പൂമംഗലത്തെ ടി.പി.സരോജിനി അമ്മ(87)നിര്യാതയായി,

തളിപ്പറമ്പ്: പൂമംഗലത്തെ ടി.പി.സരോജിനി അമ്മ(87)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പി.മുകുന്ദന്‍ നായര്‍. മക്കള്‍: ഉഷാറാണി(മധുര), സൂധീര്‍ കുമാര്‍ (പൂമംഗലം), സതീഷ്‌കുമാര്‍ (റിട്ട.പോലീസ് ഇന്‍സ്‌പെക്ടര്‍, കാര്യാമ്പലം). ഉണ്ണികൃഷ്ണന്‍ (പൂമംഗലം). മരുമക്കള്‍: ഡോ.ബാലകൃഷ്ണന്‍ നമ്പ്യാര്‍ (മധുര), ചന്ദ്രമതി (ചുഴലി), റോജ (കാര്യാമ്പലം), സുമ(കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്). … Read More

ആന്തൂരിലെ പയ്യന്‍മഠത്തില്‍ കേളോത്ത് പി.കെ.സരോജിനി അമ്മ(86) നിര്യാതയായി

ആന്തൂര്‍: ആന്തൂര്‍ കാവിനു സമീപത്തെ പയ്യന്‍ മഠത്തില്‍ കോളോത്ത് പി.കെ.സരോജിനി അമ്മ (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണ്ണാടിപ്പറമ്പ് വില്ലേജ് ഓഫീസര്‍ പി.ആര്‍.രാഘവന്‍ നമ്പ്യാര്‍. മക്കള്‍: പി.കെ.വനജാക്ഷി( റിട്ട.അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പി.ഡബ്ലു.ഡി), പി.കെ. വിനോദിനി(ടീച്ചര്‍, മുംബൈ), പി.കെ.ആനന്ദകൃഷ്ണന്‍ (കേരള ഗ്രാമീണ ബാങ്ക്, … Read More

പോലീസ് സ്റ്റേഷന്‍ വളപ്പിലേക്ക് മദ്യപിച്ച് വാഹനമോടിച്ച തടിക്കടവ് സ്വദേശിക്കെതിരെ കേസ്.

ആലക്കോട്: ആലക്കോട് പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലേക്ക് മനുഷ്യജീവന് അപായം വരത്തക്ക നിലയില്‍ കാര്‍ ഓടിച്ചുകയറ്റിയതിന് മധ്യവയസ്‌ക്കന്റെ പേരില്‍ കേസ്. ഇന്ന് വൈകുന്നേരം 5.20 നാണ് സംഭവം നടന്നത്. തടിക്കടവ് സ്വദേശി ചെത്തിപ്പുഴ വീട്ടില്‍ ജിജി ഐസക് (53) എന്നയാള്‍ക്കെതിരെയാണ് കേസ്. ഇയാള്‍ … Read More

പീഡനം-കാത്ത്‌ലാബ് ടെക്‌നീഷ്യനെതിരെ നടപടി വേണമെന്ന് ഡി.വൈ.എഫ്.ഐ

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാത്ത്‌ലാബ് ടെക്‌നീഷ്യനെതിരായി വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ അടിയന്തിര നടപടി എടുക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. കാത്ത്‌ലാബ് ടെക്‌നീഷ്യന്‍ ശ്രീജിത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ ബ്ന്ധപ്പെട്ടവരെ അറിയിച്ചു. ചൊവ്വാഴ്ച ഐ.സി.സി … Read More

കെപി.ഒ.എ റൂറല്‍ ജില്ലാ സമ്മേളനം പയ്യാവൂരില്‍ തുടങ്ങി-നാളെ സമാപിക്കും.

