മത സൗഹാര്‍ദ്ദത്തിന്റെ വേറിട്ട പാത വെട്ടി തെളിച്ച് സയ്യിദ്‌നഗര്‍ നുസ്രത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി

തളിപ്പറമ്പ്: കൊട്ടിയൂര്‍ തീര്‍ത്ഥാടനത്തിനെത്തിയ ഭക്തര്‍ക്ക് സൗകര്യമൊരുക്കി മതസൗഹാര്‍ദ്ദത്തിന്റെ മഹനീയ മാതൃകയായി സയ്യിദ്‌നഗര്‍ നുസ്രത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി. 28 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കാന്‍ കേരളം കൂടാതെ കര്‍ണാടക, തമിഴ് നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തവണ 50 ലക്ഷത്തിനു … Read More

അര്‍ദ്ധരാത്രി തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാന്‍ വ്യാപാരഭവന്‍ തുറന്നുകൊടുത്ത് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

തളിപ്പറമ്പ്: തീര്‍ത്ഥാടകര്‍ താമസ-വിശ്രമ സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടി, വ്യാപാരഭവന്‍ ഓഡിറ്റോറിയം തുന്നുകൊടുത്ത് തളിപ്പറമ്പിലെ വ്യാപാരി നേതാക്കള്‍ മാതൃകയായി. ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് സംഭവം. തിരുവനന്തപുരം, ചേര്‍ത്തല ഭാഗങ്ങളില്‍ നിന്നും ബസുകളില്‍ കൊട്ടിയൂര്‍ ദര്‍ശനത്തിനെത്തി അവിടെ നിന്നും തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകരാണ് … Read More

കുഞ്ഞിമംഗലം ഗവ സെന്‍ട്രല്‍ യു.പി സ്‌കൂളില്‍ എ.ഐ.റോബോട്ടിക് ലാബ് ഒരുങ്ങി.

പിലാത്തറ: കേരളത്തിലെ സര്‍ക്കാര്‍ യു.പി. വിദ്യാലയങ്ങളിലെ രണ്ടാമത്തെ എ.ഐ.റോബോട്ടിക് ലാബ് കുഞ്ഞിമംഗലം ഗവ. സെന്‍ട്രല്‍ യു.പി. സ്‌കൂളില്‍ ഒരുങ്ങി. ലാബിന്റെ ഉദ്ഘാടനം ജൂണ്‍ 16 ന് രാവിലെ 11-ന് എം.വിജിന്‍ എം.എല്‍.എ നിര്‍വഹിക്കും. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടും നോര്‍ത്ത് അമേരിക്കന്‍ മലയാളി … Read More

എം.വി.ഗോവിന്ദന്‍ പുറത്ത് ടി.കെ.ഗോവിന്ദന്‍ അകത്ത്-എം.എല്‍.എ ഓഫീസിന് പഴയബോര്‍ഡ് നിലനിര്‍ത്തി ഉദ്ഘാടനം

തളിപ്പറമ്പ്: പഴയ എം എല്‍ എ യുടെ സ്ഥിരം ബോര്‍ഡ് നിലനിര്‍ത്തി പുതിയ എം എല്‍ എ യുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് എം എല്‍ എ ടി.കെ. ഗോവിന്ദന്‍ മാസ്റ്ററുടെ ഓഫീസാണ് ഇന്നലെ വൈകുന്നേരം മന്ത്രി സണ്ണി ജോസഫ് … Read More

രണ്ട് കഞ്ചാവ് ബീഡിവലിക്കാര്‍ പോലീസ് പിടിയില്‍

തളിപ്പറമ്പ്: രണ്ട് കഞ്ചാവ് ബീഡിവലിക്കാര്‍ പോലീസ് പിടിയില്‍. തളിപ്പറമ്പ് പാലകുളങ്ങര പണിക്കരകത്ത് വീട്ടില്‍ പി.മുഹമ്മദ് ആഷിഖ്(26)നെ ഇന്നലെ(ജൂണ്‍-12) ഉച്ചക്ക് 12.20 ന് കുറുമാത്തൂര്‍ ചൊറുക്കള-ബാവുപ്പറമ്പ് റോഡ് ജംഗ്ഷന് സമീപം വെച്ചും തളിപ്പറമ്പ് ഏഴാംമൈല്‍ കാക്കേഞ്ചാലിലെ മണ്ടേന്‍കണ്ടി വീട്ടില്‍ എം.കെ.ഷമീമിനെ(38) 11.45 ന് … Read More

