ടി നസീറുദ്ദീന്‍ അനുസ്മരണദിനത്തില്‍ തളിപ്പറമ്പിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു.

തളിപ്പറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായി 32 വര്‍ഷം വ്യാപാരികളെ നയിച്ച കേരളത്തിലെ വ്യാപാരി സമൂഹത്തിന്റെ അമരക്കാരന്‍ ടി. നസറുദ്ദീന്‍ സാഹിബിന്റെ അനുസ്മരണ യോഗത്തില്‍ തളിപ്പറമ്പിലെ വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു. തളിപ്പറമ്പ് … Read More

ബസ് പുറപ്പെടാന്‍ വൈകി–ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചതായി പരാതി,

തളിപ്പറമ്പ്: ബസ് പുറപ്പെടാന്‍ വൈകി എന്നാരോപിച്ച് ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചതായി പരാതി, സ്വകാര്യബസ് ജീവനക്കാര്‍ക്കെതിരെ കേസ്. സല്‍സബീല്‍ ബസ് കണ്ടക്ടര്‍ ജോമോന്‍, ഡ്രൈവര്‍ ഹരീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. 14 ന് രാത്രി 7.20 ന് ചിറവക്ക് വേ ബ്രിഡ്ജിന് സമീപത്തായിരുന്നു സംഭവം. … Read More

യുവാവ് വലിച്ചെറിഞ്ഞ മാലിന്യം തിരികെ വീട്ടിലെത്തിച്ച്, പിഴയീടാക്കി കുന്നംകുളം നഗരസഭ

തൃശൂര്‍: യുവാവ് വലിച്ചെറിഞ്ഞ മാലിന്യം തിരികെ വീട്ടിലെത്തിച്ച്, പിഴയീടാക്കി കുന്നംകുളം നഗരസഭ. കുന്നംകുളം നഗരസഭയുടെ പട്ടാമ്പി മെയിന്‍ റോഡില്‍ മൃഗാശുപത്രിക്ക് സമീപം ഐടിഐ ഉദ്യോഗസ്ഥനായ യുവാവ് വലിച്ചെറിഞ്ഞ മാലിന്യമാണ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തിരിച്ച് വീട്ടിലെത്തിച്ച് നല്‍കി പിഴ ഈടാക്കിയത്. ശുചീകരണ … Read More

കഞ്ചാവ് സിഗിരറ്റ് വലിച്ച മൂന്നുപേര്‍ക്കെതിരെ കേസ്.

പഴയങ്ങാടി: കഞ്ചാവ് സിഗിരറ്റ് വലിച്ച മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൊയ്യോട് ചാല പുതുവാച്ചേരി റോഡ് ഫിര്‍ദൗസ് മന്‍സിലില്‍ സി.വി.റിജിനാസ്(28)നെ അടുത്തില നടക്ക്താഴെ റോഡ് ജംഗ്ഷനില്‍ വെച്ചും കണ്ണൂര്‍ ആനയിടുക്ക് റോഡില്‍ ന്യൂമക്കാനി നസീമ ക്വാര്‍ട്ടേഴ്‌സില്‍ എം.ജി.നിധീഷ്(30)നെ ഏഴോം എരിപുരം ആലിന് സമീപംവെച്ചും … Read More

വീണ്ടും സ്വര്‍ണ്ണക്കുതിപ്പ്-പവന്-ഇന്ന് 63,840/-

കൊച്ചി: ഇന്നലെ സഡന്‍ ബ്രേക്കിട്ട സ്വര്‍ണവില വീണ്ടും കുതിപ്പിന്റെ സൂചന നല്‍കി മുന്നേറി. ഇന്ന് 320 രൂപയാണ് വര്‍ധിച്ചത്. 63,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപ കൂടി 7980 രൂപയായി. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ … Read More

ടെംമ്പിള്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തെരെഞ്ഞെടുപ്പ് ഫിബ്രവരി 17 ന് നടക്കും

