വീട്ടിനകത്ത് അവശനിലയില്‍ കാണപ്പെട്ട യുവാവ് മരിച്ചു.

എളേരിത്തട്ട്: വീട്ടിനകത്ത് അവശനിലയില്‍ കാണപ്പെട്ട യുവാവ് മരിച്ചു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ എളേരിത്തട്ട് മങ്കം പള്ളിപ്പുറത്ത് വീട്ടില്‍ ജോസഫ് ബ്ലസന്‍(39)നെയാണ് 13 ന് രാത്രി 10.40 ന് താമസിച്ചുവരുന്ന വീട്ടിലെ മുറിയില്‍ അവശനിലയില്‍ കണ്ടത്. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് … Read More

കേരളത്തില്‍ അപൂര്‍വ്വമായ വേറിട്ട വിഷുക്കണിയൊരുക്കി വിജയ് നീലകണ്ഠന്‍

തളിപ്പറമ്പ്: കേരളത്തില്‍ അപൂര്‍വ്വമായ വിഷുക്കണിയൊരുക്കി പ്രമുഖ പരിസ്ഥിതി-വന്യജീവി സംരക്ഷകനായ വിജയ് നീലകണ്ഠന്‍. രുഗ്മിണീ സമേതനായ ശ്രീകൃഷ്ണനെ കണിക്കാഴ്ചയായി കാണുക കേരളത്തില്‍ അപൂര്‍വ്വതയാണ്. കേരളത്തിന് അന്യമായ ഈ വിഷുക്കണി ഏവര്‍ക്കും പുതുമയായി. വിഷുവിന് കണിയൊരുക്കുമ്പോള്‍ ശ്രീകൃഷ്ണ വിഗ്രഹത്തിന് പ്രാധാന്യം കല്‍പ്പിക്കുന്നത് സര്‍വ്വസാധാരണമാണ്. രുഗ്മിണീ … Read More

ഐ.എന്‍.ഡി.പി അംബേദ്ക്കര്‍ ജയന്തി ആഘോഷിച്ചു

പിലാത്തറ: ഇന്‍ഡ്യന്‍ നേറ്റീവ്‌സ് ഡമോക്രാറ്റിക് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭരണഘടനാ ശില്‍പ്പി ഡോ.ബി.ആര്‍.അംബേദ്ക്കറുടെ 134-ാം ജന്മദിനം പുഷ്പാര്‍ച്ചനയോടെ ആഘോഷിച്ചു. ജില്ലാ പ്രസിഡന്റ് എം.സുരേന്ദ്രന്റെ അധ്യക്ഷതയില്‍ സംസ്ഥാന വര്‍ക്കിംങ് പ്രസിഡന്റ് ഫെലിക്‌സ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ദളിത് എഴുത്തുകാരന്‍ സ്റ്റാന്‍ലി … Read More

ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില ഇന്ന് താഴ്ന്നു-വിഷുദിനമായ ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. 70,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

കൊച്ചി: സംസ്ഥാനത്ത് ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില ഇന്ന് താഴ്ന്നു. വിഷുദിനമായ ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. 70,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കുറഞ്ഞത്. 8755 രൂപയാണ് ഒരു ഗ്രാം … Read More

ദിവ്യ ജോണി ആലക്കോട് മരിച്ച നിലയില്‍-മൂന്നരവയസ് മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തി.

ആലക്കോട്: മൂന്നരവയസ് മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ വിവാദ നായിക ദിവ്യ ജോണിയെ(30) ആലക്കോട്ടെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് പി.എസ്.അജേഷ്മോന്റെ കോട്ടക്കടവിലെ പാട്ടരാക്കല്‍ വീട്ടിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഏപ്രില്‍-12 ന് രാവിലെ 11.10 … Read More

പീഡനക്കേസില്‍ പ്രതിയായ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: പീഡനക്കേസില്‍ പ്രതിയായ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി.ജി.മനുവിനെ കൊല്ലത്തെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ് പി.ജി.മനു. ഹൈക്കോടതിയില്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി … Read More

അനാഥ ശവസംസ്‌ക്കാര രംഗത്തേക്ക് സി.പിഎമ്മും, പ്രേരണയായത് സി.എച്ച്.സെന്റര്‍.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ് : സമാനതകളില്ലാത്ത സേവനദൗത്യവുായി രംഗത്തുള്ള സി.എച്ച്.സെന്ററിന്റെ പ്രവൃത്തികളുടെ ചുവടുപിടിച്ച് സി.പി.എമ്മും അനാഥ മൃതദേഹങ്ങളുടെ സംസ്‌ക്കാരത്തിന് രംഗത്തിറങ്ങി. ജാതി-മത-വര്‍ഗ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏതൊരാളുടെ മൃതദേഹവും ഏറ്റെടുത്ത് അവരുടെ മതകര്‍മ്മങ്ങള്‍ പ്രകാരം സംസ്‌ക്കരിക്കാന്‍ സജീവമായി രംഗത്തുള്ള പരിയാരത്തെ സി.എച്ച്.സെന്റര്‍ എല്ലാ വിഭാഗങ്ങളുടെയും … Read More

കഞ്ചാവും ഹാഷിഷ് ഓയിലും-തൃശൂര്‍ സ്വദേശി ഇരിട്ടിയില്‍ അറസ്റ്റില്‍

ഇരിട്ടി: കഞ്ചാവും ഹാഷിഷ് ഓയിലുമായി തൃശൂര്‍ സ്വദേശിയായ യുവാവിനെ ഇരിട്ടി പോലീസ് കൂട്ടുപുഴയില്‍ അറസ്റ്റ് ചെയ്തു. തൃശൂര്‍ വെളുത്തൂര്‍ അരിമ്പൂരില്‍ വടക്കന്‍   വീട്ടില്‍ സരിത് സെബാസ്റ്റ്യന്‍(39)നെയാണ് ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീനും റൂറല്‍ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമുംചേര്‍ന്ന് പിടികൂടിയത്. ഇന്നലെ … Read More

ഉത്സവ നിറവില്‍ നരിക്കോട് ജി എം എല്‍.പി സ്‌കൂള്‍ ശതാബ്ദി ആഘോഷം

നരിക്കോട്: നരിക്കോട് ജി എം എല്‍.പി സ്‌കൂള്‍ ശതാബ്ദി ആഘോഷം രണ്ടു ദിവസങ്ങളിലായി നടന്നു. ആദ്യദിവസം നടന്ന പൂര്‍വ അധ്യാപക-വിദ്യാര്‍ത്ഥി സംഗമം ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എന്‍.ഗീത ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും കണ്ണൂര്‍ ഗവ. … Read More

തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍-അഡ്വ.വി.എ.സതീഷ് പ്രസിഡന്റ്, അഡ്വ.വിനോദ് രാഘവന്‍ സെക്രട്ടെറി.

തളിപ്പറമ്പ്: തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പ്രോഗ്രസീവ് ലോയേഴ്‌സ് അലയന്‍സ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം. രണ്ട് സീറ്റുകളില്‍ സി.പി.എം അനുകൂല ലോയേഴ്‌സ് യൂണിയനാണ് വിജയം. മുസ്ലിം ലീഗ്, ബി.ജെ.പി അഭിഭാഷക സംഘടനകള്‍ ഉള്‍പ്പെട്ട മുന്നണിയുടെ പ്രസിഡന്റായി അഡ്വ.വി.എ.സതീഷും … Read More