ഓപ്പറേഷൻ തിയേറ്റർ പീഡനം – പ്രതിയെ 23 വരെ അറസ്റ്റ് ചെയ്യില്ല

പരിയാരം: ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി രതീശനെ (42) ഡിസംബർ 23 വരെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതിനാൽ അതിൻ്റെ തീരുമാനം വരുന്നത് വരെ രതീശനെ ഈ മാസം 23 വരെ പോലീസ് … Read More

ജില്ലാ നേതാവിന് പണി കൊടുത്ത് പഞ്ചായത്ത്, പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യമില്ലാ കേസ്

.തളിപ്പറമ്പ്: പൊതുമുതൽ നശിപ്പിച്ചതായ പരാതിയിൽ സി.പി.എം. ജില്ലാ കമ്മറ്റി അംഗത്തിനെതിരെ തളിപ്പറമ്പ് പോലീസ് പി.ഡി.പി.പി. വകുപ്പ് പ്രകാരം ജാമ്യമില്ലാ കേസെടുത്തു. ജില്ലാ കമ്മറ്റി അംഗം എം.കരുണാകരൻ, പി.രവീന്ദ്രൻ, കെ.വി.രാഘവൻ, ജോൺ മുണ്ടുപാലം എന്നിവരുടെയും

കരുവഞ്ചാലിലും ഇനി 20 രൂപക്ക് ഊണുകഴിക്കാം

കരുവഞ്ചാൽ: കരുവഞ്ചാലിൽ ഇനി 20 രൂപക്ക് ഊണുകഴിക്കാം.  2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുടുബശ്രീ ഗ്രൂപ്പിന് നടുവിൽ ഗ്രാമപഞ്ചായത്തിൽ നിന്നും 3 ലക്ഷം രൂപ അനുവദിച്ചത്. നടുവിൽ ഗ്രാമ പഞ്ചായത്തിൻ്റെ പരിധിയിൽ ആരംഭിക്കുന്ന രണ്ടാമത്തെ ഹോട്ടലാണിത്.; 20 രൂപയ്ക്ക് ഇവിടെ ഊൺ … Read More

ഓര്‍മ്മകളുടെ കടലിരമ്പം-സ്‌നേഹസംഗമം-81-ഡിസംബര്‍ 26 ന്

തളിപ്പറമ്പ്: നാല്‍പ്പതാണ്ടുകളുടെ ഓര്‍മ്മകളുമായി നടുവില്‍ ഹൈസ്‌കൂളില്‍ ഒന്നിച്ചിരുന്നവര്‍ പുതിയ വസന്തോത്സവം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ്. 1981ല്‍ പത്താം തരത്തില്‍ പരീക്ഷയെഴുതിയ കൂട്ടുകാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പറന്നെത്തുന്നു. ഓര്‍മകളുടെ കടലിരമ്പം സ്‌നേഹസംഗമമായി മാറുന്നു. ഈ വരുന്ന ഡിസംബര്‍ 26 ന് 1980-81 … Read More

തണലിന് പ്രതിഫലം തീ—–മരത്തിനോട് സമൂഹവിരുദ്ധരുടെ ക്രൂരത-

  തളിപ്പറമ്പ്: തണലിന് പ്രതിഫലം തീ ! പൂവ്വം-പന്നിയൂര്‍ റോഡില്‍ വര്‍ഷങ്ങളായി തണല്‍ വിരിച്ച് നില്‍ക്കുന്ന മഹാഗണി മരത്തിനോട് സമൂഹവിരുദ്ധരുടെ ക്രൂരത. മരത്തിന് ചുവട്ടില്‍ സ്ഥിരമായി ചപ്പുചവറുകള്‍ കൂട്ടിയിട്ട് തീയിടുകയാണ് ഇവരുടെ പരിപാടി. ചുവട്ടില്‍ തീയിട്ട് അടിഭാഗം ദ്രവിപ്പിച്ചശേഷം മരം അപകടത്തിലായി … Read More

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാമെന്ന് പേരില്‍ തട്ടിപ്പ്: പോലീസ് അന്വേഷണം തുടങ്ങി.

