30 കുപ്പി മദ്യവുമായി ചന്തേരക്കാരനും ഉദിനൂര് കാരനും രാമന്തളിക്കാരനും പിടിയില്‍
പയ്യന്നൂര്‍: എക്‌സൈസ് സംഘം 30 കുപ്പി മദ്യവുമായി 3 പേരെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിന്റെ നേതൃത്വത്തില്‍ പെരുമ്പ, പയ്യന്നൂര്‍ ടൗണ്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് 30 കുപ്പി (15 ലിറ്റര്‍) മദ്യവുമായി \കാസര്‍കോഡ് … Read More
