സംസ്ഥാന ബജറ്റ്-എന്‍.ജി.ഒ.എ പ്രതിഷേധിച്ചു.
തളിപ്പറമ്പ്: സംസ്ഥാന ബജറ്റില്‍ ജീവനക്കാരെ അവഗണിച്ചതിനെതിരെ കേരള എന്‍.ജി.ഒ.അസോസിയേഷന്‍ തളിപ്പറമ്പ്-ശ്രീകണ്ഠപുരം ബ്രാഞ്ച് കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി. മഹേഷ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ബ്രാഞ്ച് പ്രസിഡന്റ് എം.സനീഷ് … Read More
