ഓണം സാത്താനിക ആരാധനയെന്ന് ഫാ.തോമസ് വാഴേച്ചാരിക്കല്‍-

കോട്ടയം: ഓണാഘോഷം സാത്താനിക ആരാധനയാണെന്ന ഫാ. തോമസ് വാഴേച്ചാരിക്കലിന്റെ പ്രസംഗത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു.  യഥാര്‍ത്ഥ  മഹാബലി ഈശോ തന്നെയാണെന്നും, ഈശോയെ അവഗണിച്ച് ശരിക്കും ബലിയല്ലാത്ത ഒരാളുടെ ആഘോഷത്തെ വരവേല്‍ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്ന വീഡോയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാലാ രൂപതക്ക് … Read More

ചാള്‍സ് രാജകുമാരന്‍ ഇനി രാജാവ്-

ലണ്ടന്‍: എലിസബസത്ത് രാജ്ഞിയുടെ മകന്‍ ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവ്. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെയാണ് അധികാര കൈമാറ്റം. ഏറ്റവും കൂടുതല്‍കാലം ബ്രിട്ടന്റെ ചെങ്കോല്‍ ചൂടിയ ഭരണാധികാരിയാണ് ഇന്നലെ വിടവാങ്ങിയത്. അച്ഛന്‍ ജോര്‍ജ് ആറാമന്റെ മരണത്തോടെയാണ് 25 കാരിയായ എലിസബത്ത് രാജ്യഭാരം … Read More

കാട്ടുപന്നിയുടെ കുത്തേറ്റ് സ്ത്രീക്ക് പരിക്ക്.

കണ്ണപുരം: തിരുവോണത്തിന് പൂക്കളമൊരുക്കാന്‍ പൂവ് പറിക്കുന്നതിനിടയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് സ്ത്രീക്ക് പരിക്കേറ്റു. കണ്ണപുരം ചെമ്മരവയലിലെ തോട്ടോന്‍ വീട്ടില്‍ ടി.ടി.ഗീതക്കാണ്(50) കുത്തേറ്റത്. ഗീതയെ കുത്തിമറിച്ചിട്ടശേഷം പന്നി ഓടിരക്ഷപ്പെട്ടു. ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. തുടയില്‍ മാരകമായി മുറിവേറ്റ ഇവരെ ചെറുകുന്ന് സെന്റ് മാര്‍ട്ടിന്‍സ് … Read More

പോലീസിന് ഭീഷണി പൂക്കച്ചവടക്കാരനെതിരെ കേസ്-

തളിപ്പറമ്പ്: പോലീസിനോട് തട്ടിക്കയറി കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയ പൂവ് കച്ചവടക്കാരനെതിരെ പോലീസ് കേസെടുത്തു. ഞാറ്റുവയലിലെ കൂവ്വപ്പുറത്ത് ഹൗസില്‍ കെ.പി.സാദിഖിനെതിരെയാണ്(32) പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചക്ക് ശേഷം 2.20 നായിരുന്നു സംഭവം. ഹൈവേയില്‍ പള്ളിത്തറ ജ്വല്ലറിക്ക് സമീപം റോഡില്‍ തടസം സൃഷ്ടിച്ചുകൊണ്ട് പൂക്കച്ചവടം നടത്തുന്നത് … Read More

യുവാവിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ആലക്കോട്: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലക്കോട് കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് സമീപത്തെ റാണിക്കാട്ട് ഹൗസില്‍ ടുബിന്‍ ബേബി(34)നെയാണ് ഇന്ന് പുലര്‍ച്ചെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചു. ഇലക്ട്രീഷ്യനാണ്. ബേബി-മേഴ്‌സി ദമ്പതികളുടെ … Read More

