എന്ത് മിന്നല്‍പ്രളയം, ഇത് ക്വാറിമാഫിയകള്‍ സൃഷ്ടിച്ച മനുഷ്യനിര്‍മ്മിത പ്രളയം.

ഈ മിന്നല്‍ പ്രളയം പ്രവചിക്കാന്‍ ആവാത്തതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്റെ പൊന്ന് —-അജ്ഞന്‍മാരെ ഇതിന്റെ കാരണം കണ്ടെത്താന്‍ സാമാന്യ ബുദ്ധി മാത്രം മതി. കേരളത്തിന്റെ പശ്ചിമഘട്ട മലനിരകളെ കാര്‍ന്നുതിന്നുകയാണ് ക്വാറി ലോബികളും കുത്തകകളും. അവര്‍ക്കുവേണ്ടി വില്ലേജ് ഓഫീസര്‍മാര്‍ മുതല്‍ ജില്ലാ കളക്ടര്‍മാരും … Read More

സൂപ്പര്‍ വിഷന്‍ ജാനകീയം-എസ്.ജാനകി അനുസ്മരണവും കരോക്കെ ഗാനമല്‍സരവും.

തളിപ്പറമ്പ്: സൂപ്പര്‍ വിഷന്‍ ഇവന്റസ്, സൂപ്പര്‍ വോയ്സ് ജാനകീയം എസ്.ജാനകി അനുസ്മരണവും, ജാനകി പാടിയ പാട്ടുകളുടെ കരോക്കെ ഗാനമത്സരവും നടന്നു. ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 1.30 മുതല്‍ തളിപ്പറമ്പ് ഏഴാംമൈല്‍ ടാപ്‌കോസ് ഹാളില്‍ നടന്ന പരിപാടി സുബൈര്‍ സൂപ്പര്‍ വിഷന്റെ അധ്യക്ഷതയില്‍ … Read More

ഇല്ല പിന്നോട്ടില്ല, അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരവുമായി എ.വി.രവീന്ദ്രന്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ പരിധിയിലെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരവുമായി എ.വി.രവീന്ദ്രന്‍. ഇന്നലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിലും സജീവ സാന്നിധ്യമായ ഇദ്ദേഹം നിരത്തിവെച്ച തെളിവുകള്‍ക്ക് മുന്നില്‍ നഗരസഭയെ പ്രതിനിധീകരിച്ച് ഹാജരായ ഉദ്യോഗസ്ഥക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. സെക്രട്ടെറിയും … Read More

വീട് കുത്തിത്തുറന്ന് എട്ട് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തതായി പരാതി.

പരിയാരം: വീട് കുത്തിത്തുറന്ന് എട്ട് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തതായി പരാതി. പിലാത്തറ മണ്ടൂര്‍ കുന്നുമ്പ്രത്തെ മുള്ളിക്കോട് വീട്ടില്‍ എം.ബാലകൃഷ്ണന്റെ(59)വീട്ടിലാണ് കവര്‍ച്ച നടന്നത്. 36 ഗ്രാം സ്വര്‍ണ ചെയിന്‍,  എട്ട് ഗ്രാം സ്വര്‍ണചെയിന്‍, 6 ഗ്രാം വീതം വരുന്ന രണ്ട് മോതിരങ്ങള്‍, എട്ട് ഗ്രാം … Read More

പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കാഞ്ഞിരങ്ങാട് ശിവക്ഷേത്രത്തിന് സമീപത്തെ വഴുതക്കാട്ട് വീട്ടില്‍ ഷാജി-ലില്ലി ദമ്പതികളുടെ മകള്‍ ഷാരോണ(18)നെയാണ് കാണാതായത്. ഇന്നലെ രാവിലെ(ആഗസ്റ്റ്-ഒന്ന്) 9 ന് നേഴ്‌സിംഗ് അഡ്മിഷന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആലക്കോടേക്ക് പോവുന്നതായി പറഞ്ഞാണ് വീട്ടില്‍ നിന്ന് … Read More

വ്യാജസ്വര്‍ണം പണയം വെച്ച് നടുവില്‍ ബാങ്കില്‍ നിന്ന് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്തു