കണ്ണൂര്‍: പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ സൗജന്യമായി വിദ്യാഭ്യാസ സൗകര്യം നല്‍കാമെന്ന് പറഞ്ഞു പണം വാങ്ങി തട്ടിപ്പ് നടത്തുന്നതായി പരാതി. അഴീക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എസ് എസ് എല്‍ സി-പ്ലസ്ടു പരീക്ഷയില്‍ വിജയം നേടിയ … Read More

ഉന്നത വിദ്യാഭ്യാസ രംഗത്തെ ശാക്തീകരണം-ഇടതുമുന്നണിയുടെ പ്രഖ്യാപിത നയം-മുഖ്യമന്ത്രി-ഇന്നലെ മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണ രൂപം-

കണ്ണൂര്‍: ഉന്നതവിദ്യാഭ്യാസ രംഗത്തെ ശാക്തീകരണം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയമാണ്. ഈ മേഖല ഇന്നുള്ളതില്‍ നിന്ന് മുന്നോട്ടു പോകണമെന്നും കൂടുതല്‍ ശാക്തീകരിക്കണമെന്നും സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഒരേ അഭിപ്രായമാണ്. എല്‍ ഡി എഫ് പ്രകടനപത്രികയില്‍ ഇത് പറഞ്ഞിട്ടുണ്ട്. ‘വിജ്ഞാന സമ്പദ്ഘടനയായുള്ള പരിവര്‍ത്തനത്തിന് … Read More

ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രികരായ 8 പേര്‍ക്ക് പരിക്ക്

തലശ്ശേരി: തലശേരിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചാണ് ബസ് യാത്രികരായ എട്ട് പേര്‍ക്ക് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടേകാലോടെ തലശേരി മുകുന്ദ് ജംഗ്ഷനിലാണ് അപകടം നടന്നത്. കണ്ണൂര്‍ കണ്‍ഡോണ്‍മെന്റ് … Read More

പ്രമുഖ വന്ധ്യതാ ചികില്‍സകന്‍ ബാബു വൈദ്യര്‍ ഉദിനൂരിനെ ആദരിച്ചു.

ചാളക്കടവ്: പ്രമുഖ വന്ധ്യതാ ചികില്‍സകന്‍ ബാബു വൈദ്യര്‍ ഉദിനൂരിന് ആദരവ്. ഇന്നലെ ചാളക്കടവില്‍ നടന്ന സൗജന്യ ആയുര്‍വേദ പ്രകൃതി ചികില്‍സ നാട്ടറിവ് ശില്‍പശാലയില്‍ വെച്ചാണ് ബാബുവൈദ്യരെ ആദരിച്ചത്. മടിക്കൈ അടുക്കത്തില്‍ ചിറ്റേയിയമ്മ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മടിക്കൈ … Read More

നാളെ മുതല്‍ ചലോ–ചലോ പൂവ്വം–ആരോഗ്യവും ദീര്‍ഘായുസും നേടാം-

തളിപ്പറമ്പ്: ഇനി താമസിക്കണ്ട, ആരോഗ്യവും ദീര്‍ഘായുസും നേടാന്‍ പൂവ്വത്തേക്ക് വരൂ. \ഫോര്‍ യു ജിം ബോഡി ഫിറ്റ്‌നസ് സെന്റര്‍ നാളെ ഉദ്ഘാടനം ചെയ്യും. പൂവ്വം ടൗണിന്റെ ചരിത്രം തിരുത്തിയെഴുതാന്‍ നാളെ വൈകുന്നേരം 4.30 ന് ഫിറ്റ്‌നസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കും. പ്രമുഖ ബോഡി … Read More