തളിപ്പറമ്പിന് അതിവേഗ റെയില്‍ സ്റ്റേഷന്‍ വേണം; നഗരസേന രൂപീകരണവും പ്രത്യേക കൗണ്‍സില്‍ അജണ്ടയില്‍

തളിപ്പറമ്പ്: അതിവേഗ റെയില്‍ പദ്ധതി തളിപ്പറമ്പിലേക്ക് നീട്ടണമെന്നാവശ്യപ്പെട്ട് പ്രത്യേക കൗണ്‍സില്‍ യോഗം ചേരുന്നു. . നഗരം അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് ഒറ്റമൂലിയായി നഗരസേന രൂപികരണവും 12 ന് ചേരുന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചചെയ്യും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നഗരസഭ … Read More

നീറ്റ് തീവ്രപരിശീലനം-പാലായില്‍ കാസര്‍ഗോഡ് സ്വദേശിനി തൂങ്ങിമരിച്ചു.

പാലാ: നീറ്റ് പരീക്ഷ തീവ്രപരിശീലനം, കാസര്‍ഗോഡ് സ്വദേശിനിയായ 18 കാരി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു. കാസര്‍ഗോഡ് പള്ളിക്കര കിക്കാന്‍ മുക്കൂട്ഭാഗം കാദംബരി വീട്ടില്‍ മഹേഷ്‌കുമാറിന്റെ മകള്‍ ഐജ ആര്‍ മഹേഷ് (18)ആണ് ചേര്‍പ്പുങ്കലിലെ കുറുമുണ്ട ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചത്. ജൂണ്‍-2 … Read More

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ കരിമ്പം ചവനപ്പുഴ സ്വദേശികളായ രണ്ടു യുവാക്കള്‍ പോലീസ് പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ കരിമ്പം ചവനപ്പുഴ സ്വദേശികളായ രണ്ടു യുവാക്കള്‍ പോലീസ് പിടിയില്‍. ചവനപ്പുഴ ശിഫ മഹലില്‍ അബ്ദുല്‍റഷീദിന്റെ മകന്‍ മുഹമ്മദ് ഷാനിദ്(26)നെ ഇന്ന് പുലര്‍ച്ചെ 12.15 ന് തളിപ്പറമ്പ്  സഹകരണ ആശുപത്രിക്ക് സമീപത്തെ പൊതുറോഡില്‍ വെച്ചാണ് തളിപ്പറമ്പ് എസ്.ഐ … Read More

തളിപ്പറമ്പ് പോലിസ് സ്റ്റേഷന് സമീപത്തെ വീട്ടില്‍ മോഷണം.

തളിപ്പറമ്പ്: തളിപ്പറമ്പ് പോലിസ് സ്റ്റേഷന് സമീപത്തെ വീട്ടില്‍ മോഷണം. പോലീസ് സ്‌റ്റേഷന്റെ മതിലിനോട് ചേര്‍ന്ന പരേതനായ അഡ്വ.പാട്ടത്തില്‍ ഒതേനനന്‍ നമ്പ്യാരുടെ നീതിനികേതന്‍ എന്ന വീട്ടിലാണ് മോഷണം നടന്നത്. ഇപ്പോള്‍ മകന്‍ സി.രവീന്ദ്രനാണ് ഇവിടെ താമസിക്കുന്നത്. 10,000 രൂപ വിലയുള്ള ഓട്ട് ഉരുളിയും … Read More

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത 19 കാരന്റെ പേരില്‍ പോലീസ് കേസെടുത്തു.

ആലക്കോട്: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് കണ്ടതിന് കരിങ്കയം സ്വദേശിയായ 19 കാരന്റെ പേരില്‍ ആലക്കോട് പോലീസ് കേസെടുത്തു. കരിങ്കയം കൊല്ലന്‍വളപ്പില്‍ വീട്ടില്‍ ദിനേശ്ബാബുവിന്റെ മകന്‍ കെ.വി.അര്‍ജുന്റെ പേരിലാണ് കേസ്. അര്‍ജുന്‍ ചൈല്‍ഡ് പ്രോണേഗ്രാഫി ഡൗണ്‍ലോഡ് ചെയ്തുകാണുന്നതായി സൈബര്‍സെല്ലിന് രഹസ്യവിവരം … Read More

