15 വര്‍ഷത്തിന് ശേഷം-2500 പ്രതിനിധികള്‍-ചരിത്രമാവാന്‍ യൂത്ത്‌ലീഗിന്റെ യുവസഭ.
തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രതിനിധിസമ്മേളനം യുവസഭയും സി.എച്ച്.അനുസ്മരണവും സെപ്തംബര്‍ 28 ബുധന്‍ രാവിലെ 9 മണി മുതല്‍ തളിപ്പറമ്പ പുഷ്പഗിരി ബാബില്‍ ഗ്രീന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. മണ്ഡലം മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്ഥത്തില്‍ പരിപാടി നടക്കുന്ന തളിപ്പറമ്പിലെ വഴിയോരങ്ങളില്‍ … Read More
