തീയ്യന്നൂരില്‍ ഓണോല്‍സവം-2022

തളിപ്പറമ്പ്: തീയ്യന്നൂര്‍ സംഘശക്തി കലാ-കായിക-സാംസ്‌ക്കാരികവേദിയുടെ  നേതൃത്വത്തില്‍ ഓണോല്‍സവം-2022 സംഘടിപ്പിച്ചു. ഇ.കെ.നായനാര്‍ സ്മാരക വായനശാല, ചെന്താര സ്വാശ്രയസംഘം, ബാലസംഘം, ഗ്രാമദീപം സ്വാശ്രയസംഘം, പ്രതീക്ഷ-പുലരി-ധനശ്രീ കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ചലച്ചിത്ര സംവിധായകന്‍ ഷെറി   ഗോവിന്ദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രദേശത്ത് … Read More

ടി.ആര്‍.മോഹന്‍ദാസിനെതിരെ തളിപ്പറമ്പ് കോണ്‍ഗ്രില്‍ പടയൊരുക്കം-ചതിയനെന്ന് വിളിച്ചതായി ആരോപിച്ച് സി.സി.ശ്രീധരന്‍ രാജിവെച്ചു.

തളിപ്പറമ്പ്: കോണ്‍ഗ്രസ് തളിപ്പറമ്പ് ടൗണ്‍ മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്‍ മോഹന്‍ദാസിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം തുടങ്ങി. മോഹന്‍ദാസ് ഏകാധിപത്യനടപടികള്‍ സ്വീകരിക്കുന്നതായിട്ടാണ് പരാതി, പ്രതിഷേധിച്ച് സി.സി.ശ്രീധരന്‍ കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. ഭാരത് ജോഡോ യാത്രയുടെ തളിപ്പറമ്പ് മണ്ഡലം കണ്‍വീനര്‍ സ്ഥാനത്തുനിന്നാണ് മുതിര്‍ന്ന നേതാവും മുന്‍ … Read More

പ്ലാസ്റ്റിക്ക് സംസ്‌ക്കരണം-കുറുമാത്തൂര്‍ മാതൃക.

തളിപ്പറമ്പ്: പ്ലാസ്റ്റിക്ക് സംഭരണ കേന്ദ്രത്തില്‍ നിന്നും മാലിന്യങ്ങള്‍ പുറത്തേക്കിറങ്ങുന്നു. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച പ്ലാസ്റ്റിക്ക് സംഭരണ കേന്ദത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്. പഴയ ഐ.ടി.ഐ കെട്ടിടത്തിന് സമീപം നേരത്തെ നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ സ്ഥാപിച്ച ഈ കെട്ടിടം പൂട്ടിയിട്ട ശേഷം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ … Read More

ഭാരത് ജോഡോയാത്ര യൂത്ത് കോണ്‍ഗ്രസ് ബൈക്ക് റാലി നടത്തി.

തളിപ്പറമ്പ്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബൈക്ക് റാലി നടത്തി. തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ.സായൂജിന് യൂത്ത് കോണ്‍ഗ്രസ് പതാക … Read More

വീട്ടുകാര്‍ ടൂറില്‍–കള്ളന് വീട്ടില്‍ ലോട്ടറി-

പരിയാരം: വീട്ടുകാര്‍ ടൂറിന് പോയത് കള്ളന് കുശാലായി. വീട് കുത്തിത്തുറന്ന് 7 പവന്‍ സ്വര്‍ണ്ണവും 10,000 രൂപയും കവര്‍ച്ച ചെയ്തു. പരിയാരം പോലീസ് പരിധിയില്‍ ഹനുമാരമ്പലം റോഡില്‍ തോമക്കുളത്തിന് സമീപത്തെ സാജിതാ മന്‍സിലില്‍ സഫൂറയുടെ(54)വീട്ടിലായിരുന്നു കവര്‍ച്ച. വീട് പൂട്ടി കുടുംബാംഗങ്ങള്‍ കഴിഞ്ഞ … Read More

