസംഗമം പി.സന്തോഷ്‌കുമാര്‍ എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് കെ.രഞ്ജിത്ത് അധ്യക്ഷത വഹിക്കും. … Read More

ഓട്ടോറിക്ഷയില്‍ കുഞ്ഞിനോടൊപ്പം യാത്രചെയ്യുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, ഓട്ടോഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: ഓട്ടോറിക്ഷയില്‍ കുഞ്ഞിനോടൊപ്പം യാത്രചെയ്യുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, ഓട്ടോഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. വായാട്ടുപറമ്പ് കോലഞ്ചേരി ഹൗസില്‍ കെ.പി.ഷിബിന്‍(19), അരവഞ്ചാലിലെ മഞ്ഞളാങ്കല്‍ വീട്ടില്‍ അലന്‍ജോര്‍ജ്(18) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് ശേഷം രണ്ടരയോടെ … Read More

മുന്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി(57)നിര്യാതനായി

തളിപ്പറമ്പ്: മുന്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി(57)നിര്യാതനായി. മസ്തിഷ്‌ക്കാഘാതത്തെതുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. . പരേതനായ പാലക്കീല്‍ ദാമോദരന്‍-നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: റീന(തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബേങ്ക്). മക്കള്‍: ജവഹര്‍, ഷാനിയ. സഹോദരങ്ങള്‍: സുരേഷ്, … Read More

മരംമുറിക്കാന്‍ കയറിയ തൊഴിലാളി കടന്നല്‍കൂടിളകി മരത്തില്‍ കുടുങ്ങി, അഗ്നിശമനസേന രക്ഷകരായി.

പെരിങ്ങോം: മരംമുറിക്കാന്‍ കയറിയ തൊഴിലാളി കടന്നല്‍കൂടിളകി മരത്തില്‍ കുടുങ്ങി, അഗ്നിശമനസേന രക്ഷകരായി. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ ചന്ദ്രവയലില്‍ ഇന്നലെ ഉച്ചക്ക് 12.30നായിരുന്നു സംഭവം. രാമചന്ദ്രന്‍ എന്നയാളുടെ സ്ഥലത്തെ മരത്തിന്റെ ശിഖരങ്ങള്‍ മുറിക്കാനായി മരത്തില്‍ കയറിയ ചീമേനി പള്ളിപ്പാറയിലെ എന്‍.വി.മോഹനനാണ് മരത്തില്‍ കുടുങ്ങിയത്. ശിഖരങ്ങള്‍ … Read More

തളിപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട-11-കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍.

  തളിപ്പറമ്പ്: വീട്ടില്‍ സൂക്ഷിച്ച 11 കിലോ കഞ്ചാവ് സഹിതം യുവാവ് അറസ്റ്റില്‍. കരിമ്പം കണിച്ചാമിലെ  പി.ശരത്കുമാറിനെയാണ്(32) ഇന്നലെ രാത്രി  തളിപ്പറമ്പ്എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍.വൈശാഖും സംഘവും അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ്, കുറുമാത്തൂര്‍, ചപ്പാരപ്പടവ്, ധര്‍മശാല, പരിയാരം ഭാഗങ്ങളില്‍  കഞ്ചാവ് വിതരണം … Read More

‘കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

കാസര്‍ഗോഡ്: കാസര്‍കോഡ് ജില്ലയിലെ മുളിയാര്‍ വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് രാഘവനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മുളിയാര്‍ സ്വദേശിയായ അഷറഫ് എന്നയാളുടെ പിതാവിന്റെ പേരിലുള്ള മുളിയാര്‍ വില്ലേജില്‍ പെട്ട അഞ്ചര സെന്റ് സ്ഥലത്തിന്റെ നികുതി അടയ്ക്കുന്നതിനായി ഈ വര്‍ഷം … Read More

മുള്ളന്‍പന്നി ഇറച്ചിയുമായി പിടികൂടിയ മൂന്നംഗസംഘം റിമാന്‍ഡിലായി.

തളിപ്പറമ്പ്: മുള്ളന്‍പന്നി ഇറച്ചിയുമായി പിടികൂടിയ മൂന്നംഗസംഘം റിമാന്‍ഡിലായി. പാപ്പിനിശ്ശേരി തുരുത്തിയിലെ കല്ലക്കുടിയന്‍ സുജിത്ത്കുമാര്‍ (46), ചാത്തമ്പള്ളി ഹൗസില്‍ ഐവാന്‍ (45) കൃസ്റ്റ്യന്‍ ഹൗസില്‍ ജോഷിന്ദ് ജോര്‍ജ്ജ് (44) എന്നിവരെയാണ് തളിപ്പറമ്പ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.പ്രദീപന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ.ഫാത്തിമ … Read More

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് തുങ്ങിമരിച്ചു.

തലശേരി: കാപ്പ ചുമത്തി നാടുകടത്തപ്പെട്ട യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കതിരൂര്‍ പറാംക്കുന്നിലെ കൂരാഞ്ചി ഹൗസില്‍ പ്രേമന്റെ മകന്‍ കെ.വിഥുനിനെയാണ് എറണാകുളത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് കണ്ണൂര്‍ സിറ്റി പോലീസ് വിഥുനിനെ കാപ്പ ചുമത്തി നാടുകടത്തിയത്. കഴിഞ്ഞ … Read More

പൂച്ചയെ രക്ഷിക്കാന്‍ കിണറിലിറങ്ങി കുടുങ്ങി-അഗ്നിശമനസേന രക്ഷകരായി.

പെരിങ്ങോം: പൂച്ചയെ രക്ഷിക്കാന്‍ കിണറില്‍ ഇറങ്ങിയ യുവാവ് തിരിച്ചുകയറാനാവാതെ 75 അടി ആഴമുള്ള കിണറില്‍ കുടുങ്ങി. കാങ്കോല്‍ ആലപ്പടമ്പിലെ കെ.എസ്.ഷൈജുവാണ്(40)ഇന്നലെ വൈകുന്നേരം അഞ്ചരയോടെ അയല്‍വീട്ടിലെ കിണറില്‍ അകപ്പെട്ടത്. പെരിങ്ങോം അഗ്നിശമനനിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് അവശനിലയിലായ ഷൈജുവിനേയും … Read More

വഴിതടഞ്ഞ സംഭവം-കല്ലിങ്കീല്‍ പത്മനാഭന്റെ നിര്‍ദ്ദേശത്തിന് അംഗീകാരം.

തളിപ്പറമ്പ്: വീട്ടിലേക്കുള്ള വഴി തടഞ്ഞ് കുഴി കുഴിച്ച സംഭവത്തിന് പരിഹാരമായി. നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്റെ ഇടപെടലാണ് പ്രശ്‌നപരിഹാരത്തിന് വഴിയൊരുക്കിയത്. തളിപ്പറമ്പ് മാന്തംകുണ്ടില്‍ സി.പി.ഐ പ്രവര്‍ത്തകന്‍ കരിയില്‍ നാരായണന്റെ വീട്ടിലേക്കുള്ള വഴിയില്‍ മതില്‍കെട്ടി തടഞ്ഞതായിട്ടാണ് പരാതി. 73 വയസ്സുള്ള നാരായണനും … Read More