ലൂര്‍ദ്ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ പരിശീലനം 12 മുതല്‍

തളിപ്പറമ്പ്: ആരോഗ്യ വിദ്യാഭ്യാസരംഗത്ത് നിണ്ട 25 വര്‍ഷത്തെ അനുഭവസമ്പത്തുമായി മുന്നേറുന്ന ലൂര്‍ദ് എജുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ലൂര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ പരിശീലനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ഡയരക്ടര്‍ രാഖി ജോസഫ് … Read More

ഭാര്യയേയും മകളേയും കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

പെരിങ്ങോം: ഭാര്യയേയും മകളേയും കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തു. എരമം പേരൂല്‍ കിഴക്കേക്കരയിലെ ചന്ദ്രത്തില്‍ പുതിയപുരയില്‍വീട്ടില്‍ സിപി.വിദ്യ (37), മകള്‍ അദ്വിത(10)എന്നിവരെയാണ് കാണാതായത്. ഡിസംബര്‍ 30 ന് രാവിലെ തലോറയിലുള്ള മാമന്റെ വീട്ടിലേക്കും അവിടെ നിന്ന് കൊറ്റാളിയിലെ ഇളയമ്മയുടെ … Read More

എന്തൊരു സ്പീഡ്– കരിമ്പത്ത് നിന്നും സ്പീഡ് പോസ്റ്റ് തളിപ്പറമ്പിലെത്താന്‍ Via-കണ്ണൂര്‍

തളിപ്പറമ്പ്: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഭാരത തപാല്‍വകുപ്പ് കാളവണ്ടിയുഗത്തില്‍ തുടരുന്നു. വലിയ മികവ് അവകാശപ്പെട്ട് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോഴും ചില മാറ്റങ്ങള്‍ പഴയതിലും മോശമാവുകയാണ്. കേവലം രണ്ട് കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഒരു സ്ഥലത്തേക്ക് സ്പീഡ് പോസ്റ്റ് എത്തിച്ചേരാന്‍ 48 മണിക്കൂറോളം സമയമെടുക്കുമ്പോള്‍ … Read More

ഇരിക്കൂരില്‍ മത്സരിച്ച് മുഖ്യമന്ത്രിയാകാന്‍ കെ.സി. വേണുഗോപാല്‍

(പ്രത്യേക ലേഖകന്‍) കണ്ണൂര്‍: ദേശീയ രാഷ്ട്രീയത്തിലെ തിരക്കുകള്‍ക്കിടയിലും സംസ്ഥാന നിയമസഭയിലേക്ക് തിരിച്ചിറങ്ങാനുള്ള തീരുമാനത്തിലാണ് കെ.സി. വേണുഗോപാല്‍. മലബാര്‍ മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഇരിക്കൂര്‍ മണ്ഡലം തന്നെ അദ്ദേഹം പരിഗണിക്കുന്നതെന്നാണ് വേണുഗോപാലിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇരിക്കൂര്‍ കോണ്‍ഗ്രസിന്റെ ശക്തമായ മണ്ഡലമായി … Read More

ചെമ്പന്തൊട്ടി ടൗണില്‍ ആല്‍മരത്തിന് തീപിടിച്ചു.

തളിപ്പറമ്പ്; ചെമ്പന്തൊട്ടി ടൗണില്‍ ആല്‍മരത്തിന് തീപിടിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍(ഗ്രേഡ്)കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. നേരത്തെ അപകടഭീഷണി ഉയര്‍ത്തിയ ആല്‍മരത്തിന്റെ ശിഖരങ്ങള്‍ വെട്ടിമാറ്റിയിരുന്നു. ഇന്നലെ രാവിലെ ആലിന്റെ പരിസരത്ത് ചിലര്‍ മാലിന്യങ്ങള്‍ … Read More

കഞ്ചാവ് ബീഡി വലിക്കവെ മധ്യവയസ്‌ക്കന്‍ പോലീസ് പിടിയിലായി.

