ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു.
തളിപ്പറമ്പ്: തൃച്ചംബരം ശ്രീനാരായണഗുരു മന്ദിരത്തില്‍ ശ്രീനാരായണഗുരു ദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു. ശിവഗിരി മഠത്തിലെ ബ്രഹ്മശ്രീ സത്യാനന്ദതീര്‍ത്ഥ സ്വാമികളുടെ മുഖ്യകാര്‍മികത്വത്തില്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷ് ശാന്തിയും മറ്റുശാന്തിമാരും ചേര്‍ന്ന് പൂജാദി കര്‍മ്മങ്ങള്‍ നടത്തിയാണ് പ്രതിഷ്ഠ നിര്‍വ്വഹിച്ചത്. ശ്രീനാരായണ കലാക്ഷേത്രം … Read More
