നൃത്താഞ്ജലി കലാക്ഷേത്ര നവീകരിച്ച ഓഫീസ് തുറന്നു.

തളിപ്പറമ്പ്: തളിപ്പറമ്പിന്റെ തിലകക്കുറിയായ നൃത്താഞ്ജലി കലാക്ഷേത്ര നൃത്തവിദ്യാലയത്തിന്റെ നവീകരിച്ച പുതിയ ഓഫീസ് സീലാന്റ് കോംപ്ലക്‌സില്‍ പ്രവര്‍ത്തനമാരംഭിച്ചു. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.എം.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നൂറുകണക്കിന് വിദ്യാര്‍ത്ഥികളേയും വീട്ടമ്മമാരെയും നൃത്തകല പരിശീലിപ്പിച്ച ജസീന്ത ജയിംസ് ഡയരക്ടറായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം … Read More

തളിപ്പറമ്പില്‍ വന്‍ തീപിടുത്തം മുതുകുട ഓയില്‍മില്‍ കത്തിനശിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടുത്തം, കോടികളുടെ നാശനഷ്ടം. മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മുതുകുട ഓയില്‍ മില്ലിനാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടോടെ ആരംഭിച്ച തീ ഇതേവരെയും പൂര്‍ണമായി അണക്കാന്‍ സാധിച്ചിട്ടില്ല. തളിപ്പറമ്പ് അഗ്നിശമനസേനയും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നോംഗങ്ങളുമാണ് … Read More

സര്‍സയ്യിദിന്റെ ഭൂമി വഖഫിന്റേത്.- വിടാതെ തളിപ്പറമ്പ് മഹല്ല് വഖഫ് സംരക്ഷണസമിതി

തളിപ്പറമ്പ്: വഖഫ് ഭൂമി അന്യായമായി തട്ടിയെടുക്കാനുള്ള സി.ഡി.എം.ഇ.എ യുടെ ശ്രമം ഫാസിസമാണെന്ന് തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി. വഖഫ് ഭേദഗതി ബില്ലിന്റെ മറവില്‍ ഭൂമികൊള്ളയ്ക്കുള്ള ശ്രമം നടക്കുകയാണെന്ന് സമിതി ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും  … Read More

മന്നയിലെ സിതാരാ ഹോട്ടലില്‍ പാചകവാതകം ചോര്‍ന്ന് വന്‍ തീപിടുത്തം-

തളിപ്പറമ്പ്: പാചകവാതകം ചോര്‍ന്ന് ഹോട്ടലില്‍ തീപിടുത്തം, മൂന്ന് സിവിണ്ടറുകള്‍ക്ക് തീപിടിച്ചു. അഗ്നിശമനസേനയുടെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. ആലക്കോട് മന്ന ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ടോപ്പ് ഇന്‍ ടൗണ്‍ കഫേ സിതാര ഹോട്ടലിലാണ് ഇന്ന് രാത്രി ഒന്‍പതരയോടെ തീപിടിച്ചത്. തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ … Read More

വെയില്‍ ഉറങ്ങട്ടെ-പുസ്തക പ്രകാശനം ഏപ്രില്‍-17 ന്

പയ്യന്നൂര്‍: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ വിജയന്‍ തെരുവത്തിന്റെ വെയില്‍ ഉറങ്ങട്ടെ എന്ന കവിതാ സമാഹാരം പ്രകാശനം ഏപ്രില്‍-17 ന് പയ്യന്നൂരില്‍  നടക്കും. വൈകുന്നേരം 3 ന് ടോപ്പ്‌ഫോം ഓഡിറ്റോറിയത്തില്‍ ഡോ.സോമന്‍ കടലൂര്‍ പുസ്തകം പ്രകാശനം ചെയ്യും. വി.കെ.രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. പ്രകാശന്‍ കരിവെള്ളൂര്‍ … Read More

കരാര്‍ 3 രൂപയും 5 രൂപയും-വാങ്ങുന്നത് 5 രൂപയും 10 രൂപയും-ആരാ ചോദിക്കാന്‍-

തളിപ്പറമ്പ്: നഗരസഭയെ വെല്ലുവിളിച്ച് മൂത്രപ്പുര നടത്തിപ്പുകാരന്‍ ഇരട്ടിക്കണം ചാര്‍ജ് വാങ്ങുന്നു. തളിപ്പറമ്പ് നഗരസഭയുടെ ബസ്റ്റാന്റിലാണ് ഈ പകല്‍കൊള്ള. നിലവിലുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ 2025 ഏപ്രില്‍ 1 മുതല്‍ നടത്തിപ്പിനെടുത് കരാറുകാരന്‍ നഗരസഭയുമായി ഉണ്ടാക്കിയ എഗ്രിമെന്റ് പ്രകാരം മൂത്രമൊഴിക്കാന്‍ 3 രൂപയും കക്കൂസ് … Read More

കെ.കെ.രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

കണ്ണൂര്‍: മുന്‍ എംപിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ.രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് കെ.കെ.രാഗേഷിനെ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. എം.വി.ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞടുക്കപ്പെട്ടതോടെയാണ് … Read More

തമിഴ്‌നാട് സ്വദേശി തീകൊളുത്തിയ യുവതി മരിച്ചു.

കാസര്‍കോട്: ബേഡകത്ത് തമിഴ്നാട് സ്വദേശി തിന്നര്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിക്കവേ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡകത്ത് പലചരക്ക് കട നടത്തുന്ന മുന്നാട്ട് പേര്യയിലെ രമിത(27)ആണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം. രമിതയുടെ ചികിത്സക്കായി നാട്ടുകാര്‍ … Read More

മൈസൂര്‍ യെഡത്തൂര്‍ മഠാധിപതി സംപൂജ്യ ശ്രീ ശ്രീ ശങ്കരഭാരതി സ്വാമികള്‍ നാളെ(ഏപ്രില്‍-15)വൈകുന്നേരം തൃച്ചംബരത്ത്.

പിലാത്തറ: മൈസൂര്‍ യെഡത്തൂര്‍ മഠാധിപതി സംപൂജ്യ ശ്രീ ശ്രീ ശങ്കരഭാരതി സ്വാമികള്‍ ആദിശങ്കരാചാര്യരുടെ പാദപത്മങ്ങള്‍ പതിഞ്ഞ പുണ്യഭൂമികളിലൂടെ നടത്തുന്ന വിജയയാത്രയുടെ ഭാഗമായി ഇന്ന് വിഷു പുണ്യദിവസം ശ്രീരാഘവപുരം സഭായോഗം സന്ദര്‍ശിച്ചു. സ്വാമികളെ ചേറ്റൂര്‍ ബ്രഹ്മസ്വം നാലുകെട്ടില്‍ എതിരേറ്റു. രണ്ട് ദിവസം സ്വാമികള്‍ … Read More

വീട്ടിനകത്ത് അവശനിലയില്‍ കാണപ്പെട്ട യുവാവ് മരിച്ചു.

എളേരിത്തട്ട്: വീട്ടിനകത്ത് അവശനിലയില്‍ കാണപ്പെട്ട യുവാവ് മരിച്ചു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ എളേരിത്തട്ട് മങ്കം പള്ളിപ്പുറത്ത് വീട്ടില്‍ ജോസഫ് ബ്ലസന്‍(39)നെയാണ് 13 ന് രാത്രി 10.40 ന് താമസിച്ചുവരുന്ന വീട്ടിലെ മുറിയില്‍ അവശനിലയില്‍ കണ്ടത്. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് … Read More