തളിപ്പറമ്പ്: പയ്യന്നൂര്‍, തളിപ്പറമ്പ താലൂക്കുകളിലെ ക്ഷേത്രജീവനക്കാരുടെയും ക്ഷേത്രഅഭ്യുദയകാംക്ഷികളുടെയും സഹകരണ സാമ്പത്തിക സ്ഥാപനമായി തളിപ്പറമ്പ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ടെംമ്പിള്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2025-30 വര്‍ഷത്തേക്കുള്ള ഭരണസമിതി തെരെഞ്ഞെടുപ്പ് ഫിബ്രവരി 17 ന് നടക്കും. 2020 ല്‍ നടന്ന ഭരണസമിതി തെരെഞ്ഞെടുപ്പില്‍ … Read More

സുസ്ഥിരയുടെ നേതൃത്വത്തില്‍ കാലാവസ്ഥ വ്യതിയാന ആഘാത നിയന്ത്രണ പദ്ധതി ആരംഭിച്ചു.

പരിയാരം: നബാര്‍ഡിന്റെ ധനസഹായത്തോടെ കണ്ണൂര്‍ ജില്ലയില്‍ ഏഴോം പഞ്ചായത്തില്‍ കാലാവസ്ഥ വ്യതിയാന ആഘാത നിയന്ത്രണ പദ്ധതിയില്‍ 2000 കണ്ടല്‍ ചെടികള്‍ നട്ടുവളര്‍ത്തുന്നു. ഏഴോം ഗ്രാമപഞ്ചായത്തിലെ പുഴയോരങ്ങളിലാണ് 1500 മീറ്റര്‍ നീളത്തില്‍ കണ്ടല്‍ ചെടികള്‍ നട്ടുവളര്‍ത്തുന്നത്. ജനകീയ പങ്കാളിത്തത്തോടെയാണ് ഇവയുടെ പരിപാലനം. കാലാവസ്ഥ … Read More

ടി.ടി.കെ. ദേവസ്വം സി.പി.എം അഴിമതിയും രാഷ്ട്രീയമുതലെടുപ്പും നടത്തുന്നു: പി.കെ.സരസ്വതി.

തളിപ്പറമ്പ്: ടി ടി കെ ദേവസ്വത്തിലെ അഴിമതി സമഗ്ര അന്വേഷണം വേണമെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറായി നിയമിക്കപ്പെടാന്‍ സമ്മര്‍ദ്ദം ചെലുത്തി നിയമനം നേടി കൊടുത്ത് അനധികൃതമായി ശമ്പള ഇനത്തില്‍ ലക്ഷക്കണക്കിന് രൂപ … Read More

തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടെറിയെ അസഭ്യം പറഞ്ഞെന്ന കേസില്‍ ജീവനക്കാരെ വെറുതെവിട്ടു.

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടെറി-ഇന്‍ ചാര്‍ജ് ടി.വി.പുഷ്പകുമാരിയെ കാബിനില്‍കയറി ചീത്തവിളിക്കുകയും ചുരിദാര്‍ ഷാളില്‍ പിടിച്ചുവലിക്കുകയും ചെയ്തുവെന്ന കേസില്‍ പ്രതികളായ നാല് ജീവനക്കാരെയും കോടതി വെറുതെവിട്ടു. സീനിയര്‍ ക്ലര്‍ക്ക് തിലകന്‍, ബ്രാഞ്ച് മാനേജര്‍ ഇന്‍ ചാര്‍ജ് വി.അഭിലാഷ്, അറ്റന്‍ഡര്‍ സുനോജ്, … Read More

ഉത്തരമേഖലാ റവന്യൂ കപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വയനാട് ജേതാക്കള്‍

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആതിഥ്യം വഹിച്ച ഉത്തരമേഖലാ റവന്യുകപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്നു. മലപ്പുറം, .കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ടീമുകള്‍ പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം തളിപ്പറമ്പ് … Read More