ആലക്കോട്: വ്യാജസ്വര്‍ണം പണയം വെച്ച് നടുവില്‍ ബാങ്കില്‍ നിന്ന് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത ഉളിക്കല്‍ സ്വദേശിയുടെ പേരില്‍ പോലീസ് കേസെടുത്തു. വട്ട്യാംതോട്ടിലെ എണ്ണക്കുടം പുവത്തിങ്കല്‍ എ.പി.ടോമിയുടെ മകന്‍ ഇ.ജെ.നിതിന്റെ പേരിലാണ് ആലക്കോട് പോലീസ് കേസെടുത്തത്. നടുവില്‍ സര്‍വീസ് സഹകരണ ബാഹ്കിന്റെ … Read More

അനധികൃത പ്രവൃത്തികള്‍ക്ക് കൂട്ട് വില്ലേജ് ഓഫീസര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് അഡ്വ.സജീവ് ജോസഫ് എം.എല്‍.എ

തളിപ്പറമ്പ്: അനധികൃത നടപടികള്‍ക്ക് കൂട്ടുനിന്ന് വ്യാജ രേഖകള്‍ നല്‍കുന്ന വില്ലേജ് ഓഫീസര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് അഡ്വ.സജീവ് ജോസഫ് എം.എല്‍എ. ഇന്ന് രാവിലെ തളിപ്പറമ്പ് താലൂക്ക് ഓഫീസ് സമ്മേളന ഹാളില്‍ നടന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് അധ്യക്ഷനായ എം.എല്‍.എ വില്ലേജ് ഓഫീസര്‍മാര്‍ക്കെതിരെ തിരിഞ്ഞത്. … Read More

അപകടം വരുന്നതുവരെ കാത്തുനില്‍ക്കണോ? മന്ന ജംഗ്ഷനില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് മന്ന ജംഗ്ഷനിലെ എല്‍.ഇ.ഡി ഡിജിറ്റല്‍ സൈന്‍ ബോര്‍ഡ് അപകടം ക്ഷണിച്ചുവരുത്തുന്നു. ആലക്കോട് ഭാഗത്തുനിന്നും വാഹനങ്ങളില്‍ വരുന്നവര്‍ക്ക് കാണാവുന്ന വിധത്തിലാണ് ഈ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.  പകലും രാത്രിയിലും പ്രവര്‍ത്തിക്കുന്ന ഈ പരസ്യബോര്‍ഡ് രാത്രികാലങ്ങളില്‍ വാഹനമോടിക്കുന്നവരുടെ ശ്രദ്ധ പതിയുന്നതിനാല്‍ ഏത് സമയത്തും … Read More

നിരാശയുടെ ഉന്‍മാദത്തിലേക്ക് പ്രേക്ഷകരെ വലിച്ചിഴക്കുന്ന ഉന്‍മാദം.

ഇലവീഴാപൂഞ്ചിറ, റോന്ത് എന്നീ സിനിമകളുടെ സംവിധായകന്‍. ജോസഫ്,  നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് എന്നീ നിലകളില്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ നെഞ്ചേറ്റിയ ഒരു വ്യക്തിയാണ് ഷാഹി കബീര്‍. മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പോലീസ് … Read More

ഉർസുലൈൻ സ്കൂളിൽ  കൾച്ചറൽഫെസ്റ്റിന് തുടക്കമായി, ശ്രീകാന്ത് പാണപ്പുഴ ഉദ്ഘാടനം ചെയ്തു

പരിയാരം: കണ്ണൂർ ജില്ലയിലെ പ്രമുഖ വിദ്യാലയമായ പരിയാരം ഉർസുലൈൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കൾച്ചറൽ ഫെസ്റ്റിന് തുടക്കമായി.    ഫെസ്റ്റ് യുവകവിയും മാധ്യമ പ്രവർത്തകനുമായ ശ്രീകാന്ത് പാണപ്പുഴ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ബിജിമാത്യു അധ്യക്ഷത വഹിച്ചു. ആർട്സ് ക്ലബ്  … Read More