മഴൂര്‍ സ്വദേശിയായ ലോറി ഡ്രൈവറെ മംഗരയിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
തളിപ്പറമ്പ്: മഴൂര്‍ സ്വദേശിയായ ലോറി ഡ്രൈവറെ മംഗരയിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഴൂരിലെ പൂഞ്ഞേന്‍ വീട്ടില്‍ വിജയന്‍-സാവിത്രി ദമ്പതികളുടെ മകന്‍ സജീഷ്(40)ആണ് മരിച്ചത്. ഇന്നലെ(ആഗസ്റ്റ്-16)വൈകുന്നേരം 4.45 നാണ് താമസിച്ചുവരുന്ന മംഗരയിലെ വാടകവീടിന്റെ അടുക്കളയോട് ചേര്‍ന്ന റൂമിലെ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ … Read More
