തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റില്‍ അനധികൃത കച്ചവടങ്ങള്‍ വ്യാപകം.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റില്‍ യാത്രക്കാര്‍ക്ക് നിന്നുതിരിയാന്‍ ഇടമില്ലെങ്കിലും കയ്യേറ്റക്കച്ചവടങ്ങള്‍ വ്യാപകം. ബസ്റ്റാന്റ് കോംപ്ലക്‌സിലെ ചില കച്ചവടക്കാര്‍ തങ്ങളുടെ കടയിലെ സാധനങ്ങള്‍ യാത്രക്കാര്‍ക്ക് ബസ് കാത്തുനില്‍ക്കാനുള്ള സ്ഥലത്തേക്ക് നീക്കിവെക്കുന്നത് നിത്യസംഭവമാണ്. ബസ്റ്റാന്റ് യാത്രക്കാര്‍ക്ക് സുഗമമായി ബസ് കയറുന്നതിന് വേണ്ടിയാണോ അതോ കച്ചവടം … Read More
