പരിയാരം-അന്വേഷണം മുന്‍ ക്രിമിനലുകളെ കേന്ദ്രീകരിച്ച്-ശരിയായ ദിശയിലെന്ന് പോലീസ്.
പരിയാരം: പരിയാരം മോഷണസംഭവത്തില്‍ നേരത്തെ ക്രിമിനല്‍കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന ചിലരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ റൂറല്‍ പോലീസ് മേധാവി അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങളുടെ … Read More