പാറുവേച്ചിക്ക് ഓണക്കോടിയുമായി വിദ്യാര്‍ത്ഥികള്‍

പരിയാരം: സ്‌കൂളില്‍ പാചകത്തിനിയില്‍ പൊള്ളലേറ്റ് ചികില്‍സയില്‍ കഴിയുന്ന പാറുവേച്ചിക്ക് ഓണക്കോടിയും ചികില്‍സാ സഹായവുമായി വിദ്യാര്‍ത്ഥികള്‍ വീട്ടിലെത്തി. പരിയാരത്തെ കെ.കെ.എന്‍.പരിയാരം സ്മാരക ഹയര്‍െസക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പാറുവേച്ചിക്ക് ഓണക്കോടിയുമായി എത്തിയത്. ദീര്‍ഘകാലം സ്‌കൂളില്‍ ഭക്ഷണം പാചകം ചെയ്ത് വിദ്യാര്‍ത്ഥികളുടെ വിശപ്പകറ്റിയ പാറുവേച്ചിയെ ഓണത്തിന് … Read More

N C C ക്യാമ്പില്‍ അച്ചടക്ക പീഡനം പെണ്‍കുട്ടി വിഷം കഴിച്ചു.

പരിയാരം: എന്‍.സി.സി ക്യാമ്പില്‍ പീഡനം, എന്‍.സി.സി കാഡറ്റ് വിഷം കഴിച്ചു. കാസര്‍ഗോഡ് ഗവ.കോളേജില്‍ നടന്നുവരുന്ന ക്യാമ്പില്‍ നിന്നും പരിശീകന്‍ ചീത്തവിളിക്കുകയും ക്യാമ്പില്‍ നിന്ന് പുറത്താക്കുകയും ചെയ്തതായി പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. ഇതില്‍ മനംനൊന്താണ് ഉദുമ സ്വദേശിനിയായ പെണ്‍കുട്ടി ഉച്ചക്ക് രണ്ടോടെ വിഷം … Read More

ചെങ്കല്‍ ഖനനം–നടപടികള്‍ ശക്തമാക്കി റവന്യൂ അധികൃതര്‍

പരിയാരം: അനധികൃത ചെങ്കല്‍ഖനനത്തിനെതിരെ റവന്യൂ അധികൃതര്‍ നടപടികല്‍ കര്‍ശനമാക്കി. പാണപ്പുഴയില്‍ അനധികൃത ഖന നത്തിലേര്‍പ്പെട്ട 2 ജെ.സി.ബികളും 9 ലോറികളും പാണപ്പുഴ വില്ലേജ് ഓഫീസര്‍ കെ.അബ്ദുല്‍കരീമിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. തുടര്‍നടപടികല്‍ക്കായി വാഹനങ്ങള്‍ പരിയാരം പോലീസിന് കൈമാറി. റവന്യൂ ഉദ്യേഗസ്ഥരായ എ.കല്‍പ്പന, സി.കെ. … Read More

ഓണക്കോടിയും സാമ്പത്തിക സഹായവുമായി ഐ.ആര്‍.പി.സി

മാട്ടൂല്‍ നോര്‍ത്ത്: ഓണം സമൃദ്ധമാക്കാന്‍ ജനകീയ കൂട്ടായ്മയില്‍ കിടപ്പ് രോഗികള്‍ക്കും വാര്‍ദ്ധക്യസഹജമായ പ്രയാസമനുഭവിക്കുന്നവര്‍ക്കും ഓണക്കോടിയും സാമ്പത്തിക സഹായവും നല്‍കി. ഇട്ടമ്മല്‍ പ്രദേശത്തെ പതിനൊന്ന് കുടുംബങ്ങള്‍ക്കാണ് പ്രവാസികളുടെയുള്‍പ്പടെയുള്ളവരുടെ സഹകരണത്തോടെ ഐആര്‍പിസി നേതൃത്വത്തില്‍ വസ്ത്രങ്ങളും സാമ്പത്തിക സഹായമെത്തിച്ചത്. ഐആര്‍പിസി പാപ്പിനിശേരി സോണല്‍ കമ്മിറ്റിയംഗം സി.പ്രകാശന്‍ … Read More

സി.പി.ഐ നേതാവ് എ..ആര്‍.സി.നായര്‍(83)നിര്യാതനായി.

തളിപ്പറമ്പ്: മുതിര്‍ന്ന സി.പി.ഐ നേതാവും മുത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റിട്ട.അധ്യാപകനുമായ എ.ആര്‍.സി.നായര്‍(83) നിര്യാതനായി. എ ഐ ടി യു സി കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗവും തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റുമാണ്. സി.പി.ഐ തളിപ്പറമ്പ് മണ്ഡലം  കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം തളിപ്പറമ്പ് … Read More