വാട്ടര്‍പ്രൂഫിങ് ജോലിക്കിടെ ഗ്യാസ് സിലിണ്ടറിന് തീപിടിത്തം; വന്‍ അപകടം ഒഴിവായി
പയ്യന്നൂര്‍: പയ്യന്നൂര്‍ എഫ്‌സിഐ ഗോഡൗണിന് സമീപത്തെ മണക്കാടി എന്ന സ്ഥലത്ത് വാട്ടര്‍പ്രൂഫിങ് ജോലിക്കിടെ ഉണ്ടായ തീപിടിത്തത്തില്‍ വന്‍ ദുരന്തം ഒഴിവായി. സുഷമ എന്നവരുടെ വീടിന്റെ ടെറസില്‍ ബര്‍ജര്‍ ഹോം ഷീല്‍ഡിന്റെ പ്രോ ഷീല്‍ഡ് ബിറ്റുമിനസ് വാട്ടര്‍പ്രൂഫിങ് ഷീറ്റ് സ്ഥാപിക്കുന്നതിനിടെയായിരുന്നു സംഭവം. ഉയര്‍ന്ന … Read More
