കുട്ടി സ്‌കൂട്ടറോടിച്ചതിന് ആര്‍.സി.ഉടമക്കെതിരെ കേസ്.
പരിയാരം: പ്രായപൂര്‍ത്തിയാവാത്ത കുട്ടി സ്‌ക്കൂട്ടറോടിച്ചതിന് ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു. കെ.എല്‍-13 എ.കെ.4088 സ്‌ക്കൂട്ടറുടമ പാലക്കാട് അയിലൂര്‍ ചെരുകോട സ്വദേശിയും ഇപ്പോള്‍ കടന്നപ്പള്ളി പുത്തൂര്‍കുന്ന് ഹാജി ക്വാര്‍ട്ടേഴ്‌സില്‍ റൂം നമ്പര്‍ 10 ല്‍താമസക്കാരനുമായ എ.അനില്‍കുമാര്‍(41)ന്റെ പേരിലാണ് കേസ്. ഇന്നലെ വൈകുന്നേരം പരിയാരം … Read More
