ആത്മാര്‍ത്ഥതയുടെ പേരടയാളം പി.ഐ.ശ്രീധരന്‍ നാളെ മെഡിക്കല്‍ കോളേജിന്റെ പടിയിറങ്ങുന്നു, സര്‍ക്കാര്‍ ആനുകൂല്യങ്ങളില്ലാതെ

പരിയാരം: കൈവെച്ച മേഖലകളില്ലൊം ആത്മാര്‍ത്ഥതയുടെ അടയാളമായി മാറിയ പി.ഐ.ശ്രീധരന്‍ സര്‍ക്കാര്‍ ജീവനക്കാരന്റെ ഒരു ആനുകൂല്യങ്ങളും ലഭിക്കാതെ നാളെ സര്‍വീസില്‍ നിന്ന് വിരമിക്കുന്നു. നാടകപ്രവര്‍ത്തകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, സര്‍വീസ് സംഘടന പ്രവര്‍ത്തകന്‍ എന്നിവക്ക് പുറമെ അപൂര്‍വ്വമായ ഒ. നെഗറ്റീവ് രക്തത്തിന്റെ ഉടമയായി നിരവധി തവണ … Read More

ടീം കല്ലിങ്കീല്‍ യു.ഡി.എഫ് വിജയത്തിനായി രംഗത്തിറങ്ങി.

തളിപ്പറമ്പ്: യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ.ഗോവിന്ദന്‍ മാസ്റ്ററുടെ വിജയത്തിനായി കോണ്‍ഗ്രസ് നേതാവ് കല്ലിങ്കീല്‍ പത്മനാഭന്‍ പ്രചാരണരംഗത്ത് സജീവമായി. ഇന്നലെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുത്ത വിവരം ലഭിച്ച ഉടന്‍തന്നെ കല്ലിങ്കീല്‍ രംഗത്തിറങ്ങിയിരുന്നു. ഇന്ന് രാവിലെ കുറുമാത്തൂര്‍ പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്ത അദ്ദേഹം അടുത്ത … Read More

കുട്ടിക്ക് ബൈക്കോടിക്കാന്‍ നല്‍കിയ സംഭവത്തില്‍ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ്‌കേസെടുത്തു.

ചന്തേര: കുട്ടിക്ക് ബൈക്കോടിക്കാന്‍ നല്‍കിയ സംഭവത്തില്‍ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ്‌കേസെടുത്തു. സൗത്ത് തൃക്കരിപ്പൂര്‍ ഉടുമ്പുന്തല എം.ടി.പി വീട്ടില്‍ എം.ടി.പി അബ്ദുല്‍ഗഫൂറിന്റെ പേരിലാണ് ചന്തേര പോലീസ്‌കേസെടുത്തത്. മാര്‍ച്ച്-28 ന് വൈകുന്നേരം 5.15 നായിരുന്നു കേസിനാസ്പദമായ സംഭവം. ഉടുമ്പുന്തല ഭാഗത്തുനിന്നും ഒളവറ ഭാഗത്തേക്ക് കെ.എല്‍-14 … Read More

പോഷകക്കുറവ് നിസ്സാരമാക്കരുത്, ഈ മൂന്ന് വിറ്റാമിനുകളുടെ അഭാവം കാന്‍സര്‍ സാധ്യത കൂട്ടും

പഠനങ്ങളില്‍ വിറ്റാമിന്‍ ഡിയുടെ അഭാവം പലതരത്തിലുള്ള കാന്‍സറിനും കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ഒരു രോഗാവസ്ഥയാണ് കാന്‍സര്‍. വര്‍ഷം തോറും കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ശരീരത്തിന്റെ ഏത് ഭാ?ഗത്തും കാന്‍സര്‍ കോശങ്ങള്‍ വളരാം. അതേസമയം കാന്‍സറിന്റെ … Read More

കേരളത്തില്‍ ഇത്തവണ രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് വീശുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പാലക്കാട്: കേരളത്തില്‍ ഇത്തവണ രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് വീശുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം പതിറ്റാണ്ടുകളായി എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികളുടെ വഞ്ചനയില്‍പ്പെട്ട് കിടക്കുകയാണ്. ഇനി കേരളം മാറ്റത്തിന്റെ പാതയിലാണെന്നും പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടമാണെന്നും മോദി പറഞ്ഞു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന … Read More

കൂട്ടുകച്ചവടത്തിലെ ക്രമക്കേട് കണ്ടെത്തിയതിന് വധഭീഷണി-പോലീസ് കേസെടുത്തു.

