വാളുകള്‍ ഉള്‍പ്പെടെ വന്‍ മാരകായുധ ശേഖരം പോലീസ് പിടികൂടി.

ഇരിട്ടി: വന്‍ ആയുധശേഖരം പിടികൂടി. വടിവാളുകള്‍ ഉള്‍പ്പെടെ വന്‍ മാരകായുധശേഖരമാണ് മുഴക്കുന്ന് ചാക്കാട്ട് പ്രദേശത്തുനിന്ന് പോലീസ് പിടിച്ചെടുത്തത്. മുഴക്കുന്ന് എസ് ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ … Read More

സൂപ്പര്‍ഹിറ്റ് രുചിയുമായി സ്വാതിയുടെ പായസം-കുക്കീസ് ക്യൂട്ട് ആന്റ് സ്വീറ്റ്-

തളിപ്പറമ്പ്: കണ്ണൂരിന്റെ സ്വന്തം പായസം ബ്രാന്റായി കുക്കീസ് ക്യൂട്ട് ആന്റ് സ്വീറ്റ്. പായസത്തിലെ രുചിവൈവിധ്യം തേടി കാഞ്ഞിരങ്ങാട്ടെ വീട്ടമ്മയായ സ്വാതി സുജിത്ത് നടത്തിയ പരീക്ഷണങ്ങളാണ് പായസരുചിക്ക് പുതിയ അനുഭവം പകര്‍ന്നു നല്‍കുന്നത്. സ്വാതിയുടെ കല്‍ക്കണ്ട പാലടപായസം, അമ്പലപ്പുഴ പാല്‍പ്പായസം, അടപ്രഥമന്‍, ചക്കപ്രഥമന്‍, … Read More

ഡോക്ടര്‍മാര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണം-ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍.

ന്യൂഡെല്‍ഹി: രോഗികള്‍ക്ക് നല്‍കുന്ന കുറിപ്പടികളില്‍ ഡോക്ടര്‍മാര്‍ അവരുടെ രജിസ്‌ട്രേഷന്‍ നമ്പറും യോഗ്യതകളും നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ലാബ് റിപ്പോര്‍ട്ടുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, രസീതുകള്‍ എന്നിവയിലും ഇത് നിര്‍ബന്ധമാക്കിയതായി കമ്മീഷന്‍ അറിയിച്ചു. ജയ്പ്പൂര്‍ സ്വദേശിയായ ഡോ.ജെയിന്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷക്കുള്ള … Read More

രണ്ട് വാഹനാപകടങ്ങള്‍-ഏഴ് പേര്‍ക്ക് പരിക്കേറ്റു.

പയ്യന്നൂര്‍: പയ്യന്നൂരിലും കരിവെള്ളൂരിലും വാഹനാപകടങ്ങള്‍, 7 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെ കോത്തായിമുക്കില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അഭിനവ്(20), അഭിനന്ദ്(20)എന്നിവര്‍ക്കും സ്‌കൂട്ടര്‍ യാത്രികരായ കൊക്കോട്ടെ സ്ത്രീക്കും രണ്ട് മക്കള്‍ക്കും പരിക്കേറ്റു. ബൈക്ക് യാത്രക്കാരെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More

രാജരാജേശ്വര ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന മഹാദേവപ്രതിമയുടെ മാതൃക അനാച്ഛാദനം ചെയ്തു.

