പ്രതിപക്ഷനേതാവ് പിണറായി തന്നെ?

തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്റെ സ്ഥാനം പിണറായി തന്നെ ഏറ്റെടുത്തേക്കും. ഇത് സംബന്ധിച്ച് നാലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനമുണ്ടായേക്കും. കനത്ത തിരിച്ചടി സംഭവിച്ച സാഹചര്യത്തില്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഏറ്റെടുക്കില്ലെന്നും, പകരം കെ.എന്‍.ബാലഗോപാലോ സജി ചെറിയാനോ പ്രതിപക്ഷനേതാവാകും എന്നായിരുന്നു … Read More

സിനിമ-സീരിയല്‍ താരം സന്തോഷ് കെ നായര്‍ അന്തരിച്ചു.

പത്തനംതിട്ട: സിനിമ-സീരിയല്‍ താരം സന്തോഷ് കെ നായര്‍ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ആറരയോടെ അടൂര്‍ ഏനാത്ത് വച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം മോഹിനിയാട്ടത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. … Read More

രാസലഹരിയുമായി യുവാവ് എക്‌സൈസ് പിടിയില്‍

തളിപ്പറമ്പ്: രാസലഹരിയുമായി അസാം സ്വദേശിയായ യുവാവ് എക്‌സൈസ് പിടിയില്‍ സദ്ദാം ഹുസൈന്‍(30)നെയാണ് എക്‌സൈസ് റെയിഞ്ച് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷറഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് മന്നയില്‍ വെച്ച് പിടികൂടിയത്. ഇയാളില്‍ നിന്ന് ഒരു ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് പി.പി.മനോഹരന്‍, … Read More

കിണറില്‍ വീണ ദമ്പതികളെ അഗ്നിശമനസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: കിണറില്‍ വീണ ദമ്പതികളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ശ്രീകണ്ഠാപുരം വാസുപീടിക കല്ലാരിയില്‍ വീട്ടില്‍ മധു(60) ഭാര്യ സാവിത്രി(50)എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. കിണറില്‍ വീണ സാവിത്രിയെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയ മധു തിരിച്ച് കയറാനാവാതെ കിണറില്‍ അകപ്പെടുകയായിരുന്നു. തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ … Read More

കേരള നിയമസഭയില്‍ ബിജെപിക്ക് 3 സീറ്റ് നേടാനായി എന്നത് ഗൗരവമുള്ള കാര്യം-സി.പി.എം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി അംഗീകരിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. എല്‍ഡിഎഫിന്റെ പരാജയം അപ്രതീക്ഷിതമാണ്. പോരായ്മകള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടേറിയറ്റ് പ്രതികരിച്ചു. കേരള നിയമസഭയില്‍ ബിജെപിക്ക് 3 സീറ്റ് നേടാനായി എന്നത് ഗൗരവമുള്ള കാര്യമാണ്. ഈ 3 … Read More

പാണപ്പുഴയില്‍ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞതായി പരാതി.

പാണപ്പുഴ: പാണപ്പുഴയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞതായ പരാതിയില്‍ പോലീസ് മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. പാണപ്പുഴ സ്‌ക്കൂള്‍ ബസ്റ്റോപ്പിന് സമീപത്തെ തൈവളപ്പില്‍ ടി.വി.സജികുമാറിന്റെ വീടിന് നേരെയാണ് ഇന്നലെ വൈകുന്നേരം 3.15 ന് സ്‌ഫോടരവസ്തു എറിഞ്ഞത്. സജികുമാര്‍ സി.പി.എം പ്രവര്‍ത്തകനാണ്. യു.ഡി.എഫ് … Read More

വീണ്ടും മുഖ്യമന്ത്രിയാകണം; പിണറായി വിജയന്റെ പേരില്‍ വിഷ്ണുപൂജ വഴിപാട്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വിഷ്ണുപൂജ വഴിപാട്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പള്ളിക്കുന്ന് കാനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് വഴിപാട് നടത്തുന്നത്. പള്ളിക്കുന്നിലെ ക്ഷേത്രവുമായി നിരന്തരം ബന്ധപ്പെടുന്ന ഒരു ഭക്തനാണ് വഴിപാട് നടത്തുന്നത്. പിണറായി വിജയന്‍, ചോതി നക്ഷത്രം എന്ന … Read More

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത.

തിരുവനനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴ പ്രവചിക്കുന്നത്. ഇതിന് പുറമേ ഈ ദിവസങ്ങളില്‍ മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും … Read More

ഹമീദ് ഇരിണാവ് ഒന്നാം ചരമവാര്‍ഷികവും പുരസ്‌ക്കാര സമര്‍പ്പണവും.

കണ്ണൂര്‍: എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതി അംഗവും മത്സ്യത്തൊഴിലാളി നേതാവുമായിരുന്ന ഹമീദ് ഇരിണാവിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ഹമീദ് ഇരിണാവ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനവും പുരസ്‌കാര ആദര സമര്‍പ്പണവും സംഘടിപ്പിച്ചു. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്ന … Read More

സര്‍ക്കാര്‍ ജീവനക്കാര്‍ സേവന സന്നദ്ധരാവണം: വിജയ് നീലകണ്ഠന്‍

മികച്ച വില്ലേജ് ഓഫീസര്‍ പി.വി.വിനോദിന് ജന്മനാടിന്റെ ആദരം. കുറുമാത്തൂര്‍: അവകാശ പോരാട്ടങ്ങള്‍ക്കപ്പുറത്ത് സേവന സന്നദ്ധതയാവണം സര്‍ക്കാര്‍ ജീവനക്കാരുടെ മുഖമുദ്രയെന്നും അവരവരുടെ കര്‍മ്മം കൃത്യമായി നിര്‍വഹിക്കുമ്പോഴാണ് അംഗീകാരങ്ങള്‍ തേടിയെത്തുന്നതെന്നും പരിസ്ഥിതി സാംസ്‌കാരിക പ്രവര്‍ത്തകനായ വിജയ് നീലകണ്ഠന്‍. മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ … Read More