കര്‍ഷകന് മര്‍ദ്ദനം-വെജിറ്റബിള്‍ കട ഉടമകള്‍ക്കെതിരെ കേസ്.
ആലക്കോട്: പൈനാപ്പില്‍ തൂക്കം കുറച്ചു വില്‍പ്പന നടത്താന്‍ തയ്യാറാകാത്തതിന് കര്‍ഷകനെ വെജിറ്റബിള്‍കട ഉടമകള്‍ മര്‍ദ്ദിച്ചു. തിമിരി മവ്വത്താനിയിലെ മംഗലത്തേല്‍ വീട്ടില്‍ ബേബി മംഗലത്തേലിനാണ്(62)മര്‍ദ്ദനമേറ്റത്. 12 ന് വൈകുന്നേരം 6.30 നായിരുന്നു സംഭവം. ആലക്കോട്ടെ പി.ജെ.വെജിറ്റബിള്‍ കടയുടമകളായ പി.ജെ.വിനു, പി.ജെ.ബിജു എന്നിവരാണ് ബേബിയെ … Read More