തളിപ്പറമ്പ്: ശ്രീ രാജരാജേശ്വര ക്ഷേത്രാങ്കണത്തില്‍ ടി.ടി.കെ. ദേവസ്വം അനുമതിയോടെ 2023 ജനവരിയില്‍ പ്രമുഖ വ്യവസായി മൊട്ടമ്മല്‍ രാജന്‍ സമര്‍പ്പിക്കുന്ന 12 അടി ഉയരത്തില്‍ വെങ്കലത്തില്‍ രൂപകല്പന ചെയ്ത ശ്രീ മഹാദേവന്റെ പ്രതിമയുടെ മാതൃക അനാച്ഛാദനം ചെയ്തു. ചിറവക്ക് നീലകണ്ഠ അയ്യര്‍ സ്മാരക … Read More

തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു, മൂന്ന് തൃച്ചംബരം സ്വദേശികള്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: പാലക്കാട് സ്വദേശികളെ കാറില്‍ തട്ടിക്കൊണ്ടുവന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് തൃച്ചംബരം സ്വദേശികള്‍ അറസ്റ്റില്‍. തൃച്ചംബരത്തെ എരുമ്മല്‍ വീട്ടില്‍ കെ.സി.ബാബു(46), തൃച്ചംബരം പെട്രോള്‍പമ്പിന് സമീപത്തെ മൈലാട്ട് വീട്ടില്‍ സി.എച്ച്.സേതുമാധവന്‍(50), അയ്യപ്പശൂര് എ രഘുനാഥന്‍(47) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് തൃത്താല കിളിക്കോട്ട് വീട്ടില്‍ … Read More

പുനലൂര്‍മധു എക്‌സ് എം.എല്‍.എ നിര്യാതനായി.

തിരുവനന്തപുരം: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പുനലൂര്‍ മധു  നിര്യാതനായി. 66 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെപിസിസി അംഗം, തിരുവിതാംകൂര്‍ … Read More

കര്‍ഷകപ്രമുഖന്‍ എടാട്ടെ കെ.പി.നാരായണന്‍(82)നിര്യാതനായി.

പിലാത്തറ: എടാട്ട് കുന്നിന്കിഴക്കെ പ്രമുഖ കര്‍ഷകന്‍ കെ.പി നാരായണന്‍ (82) നിര്യാതനായി. ആറര പതിറ്റാണ്ട് കാലം മാങ്ങ, നെല്ല് എന്നിവ മൊത്തമായി എടുത്ത് വ്യാപാരം നടത്തുകയും വൈവിധ്യ കാര്‍ഷിക രംഗത്ത് വ്യാപൃതനായും ചെയതു. നാട്ടു മാഞ്ചോട്ടിലേക്ക് എന്ന പദ്ധതിയില്‍ പയ്യന്നൂര്‍ കോളേജില്‍ … Read More

നഗരസഭാ ജീവനക്കാരന്‍ പുതിയവളപ്പില്‍ മാരിമുത്തു(55)നിര്യാതനായി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ കണ്ടിജന്റ് ജിവനക്കാരന്‍ കയ്യംതടത്തിലെ പുതിയ വളപ്പില്‍ മാരിമുത്തു(55) നിര്യാതനായി. ഭാര്യ: പി.വി സുജാത. മക്കള്‍: നന്ദകുമാര്‍, നന്ദിത. മരുമക്കള്‍: ജോത്സന (ചേര്‍ത്തല), രാഹുല്‍ (ചാലാട്). സഹോദരങ്ങള്‍: പഴനിഅമ്മ, ദൊരെരാജ്, ശരവണന്‍, പരേതനായ ബാബു. ബി.ജെ.പി നേതാവും തളിപ്പറമ്പ് … Read More

നായക്കലി–വീണ്ടും, എട്ടുവയസുകാരനെ തെരുവ് നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു.

തളിപ്പറമ്പ്: എട്ടുവയസുകാരനെ തെരുവ് നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു. ബദരിയ്യാനഗര്‍ ഫാത്തിമ മന്‍സിലിലെ റിയാസിന്റെ മകന്‍ റയാന്‍ എന്ന കുട്ടിയെയാണ് ആക്രമിച്ചത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ കുട്ടിയെ നാല് തെരുവ് നാ\യ്ക്കള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പുറത്തും കൈകാലുകള്‍ക്കുമാണ് പരിക്ക്. കു്ട്ടിയെ പരിയാരം കണ്ണൂര്‍ … Read More