അതിവേഗ റെയില്‍ തളിപ്പറമ്പിലേക്ക് നീട്ടണം: തളിപ്പറമ്പ് താലൂക്ക് വികസന സമിതി

തളിപ്പറമ്പ്: നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍ തളിപ്പറമ്പിലേക്ക് നീട്ടണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗം ഐകകണ്‌ഠേന സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ നടന്ന വികസന സമിതി യോഗത്തില്‍ കെ.സുധാകരന്‍ എം.പിയുടെ പ്രതിനിധി പി.എം.മാത്യുവാണ് പ്രമേയം അവതരിപ്പിച്ചത്. സജീവ് ജോസഫ് എം.എല്‍.എയുടെ … Read More

വ്യാപാരി നേതാക്കള്‍ എം.എല്‍.എക്ക് നിവേദനം നല്‍കി.

തളിപ്പറമ്പ്: വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധികല്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എം.എല്‍.എക്ക് നിവേദനം നല്‍കി. പ്രാദേശികതലത്തില്‍ തളിപ്പറമ്പില്‍ കേരളത്തില്‍ തന്നെ പിടിച്ചു കുലുക്കിയ അഗ്‌നിബാധ ഉണ്ടാവുകയും കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങളും ഒരുപാട് ആളുകള്‍ക്ക് തൊഴിലും ഇല്ലാത്ത ഒരു അവസ്ഥയില്‍ അഗ്‌നിക്കിരിയായ വ്യാപാരികള്‍ക് ധനസഹായം ലഭിക്കുന്നതിന് … Read More

രാജരാജേശ്വരക്ഷേത്രത്തില്‍ സ്‌പെഷ്യല്‍ ദര്‍ശനത്തിന് 500 രൂപ, അന്നദാനഫണ്ടിലേക്കുള്ള സംഭാവനയെന്ന് പ്രസിഡന്റ്

തളിപ്പറമ്പ്: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക് വര്‍ദ്ധിച്ചതോടെ 500 രൂപക്ക് പ്രത്യേക ദര്‍ശന ക്യൂ ഏര്‍പ്പെടുത്തിയതായി ആക്ഷേപം. ഈ ഇനത്തില്‍ കഴിഞ്ഞ ദിവസം ഒരു ലക്ഷത്തിലേറെ രൂപ ലഭിച്ചതായ വിവരവും പുറത്തുവന്നിട്ടുണ്ട്. ദര്‍ശത്തിന് ഫീസ് ഏര്‍പ്പെടുത്തിയതിനെതിരെ പരാതികള്‍ വ്യാപകമാണ്. എന്നാല്‍ അന്നദാനഫണ്ടിലേക്ക് … Read More

വീടിന്റെ ടെറസില്‍ നിന്നും കിണറില്‍ വീണ മധ്യവയസ്‌ക്കനെ അഗ്നിശമനസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: വീടിന്റെ ടെറസില്‍ നിന്നും കിണറില്‍ വീണ മധ്യവയസ്‌ക്കനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. നെല്ലിപ്പറമ്പ് സ്ട്രീറ്റ് നമ്പര്‍ 10 ലെ പുന്നക്കല്‍ മുസ്തഫയാണ്(45)കിണറില്‍ വീണത്. 32 അടി താഴ്ച്ചയുള്ള കിണറില്‍ 10 അടിയോളം വെള്ളമുണ്ടായിരുന്നു. ഇന്നലെ ഉച്ചക്ക് 1.25 നായിരുന്നു സംഭവം. വിവരംലഭിച്ചത് … Read More

വീട്ടിലെ കഞ്ചാവ്, സഞ്ജു തൂഫാനില്‍ പെട്ടു, വീശിയടിച്ച് തൂഫാന്‍

പരിയാരം: വീട്ടിലെ ഊണ്‍ പോലെ വീട്ടില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന യുവാവ് ഓപ്പറേഷന്‍ തൂഫാനില്‍ വീണു. പരിയാരം കുണ്ടപ്പാറ വാണിശേരി വീട്ടില്‍ വി.ജെ.സേവ്യറിന്റെ മകന്‍ വി.ജെ.സഞ്ജുവാണ്(24)ഇന്നലെ അറസ്റ്റിലായത്. ജില്ല പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധസേനയായ ഡാന്‍സാഫും പരിയാരം പോലീസും സംയുക്തമായി … Read More