സഹോദരന്‍ ബിഷപ്പായി ചുമതലയേറ്റ് 24 മണിക്കൂറിനുള്ളില്‍ ദുരന്തം-മലയോരമേഖലയെ ഞെട്ടിച്ചു.
(ആലക്കോട് ബ്യൂറോ) ആലക്കോട്: സഹോദരന്‍ ബിഷപ്പായി ചുമതലയേറ്റ് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പായി സഹോദരന്‍ കാറപകടത്തില്‍ മരണപ്പെട്ട വാര്‍ത്ത മലയോരത്തെ ഞെട്ടിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് കാര്‍ വീട്ടുമുറ്റത്തെ കിണറില്‍ വീണ് പാത്തന്‍പാറ നെല്ലിക്കുന്നിലെ മാത്തുക്കുട്ടി താരാമംഗലം(58) മരണപ്പെട്ടത്. ഇളയമകന്‍ വിന്‍സിനെ(18) … Read More
