ഓപ്പറേഷന്‍ തൂഫാന്‍ ആഞ്ഞടിക്കുന്നു; പയ്യന്നൂരില്‍ ജ്യോത്സനെ കഞ്ചാവുമായി പിടികൂടി.

പയ്യന്നൂരില്‍ ജ്യോതിഷാലയത്തില്‍ നിന്ന് കഞ്ചാവ് പിടികൂടി; ജ്യോത്സ്യനെതിരെ കേസ് പയ്യന്നൂര്‍: പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ജ്യോതിഷാലയത്തില്‍ നിന്ന് മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട കഞ്ചാവ് പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിഷാലയം നടത്തിപ്പുകാരനായ കാങ്കോല്‍ വടശേരി പെരികമന ഇല്ലം പി.ശ്രീനാഥ്(40) എന്നയാള്‍ക്കെതിരെ … Read More

പത്രവിതരണക്കാരനെ പട്ടി മാന്തി ഉടമസ്ഥന്‍ മോഹനന്‍ മാസ്റ്റര്‍ പ്രതിയായി

പയ്യന്നൂര്‍: പത്രവിതരണക്കാരനെ മാന്തിയ വളര്‍ത്തുനായയുടെ ഉടമസ്ഥന്റെ പേരില്‍ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലെ ആന്ദ്ര ഉത്തമത്തില്‍ വീട്ടില്‍ എ.യു.രാജു(55)ന്റെ പരാതിയിലാണ് കേസ്. മെയ്-28 ന് രാവിലെ 6.45 നായിരുന്നു കേസിനാസ്പദമായ സംഭവം. പത്രവിതരണത്തിന് ഇരുക്രവാഹനത്തില്‍ പോവുകയായിരുന്ന രാജുവിനെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ തെക്ക് … Read More

തളിപ്പറമ്പില്‍ ഓട്ടോറിക്ഷകള്‍ക്ക് എന്തിനാണ് മീറ്റര്‍? മീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് ഓടിക്കാന്‍ എന്താണ് തടസം? ചോദിക്കാന്‍ ഒരു ആര്‍.എന്‍.രവി വരുമോ?

കണ്ണൂര്‍ മുന്‍സിപ്പാലിറ്റി പരിധിയില്‍ ഓട്ടോറിക്ഷകളുടെ ചാര്‍ജ് തോന്നിയപോലെ ഈടാക്കിയ ഒരു കാലമായിരുന്നു എണ്‍പതുകളില്‍. സംഘടന ബലത്തില്‍ സാധാരണക്കാരായ യാത്രക്കാരെ കീഴടക്കി ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ സര്‍വാധികാരികളായി മാറിയ ഒരു കാലഘട്ടം. ഈ സന്ദര്‍ഭത്തിലാണ് 1982 മെയ്-24 ന് കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭ … Read More

ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ മോറാഴയിലെ യുവാവിന്റെയും സുഹൃത്തിന്റെയും ഒരു കോടി രൂപയോളം തട്ടിയെടുത്തു

തളിപ്പറമ്പ്:ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് മൊറാഴ സ്വദേശിയായ യുവാവില്‍ നിന്നും സുഹൃത്തില്‍ നിന്നുമായി ഒരു കോടിയോളം രൂപ തട്ടിയെടുത്ത് വഞ്ചിച്ച സൈബര്‍ തട്ടിപ്പു സംഘത്തിലെ മൂന്നു പേര്‍ക്കെതിരെ കണ്ണൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് കേസെടുത്തു. എറണാകുളത്തെ … Read More

ധന്യ ഉപേക്ഷിച്ചു പോയതിന്റെ മനോവിഷമം-വിനില്‍ വര്‍ഗീസ് തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: കൂടെ താമസിച്ചുവന്ന സ്ത്രീ ഉപേക്ഷിച്ചുപോയ മനോവിഷമത്തില്‍ യുവാവ് കട്ടിളപ്പടയില്‍ തൂങ്ങിമരിച്ചു. കാഞ്ഞിരങ്ങാട് ആറ്റുകുഴി വീട്ടില്‍ വിനില്‍ വര്‍ഗീസ്(37)നെയാണ്  ഇന്ന് രാവിലെ ആറോടെ മരിച്ച നിലയില്‍ കണ്ടത്. കാഞ്ഞിരങ്ങാട് പൂമംഗലം റോഡിലെ വര്‍ഗീസ് ചാക്കോ-ലൈല ദമ്പതികളുടെ മകനാണ്. വിനിലിന്റെ കൂടെ താമസിച്ചുവന്ന … Read More

