തീയ്യന്നൂര്‍ ഇ.കെ.നായനാര്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെയും സംഘശക്തി കലാകായിക-സാംസ്‌ക്കാരിക വേദിയുടെയും വാര്‍ഷികാഘോഷം ഇന്ന് നടക്കും.

തളിപ്പറമ്പ്: തീയ്യന്നൂര്‍ ഇ.കെ.നായനാര്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെയും സംഘശക്തി കലാകായിക-സാംസ്‌ക്കാരിക വേദിയുടെയും വാര്‍ഷികാഘോഷം ഇന്ന് നടക്കും. വൈകുന്നേരം ആര് മുതല്‍ കാഞ്ഞിരങ്ങാട് ആര്‍.ടി.ഒ ടെസ്റ്റ് ഗ്രൗണ്ടിന് സമീപം അംഗനവാടി കുട്ടികളുടെ കലാപരിപാടികള്‍ നടക്കും. രാത്രി ഏഴിന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം … Read More

മസ്യൂന നൈനര്‍ക്ക് മികച്ച വിജയം. മുഴുവന്‍ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ്

തളിപ്പറമ്പ്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടി മസ്യൂന നൈനാര്‍. മുഴുവന്‍ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ് നേടിയ മസ്യൂന സീതീ സാഹിബ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. ഫാറൂഖ് നഗര്‍ സബീനാസില്‍ ശംനയുടേയും നൈനാറിന്റെയും മകളും തളിപ്പറമ്പ് സര്‍വീസ് സഹകരണ … Read More

മഴക്കാല രോഗ പ്രതിരോധം-ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: കോസ്‌മോപൊളിറ്റന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുടുംബസംഗമത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ‘മഴക്കാല രോഗ പ്രതിരോധം ‘ എന്ന വിഷയത്തെ ആസ്പദമാക്കി ചപ്പാരപ്പടവ് പി.എച്ച്.സിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജി.പി.ബിജു ക്ലാസ്സെടുത്തു. പ്രസ്തുത പരിപാടിയില്‍ ക്ലബ്ബ് … Read More

പാണപ്പുഴയില്‍ സൗജന്യ വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു.

പാണപ്പുഴ: വോളിബോള്‍ ഗ്രാമമായ പാണപ്പുഴയില്‍ റെഡ്സ്റ്റാര്‍ പാണപ്പുഴയുടെയും, ഇ എം എസ് വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റേയും നേതൃത്വത്തില്‍ നടന്നുവരുന്ന സൗജന്യ സമ്മര്‍ വെക്കേഷന്‍ വോളീബോള്‍ കോച്ചിംഗ് ക്യാമ്പ് പുരോഗമിക്കുന്നു. കോച്ചിംഗ് ക്യാമ്പിന്റെ ഭാഗമായി പരിശീലകരായ ഗോപി മുത്തത്ത്യനും, സഹപരിശീലകനായ അജയന്‍ കാനായിക്കും … Read More

ഓര്‍മ്മത്തണല്‍-പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി.

  ചുഴലി: ചുഴലി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 1988 എസ്.എസ്.എല്‍.സി ബാച്ചിന്റെ സംഗമം ‘ഓര്‍മ്മത്തണല്‍ ‘വിവിധ കലാ സാംസ്‌ക്കാരിക പരിപാടികളോടെ മെയ് ഒന്നിന് ചുഴലി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. സംഗമത്തിന്റെ ഉദ്ഘാടനം അധ്യാപകരായ കെ.അച്യുതന്‍ മാസ്റ്റര്‍, സി.നാണിക്കുട്ടി ടീച്ചര്‍, … Read More

എല്ലാം മോഹഭംഗത്തില്‍ നിന്ന് ഉടലെടുത്തത്: പി.പി.മുഹമ്മദ് നിസാര്‍ (സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, തളിപ്പറമ്പ് നഗരസഭ)

  തളിപ്പറമ്പ്: എനിക്കെതിരെ ടിഎഫ്‌സി അഷ്‌റഫ് എന്ന സുഹൃത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വ്യാജ ആക്ഷേപങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ കൂടി തള്ളിക്കളയുകയാണെന്ന് തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി പി മുഹമ്മദ് നിസാര്‍ അറിയിച്ചു. അഷ്‌റഫ് കപ്പാലത്ത് പുതുതായി … Read More

അള്ളാംകുളത്ത് പ്ലോഗ്ഗിങ്ങ് മാരത്തണ്‍ നടത്തി

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ വാര്‍ഡ് 12 അള്ളാംകുളം മിഷന്‍ ക്ലീനപ്പ്, കുടുംബശ്രീ, ബാലസംഭ എന്നിവയുടെ ആഭിമുഖ്യത്തില്‍ ശുചീകരണോത്സവത്തിന്റെ ഭാഗമായി പ്ലോഗ്ഗിങ് മാരത്തണ്‍ നടത്തി. നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി. മുഹമ്മദ് നിസാര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് പരിപാടിയുടെ ഉദ്ഘാടനം … Read More

ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് നടത്തി.

തളിപ്പറമ്പ്: കെട്ടിട നികുതി വര്‍ദ്ധവിനെതിരെയും പിണറായി സര്‍ക്കാരിന്റെ സ്വജനപക്ഷപാതത്തിനെതിരെയും ബിജെപി തളിപ്പറമ്പ് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃതത്തില്‍ തളിപ്പറമ്പ് നഗരസഭ കാര്യാലയത്തിലത്തിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ജില്ല ജനറല്‍ സെക്രട്ടറി ബിജു എളകുഴി ഉദ്ഘാടനം ചെയ്തു. എ. അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. … Read More

കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലാമേള ഏപ്രില്‍ 29 ന് തുടങ്ങും

പിലാത്തറ: കുഞ്ഞിമംഗലം പഞ്ചായത്ത് ഒരുമയുടെ പലമ- കുടുംബശ്രീ കലാമേള അരങ്ങ് 2023 29, 30 തീയതികളില്‍ നടക്കും. ശനിയാഴ്ച രാവിലെ ഒമ്പതിന് പഞ്ചായത്ത് ഓഫീസില്‍ നിന്ന് വിളംബര ഘോഷയാത്രയും 10 മുതല്‍ ഗവ സെന്‍ട്രല്‍ യു.പി.സ്‌കൂളില്‍ സ്റ്റേജിതര മത്സരങ്ങളും നടക്കും. ഞായറാഴ്ച … Read More

പിണറായി സര്‍ക്കാരിന്റെ നികുതി കൊളളക്കതിരെ യു.ഡി.എഫ് കുറുമാത്തൂര്‍ പഞ്ചായത്ത് മാര്‍ച്ച് ടി. ജനാര്‍ദ്ദനന്‍ ഉല്‍ഘാടനം ചെയ്തു

കുറുമാത്തൂര്‍:പിണറായി സര്‍ക്കാരിന്റെ ഭീകരമായ നികുതി കൊള്ളക്കെതിരെ യു ഡി എഫ് കുറുമാത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറുമാത്തൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് DCC ജന.സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. UDF ചെയര്‍മാന്‍ കെ.ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം … Read More