ശോചനീയാവസ്ഥ: എം.വി.ഗോവിന്ദനെ സംവാദത്തിന് വെല്ലുവിളിച്ച് നൗഷാദ് ബ്ലാത്തൂര്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയെക്കുറിച്ച് സ്ഥലം എം.എല്‍.എ എം.വി.ഗോവിന്ദനുമായി സംവാദത്തിന് തയ്യാറാണെന്നും അതിന് ഗോവിന്ദനെ വെല്ലുവിളിക്കുകയാണെന്നും നൗഷാദ് ബ്ലാത്തൂര്‍. രോഗികളോട് മനുഷ്യത്വരഹിതമായിട്ടാണ് ചില ജീവനക്കാരും ഡോക്ടര്‍മാരും പെരുമാറുന്നതെന്നും, അത്തരക്കാരെ പരസ്യമായി കൈകാര്യം ചെയ്യുമെന്നും അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് ആന്റ് എംപ്ലോയീസ് … Read More

പ്രസവ വാര്‍ഡ് പ്രശ്‌നം- എസ്ഡിപിഐ മുന്‍സിപ്പല്‍ കമ്മിറ്റി വെള്ളിയാഴ്ച്ച പ്രതിഷേധ മാര്‍ച്ച് നടത്തും.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രസവവാര്‍ഡും ലേബര്‍റൂമും അടച്ചിട്ടതില്‍ പ്രതിഷേധം ശക്തമാകുന്നു. എസ്.ഡി.പി.ഐ തളിപ്പറമ്പ് നഗരസഭാ കമ്മറ്റി വെള്ളിയാഴ്ച്ച രാവിലെ ആശുപത്രിയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും. ജില്ലാ ആശുപത്രി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രസവം നടന്നിരുന്ന താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ഒന്നരമാസമായി ഒറ്റ … Read More

യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.

മലപ്പുറം: എളങ്കൂറില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പ്രബിന്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ മലപ്പുറം എളങ്കൂറിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ … Read More

ക്രഷര്‍, ക്വാറി ഉല്‍പ്പന്നങ്ങളുടെ അനിയന്ത്രിത വില വര്‍ദ്ധനവ്, ക്രഷര്‍ ക്വാറികളുടെ പ്രവര്‍ത്തനം തടയും-യൂത്ത്‌ലീഗ്

തളിപ്പറമ്പ്:  സാധാരണക്കാരെ ദുരിതത്തിലാക്കുകയും നിര്‍മ്മാണ മേഖലയെ തകര്‍ക്കുകയും ചെയ്യുന്ന ക്രഷര്‍ ക്വാറി ഉല്‍പ്പന്നങ്ങളുടെ തുടര്‍ച്ചയായുള്ള വില വര്‍ദ്ധനവ് അനുവദിക്കാന്‍ കഴിയില്ലെന്ന് യൂത്ത് ലീഗ്. ഒരു തരത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെ ക്വാറി മാഫിയകളുടെ ഇഷ്ടത്തിനനുസരിച്ച് ജില്ലയില്‍ ക്രഷര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തുടര്‍ച്ചയായുള്ള വില വര്‍ദ്ധനവ് … Read More

പോലീസ് അറിയിപ്പ്-തളിപ്പറമ്പില്‍ നാളെ ഗതാഗത നിയന്ത്രണം

തളിപ്പറമ്പില്‍ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളന പൊതുസമ്മേളനത്തിന്റെ ഭാഗമായി 03.02.2025 തീയ്യതി തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ ഏര്‍പ്പെടുത്തുന്ന ഗതാഗത ക്രമീകരണം സംബന്ധിച്ച് തളിപ്പറമ്പ് പോലീസ് നല്‍കുന്ന അറിയിപ്പ്- 1-കണ്ണൂര്‍ നിന്നും പയ്യന്നൂര്‍ ഭാഗത്തേക്ക് പോകേണ്ട ബസ് ഒഴികെയുള്ള വാഹനങ്ങള്‍ … Read More

പ്രസവവാര്‍ഡ്-തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസും പോലീസും തമ്മില്‍ സംഘര്‍ഷം

തളിപ്പറമ്പ്: പ്രസവവാര്‍ഡ് അടച്ചുപൂട്ടിയതിനെതിരെ സമരത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ഇന്ന് രാവിലെ പത്തരയോടെയാണ് സംസ്ഥാന ജന. സെക്ര ട്ടെറി രാഹുല്‍ വെച്ചിയോട്ട്, ബ്ലോക്ക് പ്രസിഡന്റ് … Read More

പ്രസവവാര്‍ഡ് അടച്ചതിന് പിന്നില്‍ സി.പി.എമ്മിന്റെ കച്ചവട താല്‍പര്യം: ഷൈമ പ്രദീപന്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആസ്പത്രിയിലെ പ്രസവവാര്‍ഡും ലേബര്‍ മുറിയും അടച്ച് പൂട്ടിയതിന് പിന്നില്‍ സിപിഎമ്മിന്റെ ബിസിനസ് താത്പര്യങ്ങളാണെന്ന് ബി ജെ പി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഷൈമ പ്രദീപന്‍ ആരോപിച്ചു. പ്രസവശുശ്രൂഷയ്ക്കായി ദിവസേന നൂറ് കണക്കിന് സ്ത്രീകള്‍ ആശ്രയിച്ചു വന്നിരുന്ന താലൂക്ക് … Read More

പതിനൊന്നുകാരിക്ക് പീഡനം; പ്ലാത്തോട്ടത്തെ എം.പി.അശോകന് 18 വര്‍ഷം കഠിനതടവ്.

തളിപ്പറമ്പ്: പതിനൊന്നുവയസുകാരിയെ പീഡിപ്പിച്ച 67 കാരന് 18 വര്‍ഷം കഠിനതടവും ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. തൃച്ചംബരം പ്ലാത്തോട്ടത്തെ  മാണുക്കര പട്ടുവക്കാരന്‍ വീട്ടില്‍ എം.പി.അശോകനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2022 ഏപ്രില്‍ മാസമാണ് സംഭവം … Read More

പ്രസംഗിക്കാന്‍ പഠിക്കാം-കണ്ണൂരില്‍ പ്രസംഗ പരിശീലനം ഫിബ്രവരി-2 ന്.

കണ്ണൂര്‍: ടോട്ടല്‍ ട്രെയിനിംഗ് സൊല്യൂഷന്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് പ്രസംഗ പരിശീലനം ഫിബ്രു. 2 ഞായറാഴ്ച കണ്ണൂരില്‍ നടക്കുന്നു. ശാസ്ത്രീയമായി തയ്യാറാക്കിയ 10 സെഷനുകള്‍ ഏതൊരു വ്യക്തിയുടേയും സഭാകമ്പം പൂര്‍ണ്ണമായും മാറ്റിയെടുത്ത് മികച്ച അവതരണ രീതി പരിശീലിപ്പിക്കുന്നതാണ്. അദ്ധ്യാപകര്‍, ബിസിനസ്സുകാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, … Read More

പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കുക എന്നത് കോണ്‍ഗ്രസിന്റ ദേശിയ നിലപാട്: രമേശ് ചെന്നിത്തല.

തളിപ്പറമ്പ്: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പദ്ധതി പുന:സ്ഥാപിക്കുക എന്നത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ തലത്തിലുള്ള നിലപാടാണെന്നും കോണ്‍ഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ അത് നടപ്പിലാക്കി വരുന്നതായും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തിലും അത് … Read More