ലോറിയും ബൈക്കും കൂട്ടിയിടിച്ച് മരണം
മുഴപ്പിലങ്ങാട്: മേല്‍പ്പാലത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മുഴപ്പിലങ്ങാട് മഠത്തിന് സമീപം നിദ മഹലില്‍ മമ്മുവിന്റെയും കുഞ്ഞാമിനയുടെയും മകന്‍ യൂസഫ്(48) ആണ് മരിച്ചത്. മുഴപ്പിലങ്ങാട് മേല്‍പ്പാലത്തില്‍ ഇന്ന് രാവിലെ ആറോടെയായിരുന്നു അപകടം. കല്ലുമ്മക്കായ തൊഴിലാളിയായ യുസഫ് തൊഴില്‍സ്ഥലമായ … Read More