ഇരിട്ടി: കഞ്ചാവ് ബീഡി വലിക്കവെ മധ്യവയസ്‌ക്കന്‍ പോലീസ് പിടിയിലായി. കണ്ണൂര്‍ തളാപ്പ് അഴീക്കോടന്‍ റോഡ് സഫിയ മന്‍സിലില്‍ പി.പി.ഷാനവാസ്(48)നെയാണ് ഇന്നലെ രാത്രി 7.45 ന് ഇരിട്ടി-കൂട്ടുപുഴ റോഡിലെ കച്ചേരിക്കടവ് പാലത്തിന് സമീപം വെച്ച് പിടികൂടിയത്. ഇരിട്ടി എസ്.ഐ ടി.ജി.അശോകന്റെ നേതൃത്വത്തില്‍ പട്രോളിംഗ് … Read More

മധ്യവയസ്‌ക്കനെ തടഞ്ഞുനിര്‍ത്തി അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും അടിച്ചുപരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു.

ആലക്കോട്: മരണം നടന്ന വീട്ടിലേക്ക് പോകവെ മധ്യവയസ്‌ക്കനെ തടഞ്ഞുനിര്‍ത്തി അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും അടിച്ചുപരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ഉദയഗിരി ചീക്കാട്ടെ ഒളവത്തൂര്‍ ഉമേഷിന്റെ പേരിലാണ് ആലക്കോട് പോലീസ് കേസെടുത്തത്. 2025 ഡിസംബര്‍ 25 ന് രാവിലെ 11 നായിരുന്നു സംഭവം. … Read More

കരിവെള്ളൂര്‍ തെരുവില്‍ കുലുക്കിക്കുത്ത് കളിക്കാര്‍ പോലീസ് പിടിയില്‍.

പയ്യന്നൂര്‍: കരിവെള്ളൂര്‍ തെരുവില്‍ കുലുക്കിക്കുത്ത് കളിക്കാര്‍ പോലീസ് പിടിയില്‍. പയ്യന്നൂര്‍ എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്രോളിംഗ് ഡ്യൂട്ടിക്കിടെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തിയത്. പലിയേരികൊവ്വലിലെ നിട്ടെടുക്കന്‍ വീട്ടില്‍ എന്‍.പ്രഭാകരന്‍(64), ഉദിനൂര്‍ മാപ്പിടിച്ചേരിയിലെ എം.സത്യന്‍(48), പടന്നക്കടപ്പുറത്തെ വടക്കേടത്ത് വീട്ടില്‍ വി.അനീഷ്(42), … Read More

പാടിയോട്ടുചാലില്‍ മദ്യവില്‍പ്പനക്കാരന്‍ എക്‌സൈസ് പിടിയില്‍.

പയ്യന്നൂര്‍: മദ്യവില്‍പ്പനക്കാരന്‍ എക്‌സൈസ് പിടിയില്‍. 14 കുപ്പി(7-ലിറ്റര്‍) ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കൈവശം വെച്ച് വില്പന നടത്തിയ കുറ്റത്തിന് പയ്യന്നൂര്‍ താലൂക്കില്‍ വയക്കര പാടിയോട്ടുചാല്‍ സ്വദേശി കഞ്ഞിരങ്ങാടന്‍ വീട്ടില്‍ കെ.ലക്ഷ്മണന്‍(64)നെയാണ് പയ്യന്നൂര്‍ എക്‌സൈസ് പിടികൂടിയത്. ഇയാളുടെ പേരില്‍ അബ്കാരി ആക്ട് … Read More

മദ്രസയിലേക്ക് പോയ കുട്ടിയെ കാണാതായി.

പരിയാരം: മദ്രസയിലേക്ക് പോയ കുട്ടി തിരിച്ചുവന്നില്ലെന്ന മാതാവിന്റെ പരാതിയില്‍പോലീസ് കേസെടുത്തു. പരിയാരം തിരുവെട്ടൂര്‍ അംഗനവാടി റോഡിലെ പാലക്കോടന്‍ വീട്ടില്‍ അസൈനാറുടെ മകന്‍ ഷഹബാസിനെയാണ്(16)കാണാതായത്. ഇന്ന് രാവിലെ 5.40 ന് വീട്ടില്‍ നിന്നും മദ്രസയിലേക്ക് പോയ ഷഹബാസ് തിരികെ വന്നില്ലെന്നാണ് പരാതി. മാതാവ് … Read More