റിട്ട.അധ്യാപികയെ ചുറ്റികകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആലക്കോട് സ്വദേശി അറസ്റ്റില്‍

തളിപ്പറമ്പ്: റിട്ട.അധ്യാപികയെ ചുറ്റികകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആലക്കോട് സ്വദേശി അറസ്റ്റില്‍. ആശാരിപ്പണിക്കാരനായ ആലക്കോട് കോളിയിലെ കെ.വിനോദിനെയാണ്(47)അറസ്റ്റ് ചെയ്തത്. കരിമ്പം ചവനപ്പുഴ സ്‌ക്കൂളിന് സമീപത്തെ ജോസമ്മടീച്ചറെയാണ്(70) ഇന്നലെ രാവിലെ 8.40 ന് വിനോദ് വീട്ടിനകത്ത് കയറി ചുറ്റികകൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചത്. ജോലിസംബന്ധമായ തര്‍ക്കമാണ് … Read More

തകര്‍ന്ന കാര്‍, വാരിവലിച്ചിട്ട സാധനങ്ങള്‍, ഒഴുകിയ ചോര സംഭവം പിലാത്തറയില്‍: ദുരൂഹം

പിലാത്തറ: പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് കാര്‍ അടിച്ചുതകര്‍ത്ത നിലയില്‍. കെ.എല്‍.58 എ.എല്‍-2059 GRAN VITAR കാറാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടത്. പെരിന്തല്‍മണ്ണ ഭാഗത്തുനിന്നാണ് കാര്‍ വന്നതെന്ന് പോലീസ് പറഞ്ഞു. കാറിനകത്തെ സാധനങ്ങളും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളും വാരിവലിച്ച് … Read More

ഒരു പെണ്‍കുട്ടി, 2 യുവാക്കള്‍-സമയം രാത്രി 11.30 പോലീസ് എത്തി, യുവാക്കള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: പെണ്‍കുട്ടിയോടൊപ്പം സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട രണ്ടുപേര്‍ അറസ്റ്റില്‍. പറശിനിക്കടവ് തളിയിലെ മണിയുടെ മകന്‍ കാരി വീട്ടില്‍ എം.പ്രഭുല്‍(20), കണ്ണപുരം മൊട്ടമ്മലിലെ ഗോവിന്ദന്റെ മകന്‍ ചെറിയപ്രവന്‍ വീട്ടില്‍ സി.നവനീത്(24)എന്നിവരെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.അജിത്കുമാര്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ(ജൂണ്‍-ഒന്ന്) രാത്രി പതിനൊന്നരക്ക് ധര്‍മ്മശാലയിലാണ് … Read More

ഏറ്റുമാനൂര്‍ സ്വദേശിയെ പറശിനിക്കടവില്‍ കാണാതായി

തളിപ്പറമ്പ്: പറശിനിക്കടവില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയെ കാണാതായി. ഏറ്റുമാനൂര്‍ ചിറമ്പില്‍ വീട്ടില്‍ സി.എന്‍.മോഹനന്‍(65)എന്നയാളെയാണ് കാണാതായത്. ബന്ധുക്കളോടൊപ്പം കൊട്ടിയൂര്‍ ഉള്‍പ്പെടെയുള്ള കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ എത്തിയ മോഹനന്‍ മെയ്-31 ന് വൈകുന്നേരം 3.30 നും 5.30 നും ഇടയിലാണ് … Read More

മദ്യപിച്ച് അശ്രദ്ധമായി കാറോടിച്ച് കാറിനും ഓട്ടോറിക്ഷക്കും തട്ടി അപകടം താഴെ ചൊറുക്കള സ്വദേശിയുടെ പേരില്‍ കേസ്‌

തളിപ്പറമ്പ്: മദ്യപിച്ച് അശ്രദ്ധമായി കാറോടിച്ച് കാറിനും ഓട്ടോറിക്ഷക്കും ഇടിച്ച് കേടുപാട് വരുത്തിയ സംഭവത്തില്‍ യുവാവിന്റെ പേരില്‍ തളിപ്പറമ്പ്‌പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ താഴെ ചൊറുക്കള ആര്‍ഷിദ മന്‍സിലില്‍ കെ.വി.മഷൂദിന്റെ(36)പേരിലാണ് കേസ്. ഇന്നലെ രാത്രി(2026-മെയ്-31) 10.40 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എസ്.ഐ എന്‍.വി.പ്രകാശന്‍, … Read More