പയ്യാവൂര്‍: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഈ മാസം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ യാത്രയയപ്പ് ചടങ്ങും പോലീസ് മെഡല്‍ നേടിയ ഉദ്യോഗസ്ഥര്‍ക്കുള്ള അനുമോദനവും ജില്ലാ പോലീസ് മേധാവി അനുജ് പലിവാള്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു. കേരള … Read More

തളിപ്പറമ്പ് നഗരസഭാ ഓഫീസിന് സമീപത്തെ റോഡില്‍ രണ്ട്് അപകടകുഴികള്‍ നികത്തണ്ടേ–

തളിപ്പറമ്പ്: നഗരസഭാ ഓഫീസിന് തൊട്ടടുത്ത റോഡിലെ കുഴി നികത്താന്‍ നടപടിയില്ല. തളിപ്പറമ്പ് കോടതി റോഡില്‍ നിന്നും മന്ന ഭാഗത്തേക്ക് പോകുന്ന പ്രധാന റോഡിന്റെതുടക്കത്തില്‍ തന്നെയാണ് രണ്ടിടങ്ങളില്‍ വാട്ടര്‍ അതോറിറ്റി കുഴി കുത്തിയിരിക്കുന്നത്. റോഡ് വീതികൂട്ടി ടാര്‍ ചെയ്തതിന് ശേഷം വെള്ളം പൈപ്പ് … Read More

വെള്ളം സര്‍വ്വത്ര-കുടിക്കാന്‍ തരില്ല-പൂമംഗലം മഴൂരുകാര്‍ക്ക്-

പൂമംഗലം: വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥകാരണം വെള്ളമില്ലാതെ കുറുമാത്തൂര്‍ പഞ്ചായത്തിലെ രണ്ടു പ്രദേശങ്ങള്‍-മഴൂര്‍-പൂമംഗലം പ്രദേശത്താണ് വാട്ടര്‍ അതോറിറ്റി ശുദ്ധജല വിതരണം മാസങ്ങളായി മുടങ്ങിയിരിക്കുന്നത്. റോഡ്പണിയുടെ പേരില്‍ മഴൂര്‍, പള്ളിവയല്‍, പൂമംഗലം ഭാഗങ്ങളില്‍ വെളളം വിതരണം നിലച്ചിട്ട് ആഴ്ചകളായിട്ടും ഇതേവരെ പുനസ്ഥാപിച്ചിട്ടില്ല. കിണറുകളിലെ വെള്ളം … Read More

വനിതാ സിവില്‍ പോലീസ് ഓഫീസറുള്‍പ്പെടെ മുന്നുപേര്‍ ലിഫ്റ്റില്‍ കുടുങ്ങി.

തലശ്ശേരി: വനിതാ സിവില്‍,പോലീസ് ഓഫീസര്‍ ജില്ലാ കോടതിയിലെ ലിഫ്റ്റില്‍ കുടുങ്ങി, അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തി. തലശേരിയിലെ പുതിയ ജില്ലാ കോടതി കെട്ടിടത്തില്‍ ഏര്‍പ്പെടുത്തിയ ലിഫ്റ്റില്‍ കയറിയ പോക്‌സോ കോടതിയിലെ വനിതാ പോലീസ് ലെയ്‌സണ്‍ ഓഫീസര്‍ ശ്രീജയും മറ്റ് രണ്ട്‌പേരുമാണ് ഇന്ന് രാവിലെ പത്തേകാലോടെ … Read More

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല.

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 72,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9005 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വെറേയും. സ്വര്‍ണവില 75000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ബുധനാഴ്ച മുതലാണ് സ്വര്‍ണവില … Read More

പീഢനം: മെഡിക്കല്‍ കോളേജ് ജീവനക്കാരന് സസ്‌പെന്‍ഷന്‍.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരനെ സസ്‌പെന്റ് ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് 12 വിദ്യാര്‍ത്ഥിനികളുടെ പരാതി വകുപ്പ് മേധാവിക്ക് ലഭിച്ചത്. കാര്‍ഡിയോളജി വിഭാഗത്തിലെ കാത്ത്‌ലാബ് ടെക്‌നീഷ്യനായ ഇയാള്‍ക്കെതിരെ അന്വേഷണം … Read More