പിലാത്തറയില്‍ കാറും സ്വര്‍ണവും തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍

പയ്യന്നൂര്‍: പിലാത്തറയില്‍ കാറും സ്വര്‍ണവും തട്ടിയെടുത്ത കവര്‍ച്ചാ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ അഞ്ചാംപീടിക  പാറക്കടവ് സ്വദേശി പനയന്‍ വീട്ടില്‍ സനു സന്തോഷ് സ്വദേശി സനു സന്തോഷ് (42)ആണ് അറസ്റ്റിലായത്. കര്‍ണാടക, കാസര്‍കോട് അതിര്‍ത്തിയായ ഉപ്പളയില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. … Read More

സംശയകരം, പട്ടുവത്ത് അഞ്ചുപേര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: സംശയകരമായ സാഹചര്യത്തില്‍ കണ്ട് അഞ്ചംഗസംഘത്തെ തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തു. പട്ടുവം കൂത്താട്ടെ ചപ്പന്‍ കൈതേരി വീട്ടില്‍ എന്‍.അജ്‌നാസ്(24), പറപ്പൂല്‍ കയ്യംതടത്തെ നിരിച്ചന്‍ വീട്ടില്‍ എന്‍.സൂരജ്(21), പട്ടുവം ടര്‍ഫിന് സമീപത്തെ കമല്‍രാജ് വീട്ടില്‍ ആദിത്യന്‍ എം.നമ്പ്യാര്‍(23), കീഴാറ്റൂര്‍ കോടേശ്വരത്തെ … Read More

സേവനവും കാര്യക്ഷമതയും ലാഭനഷ്ടങ്ങള്‍ കണക്കാക്കാതെ നിലനിര്‍ത്തി കൊണ്ടുപോവുന്നതാവണം സര്‍ക്കാര്‍ ആശുപത്രികളുടെ ദൗത്യം-ഡോ.ഡി.സുരേന്ദ്രനാഥ്.

പരിയാരം: സേവനവും കാര്യക്ഷമതയും ലാഭനഷ്ടങ്ങള്‍ കണക്കാക്കാതെ നിലനിര്‍ത്തി കൊണ്ടുപോവുക എന്നതാവണം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ ലക്ഷ്യമെന്ന് ജനകീയാരോഗ്യ പ്രവര്‍ത്തകന്‍ ഡോ. ഡി. സുരേന്ദ്രനാഥ് പറഞ്ഞു. കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിനെ ജനകീയമാക്കാന്‍ കേരള പുതുയുഗ സഭ സംഘടിപ്പിച്ച ജനകീയ സംവാദം ഉദ്ഘാടനം … Read More

തളിപ്പറമ്പും പയ്യന്നൂരും കേരള രാഷ്ട്രീയത്തില്‍ ചരിത്രമായി- മന്ത്രി സണ്ണി ജോസഫ്

തളിപ്പറമ്പ്: തളിപ്പറമ്പ് ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കയാണെന്ന് മന്ത്രി അഡ്വ സണ്ണി ജോസഫ്. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇടം പിടിച്ചത് പറവൂറും പേരാവൂരും അല്ലെന്നും തളിപ്പറമ്പും പയ്യന്നൂരും ആണെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് എം എല്‍ എ ടി.കെ ഗോവിന്ദന്‍ മാസ്റ്ററുടെ ഓഫീസ് … Read More

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, തളിപ്പറമ്പില്‍ ഖജനാവ് തുരക്കുന്ന ഈ പെരുച്ചാഴിയെ നിലനിര്‍ത്തുന്നത് എന്തിന് ? ആര്‍ക്കുവേണ്ടി.?

തളിപ്പറമ്പ്: ഖജനാവില്‍ പണമില്ലെന്ന് ധവളപത്രത്തില്‍ പറയുന്ന പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ ഇന്ദിര ഗ്യാരണ്ടികള്‍ നടപ്പിലാക്കാന്‍ പണമില്ലാതെ വലയുമ്പോള്‍ തളിപ്പറമ്പില്‍ ഖജനാവ് കാര്‍ന്നുതിന്നുന്ന ലാന്റ് അക്വിസിഷന്‍ പെരുച്ചാഴിയെ നിലനിര്‍ത്തുന്നത് ദുരൂഹം. ആറുവരി ദേശീയപാതയുടെ നിര്‍മ്മാണപ്രവൃത്തികള്‍ 99 ശതമാനവും പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോഴും സ്ഥലമെടുപ്പിനായി … Read More