അനധികൃത മണല്‍ ശേഖരം പിടികൂടി

പരിയാരം: പരിയാരം മുക്കുന്നില്‍ കുപ്പം പുഴയോരത്ത് അനധികൃതമായി ശേഖരിച്ച 300 അടി മണല്‍ റവന്യൂ അധികൃതര്‍ പിടിച്ചെടുത്തു. പരിയാരം പോലീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പരിയാരം വില്ലേജ് ഓഫീസര്‍ പി.വി.വിനോദിന്റെ നേതൃത്വത്തിലാണ് പുഴമണല്‍ പിടിച്ചെടുത്തത്. റെയ്ഡിന് പരിയാരം എസ്.ഐ രാജേഷ്, … Read More

യുവാവ് വലിച്ചെറിഞ്ഞ മാലിന്യം തിരികെ വീട്ടിലെത്തിച്ച്, പിഴയീടാക്കി കുന്നംകുളം നഗരസഭ

തൃശൂര്‍: യുവാവ് വലിച്ചെറിഞ്ഞ മാലിന്യം തിരികെ വീട്ടിലെത്തിച്ച്, പിഴയീടാക്കി കുന്നംകുളം നഗരസഭ. കുന്നംകുളം നഗരസഭയുടെ പട്ടാമ്പി മെയിന്‍ റോഡില്‍ മൃഗാശുപത്രിക്ക് സമീപം ഐടിഐ ഉദ്യോഗസ്ഥനായ യുവാവ് വലിച്ചെറിഞ്ഞ മാലിന്യമാണ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തിരിച്ച് വീട്ടിലെത്തിച്ച് നല്‍കി പിഴ ഈടാക്കിയത്. ശുചീകരണ … Read More

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി എരുമക്കുഴി സ്വദേശി ബെന്‍സന്‍ എബ്രഹാമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ … Read More

കഞ്ചാവ് സിഗിരറ്റ് വലിച്ച മൂന്നുപേര്‍ക്കെതിരെ കേസ്.

പഴയങ്ങാടി: കഞ്ചാവ് സിഗിരറ്റ് വലിച്ച മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൊയ്യോട് ചാല പുതുവാച്ചേരി റോഡ് ഫിര്‍ദൗസ് മന്‍സിലില്‍ സി.വി.റിജിനാസ്(28)നെ അടുത്തില നടക്ക്താഴെ റോഡ് ജംഗ്ഷനില്‍ വെച്ചും കണ്ണൂര്‍ ആനയിടുക്ക് റോഡില്‍ ന്യൂമക്കാനി നസീമ ക്വാര്‍ട്ടേഴ്‌സില്‍ എം.ജി.നിധീഷ്(30)നെ ഏഴോം എരിപുരം ആലിന് സമീപംവെച്ചും … Read More

മദ്യപസംഘത്തെ ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ചതിന് കേസ്.

കുടിയാന്‍മല: രാത്രിയില്‍ മദ്യപിച്ച് ബഹളംകൂടുന്നത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച മുന്നംഗസംഘത്തിനെതിരെ കേസ്. നടുവില്‍ കോട്ടച്ചോലയിലെ തെന്തുടിയില്‍ വീട്ടില്‍ രഞ്ജു രാമചന്ദ്രനാണ്(29) മര്‍ദ്ദനമേറ്റത്. ഇക്കഴിഞ്ഞ 11 ന് രാത്രി 11 നായിരുന്നു സംഭവം. കോട്ടച്ചോലയില്‍ മദ്യപിച്ച് ബഹളം വെച്ച ജെറിന്‍, ജെനില്‍, … Read More

പരിയാരത്തെ എം.ഡി.എം.എക്കാര്‍ ഇരിട്ടിയില്‍ അറസ്റ്റിലായി.

