പിലാത്തറ ബസ്റ്റാന്‍ഡില്‍ നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമക്ക് തിരിച്ചുനല്‍കി.
പിലാത്തറ: പിലാത്തറ ബസ്റ്റാന്‍ഡില്‍ നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമക്ക് തിരിച്ചുനല്‍കി. ഇന്ന് രാവിലെ പഴയങ്ങാടിയിലെ എസ്.ടി.യു ചുമട്ട് തൊഴിലാളികളായ എ.മഷൂദ്, എ.മെഹറൂപ് എന്നിവര്‍ പഴയങ്ങാടിയിലേക്ക് പോകവേ പിലാത്തറ സ്റ്റാന്‍ഡില്‍ല്‍നിന്നുമാണ് സ്വര്‍ണ്ണാഭരണം വീണുകിട്ടിയത്. വിവരം ജീവകാരുണ്യ പ്രവര്‍ത്തകന്‍ നജ്മുദ്ദീന്‍ പിലത്തറയെ അറിയിച്ച് സമൂഹമാധ്യമങ്ങളിലൂടെ … Read More