കണ്ണൂര്‍-തളിപ്പറമ്പ് ദേശീയപാതയില്‍ വളപട്ടണം കളരിവാതുക്കലില്‍ എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട

കണ്ണൂര്‍: പത്ത് കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിലായി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കണ്ണൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്തിന്റെ നേതൃത്വത്തില്‍ വളപട്ടണം ഭാഗത്ത് നടന്ന റെയിഡിലാണ് 10.100 കിലോ കഞ്ചാവ് സഹിതം മാണിയൂര്‍ പള്ളിയത്ത് … Read More

കാടന്‍മാര്‍ വീട്ടില്‍ മല്ലിക(78)നിര്യാതയായി.

തളിപ്പറമ്പ : ചിറവക്കിലെ കാടന്മാര്‍ വീട്ടില്‍ മല്ലിക(78) നിര്യാതയായി. സംസ്‌ക്കാരം നാളെ ഞായര്‍ രാവിലെ 9 മണിക്ക് ചിറവക്കിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം 11 ന് ചെറുകുന്ന് താവത്ത് നടക്കും. ഭര്‍ത്താവ്: പരേതനായ താഴ്ത്തിടത്ത് വീട്ടില്‍ വേലായുധന്‍നായര്‍(താവം). മക്കള്‍: കാഞ്ചന (ചെറുവത്തൂര്‍ … Read More

ശ്രീരാഘവപുരം സഭായോഗം സാമൂഹ്യക്ഷേമ ഓഫീസ് ഉദ്ഘാടനവും ശില്പശാലയും നടന്നു.

പിലാത്തറ: ശ്രീരാഘവപുരം സഭായോഗം സോഷ്യല്‍ വെല്‍ഫെയര്‍ വിഭാഗത്തിന്റെ നോര്‍ത്ത് സോണ്‍ ഓഫീസിന്റെയും ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള പ്രചോദനി നോട്ട് ബുക്ക് നിര്‍മ്മാണയൂണിറ്റിന്റെയും ഉദ്ഘാടനവും ഉത്തരകേരളത്തിലെ ഭിന്നശേഷിക്കാരുടെ സംഗമവും കണ്ണൂര്‍ പിലാത്തറയില്‍ നടന്നു. ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍സംരംഭമായ നോട്ട് ബുക്ക് നിര്‍മ്മാണയൂണിറ്റിന്റെ ഉദ്ഘാടനം കല്യാശ്ശേരി എം.എല്‍.എ … Read More

അതിയടത്ത് പുലിയിറങ്ങി.

പഴയങ്ങാടി: നെരുവമ്പ്രത്തെ റോഡുകളിലും, അതിയടത്തെ നാട്ടിടവഴികളിലും പുലികള്‍ ഇറങ്ങി. ഓണാഘോഷത്തോടനുബന്ധിച്ച് അതിയടം ഫ്രന്റസ് ആണ് പുലിക്കളിയോടെ വേറിട്ട ഓണക്കാഴ്ചകള്‍ നാട്ടുകാര്‍ക്ക് സമ്മാനിച്ചത്. പതിവ് കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി നാട്ടിലിറങ്ങിയ പുലികള്‍ നാട്ടുകാര്‍ക്കും കൗതുകമായി. കാസര്‍കോട് കോട്ടിക്കുളം ആദിശക്തി പുലിക്കളി സംഘവും, നാട്ടിലെ … Read More

മന്ത്രി എം.ബി.രാജേഷ് നാളെ കണ്ണൂരില്‍.

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.ബി.രാജേഷ് നാളെ കണ്ണൂരില്‍. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായിട്ടാണ് അദ്ദേഹം കണ്ണൂരിലെത്തുന്നത്. കല്യാശ്ശേരി മണ്ഡലത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു, സി ബി എസ് ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ്, എ വണ്‍ … Read More