ഇരിട്ടി: പരിയാരത്തെ ലഹരിവില്‍പ്പനക്കാര്‍ ഇരിട്ടിയില്‍ കുടുങ്ങി, 8.495 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മുടിക്കാനത്തെ ബാബുവിന്റെ മകന്‍ തെക്കന്‍ ഹൗസില്‍ ബബിത്‌ലാല്‍(22), മുടിക്കാനം ആനി വിലാസം വീട്ടില്‍ ശരത്തിന്റെ മകന്‍ സൗരവ് സാവിയോ(20) എന്നിവരൊണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് … Read More

ചിറ്റന്നൂരിലെ വയലപ്രവീട്ടില്‍ നാരായണന്‍ നമ്പ്യാര്‍(84)നിര്യാതനായി.

പരിയാരം: വിളയാങ്കോട് ചിറ്റന്നൂരിലെ വയലപ്രവീട്ടില്‍ നാരായണന്‍ നമ്പ്യാര്‍(84)നിര്യാതനായി. ഭാര്യ: കെ.കെ.ഭവാനി. മക്കള്‍: നളിനി, പ്രീത, പ്രമീള, പ്രസന്ന, പ്രമോദ് (വിളയാങ്കോട് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് ). മരുമക്കള്‍: ഗോവിന്ദന്‍(ഓലയമ്പാടി), രാജന്‍ (കുറ്റിക്കോല്‍), കൃഷ്ണന്‍ (കാനായി), പ്രബിത (തോക്കാട്), പരേതനായ ലക്ഷ്മണന്‍(വെള്ളാവ്). സഹോദരങ്ങള്‍: … Read More

വയനാട്ടില്‍ നിന്നെത്തി വെള്ളടുക്കത്ത് തൂങ്ങിമരിച്ചു.

ചിറ്റാരിക്കാല്‍: വയനാട്ടില്‍ നിന്നും ഈസ്റ്റ് എളേരി വെള്ളടുക്കത്ത് എത്തിയ മധ്യവയസ്‌ക്കന്‍ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചു. ആതമ്പില്‍ ജോണി(65)ആണ് മരിച്ചത്. വെള്ളടുക്കത്തുനിന്നും 20-ാം വയസില്‍ വയനാട് പുല്‍പ്പള്ളിയിലേക്ക് കുടിയേറിയ ജോണി എപ്പോഴെങ്കിലും സഹോദരന്‍ ജോയിയുടെ വെള്ളടുക്കത്തെ വീട്ടില്‍ വരാറുണ്ട്. ഭാര്യ മരണപ്പെട്ട ഇദ്ദേഹം … Read More

വീണ്ടും സ്വര്‍ണ്ണക്കുതിപ്പ്-പവന്-ഇന്ന് 63,840/-

കൊച്ചി: ഇന്നലെ സഡന്‍ ബ്രേക്കിട്ട സ്വര്‍ണവില വീണ്ടും കുതിപ്പിന്റെ സൂചന നല്‍കി മുന്നേറി. ഇന്ന് 320 രൂപയാണ് വര്‍ധിച്ചത്. 63,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപ കൂടി 7980 രൂപയായി. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ … Read More

ടെംമ്പിള്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തെരെഞ്ഞെടുപ്പ് ഫിബ്രവരി 17 ന് നടക്കും

തളിപ്പറമ്പ്: പയ്യന്നൂര്‍, തളിപ്പറമ്പ താലൂക്കുകളിലെ ക്ഷേത്രജീവനക്കാരുടെയും ക്ഷേത്രഅഭ്യുദയകാംക്ഷികളുടെയും സഹകരണ സാമ്പത്തിക സ്ഥാപനമായി തളിപ്പറമ്പ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ടെംമ്പിള്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2025-30 വര്‍ഷത്തേക്കുള്ള ഭരണസമിതി തെരെഞ്ഞെടുപ്പ് ഫിബ്രവരി 17 ന് നടക്കും. 2020 ല്‍ നടന്ന ഭരണസമിതി തെരെഞ്ഞെടുപ്പില്‍ … Read More