തൃക്കരിപ്പൂര്‍: കൂട്ടുകച്ചവടത്തിലെ സാമ്പത്തികക്രമക്കേട് കണ്ടെത്തിയ വിരോധത്തിന് തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തതിന് കേസ്. ഉദിനൂരിലെ മുഹമ്മദ് ഷമീല്‍, റിയാസ് എന്നിവരുടെ പേരിലാണ് കേസ്. പടന്ന അല്‍ അമീന്‍ മസ്ജിദിന് സമീപത്തെ ഷാഹിദ മന്‍സിലില്‍ കെ.സി.അബ്ദുള്‍നാസറിന്റെ(52)പരാതിയിലാണ് കേസ്. മാര്‍ച്ച്-26 ന് … Read More

വ്യാജരേഖ ചമച്ച് ആലക്കോട് സ്വദേശിയെ വഞ്ചിച്ചതിന് കേസ്.

ആലക്കോട്: വ്യാജരേഖ ചമച്ച് ചതി ചെയ്തതായ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പിണറായി സ്വദേശികളായ മനോജ് കുറുപ്പംകണ്ടി, ഷാജി അണിയേരി എന്നിവരുടെ പേരിലാണ് ആലക്കോട് പോലീസ് കേസെടുത്തത്. ഉദയഗിരി കാര്‍ത്തികപുരത്തെ മാട്ടേല്‍ ജോസഫ് അഗസ്റ്റിന്റെ(58)പരാതിയിലാണ് കേസ്. മനോജ് കുറുപ്പംകണ്ടിയും ജോസഫ് അഗസ്റ്റിനും … Read More

ജാസ്മിന സജീറിനൊപ്പം പോയതായി പരാതി

ചന്തേര: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. തെക്കെ തൃക്കരിപ്പൂര്‍ ഉടുമ്പുന്തല കരിക്കടവിലെ മാടമ്പില്ലത്ത് വീട്ടില്‍ അബ്ദുള്‍ ജലീലിന്റെ മകള്‍ ജാസ്മിന(19)നെയാണ് ഇന്നലെ വൈകുന്നേരം 3.30 ന് വീട്ടില്‍ നിന്ന് കാണാതായത്. സജീര്‍ എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നുവെന്ന് കാണിച്ച് ഉമ്മ സമീറയുടെ … Read More

വീടും വീട്ടുപകരണങ്ങളും രേഖകളും കത്തിനശിച്ചു.

കുടിയാന്‍മല: വീടും വീട്ടുപകരണങ്ങളും രേഖകളും കത്തിനശിച്ചു. ഏരുവേശി നെല്ലിക്കുറ്റി വെറ്റിലക്കൊടിയിലെ മുതുപ്ലാക്കല്‍ വീട്ടില്‍ എം.എ.കുര്യന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ 12.10 നാണ് തീപിടിച്ചത്. പതിനായിരം രൂപയുടെ പണവും പാസ്‌പോര്‍ട്ട്, റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, എല്‍.പി.ജി ബുക്ക്, ടൈറ്റില്‍ ഡീഡ്, പാന്‍കാര്‍ഡ്, … Read More

കക്കര ഭഗവതി തായിപരദേവതാ ക്ഷേത്രം നവീകരണം-പുനപ്രതിഷ്ഠ കളിയാട്ട മഹോത്സവം

പിലാത്തറ: കടന്നപ്പള്ളി പടിഞ്ഞാറെക്കര കക്കര ഭഗവതി തായ്പരദേവതാ ക്ഷേത്രം നവീകരണ പുനപ്രതിഷ്ഠാ കളിയാട്ട മഹോത്സവം മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ മൂന്നു വരെ തീയ്യതികളില്‍ നടക്കും. 29 ന് വൈകീട്ട് മൂന്നിന് ചന്തപ്പുര മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന കലവറ നിറക്കല്‍ … Read More