എക്‌സൈസ് റെയിഡ്- നദീറും അഫ്‌സറും കഞ്ചാവുമായി പിടിയില്‍
തളിപ്പറമ്പ്: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് തളിപ്പറമ്പ് ടൗണ്‍ ഭാഗങ്ങളില്‍ കേന്ദ്രീകരിച്ച് നടത്തിയ റെയിഡില്‍ തളിപ്പറമ്പ് ഉണ്ടപ്പറമ്പില്‍ വെച്ച് കഞ്ചാവ് പൊതികള്‍ സഹിതം യുവാക്കള്‍ അറസ്റ്റില്‍. തളിപ്പറമ്പ് മുക്കോലയിെല പുന്നക്കന്‍ മന്‍സിലില്‍ പി.നദീര്‍(29), തളിപ്പറമ്പ് സീതി സാഹിബ് … Read More
