ഇ.കെ.നായനാര്‍ സ്മാരക മന്ദിരം ഉല്‍ഘാടനം നാളെ (മെയ് 19 ).
തളിപ്പറമ്പ്: കരിപ്പുല്‍ ജനകീയ വായനശാല ആന്റ് ഗ്രന്ഥാലയത്തിന് വേണ്ടി നിര്‍മ്മിച്ച ഇ.കെ.നായനാര്‍ സ്മാരക മന്ദിരം നാളെ മുന്‍ മന്ത്രിയും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയില്‍ നായനാരുടെ … Read More
