മുപ്പത്‌ലക്ഷത്തിന്റെ ബസ് ഷെല്‍ട്ടറില്‍ മഴക്കാലത്ത് ഇരിക്കാനാവില്ല.

തളിപ്പറമ്പ്: മുപ്പത് ലക്ഷം ഗോവിന്ദ!!. തളിപ്പറമ്പ് ദേശീയപാതയോരത്ത് പൊതുജനങ്ങള്‍ക്ക് ബസ് കാത്തുനില്‍ക്കാനായി തളിപ്പറമ്പിന്റെ മുന്‍ എം.എല്‍.എ 30 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ചുനല്‍കിയ അത്യാഡംബര ബസ് വെയിറ്റിംഗ് ഷെല്‍ട്ടറില്‍ മഴക്കാലത്ത് മഴപെയ്യും. ആര്‍ക്കും തന്നെ മഴകൊള്ളാതെ ഷെല്‍ട്ടറിനകത്ത് ഇരിക്കാന്‍ പോയിട്ട് നില്‍ക്കാന്‍പോലും … Read More

പിലാത്തറയില്‍ ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പിലാത്തറ: പിലാത്തറയില്‍ ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മണിയറ സ്വദേശി കെ.പി.അജ്‌നാസ്(19)ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6:50 നാണ് പിലാത്തറ സ്റ്റീല്‍ലൈനിന് സമീപം അപകടം നടന്നത്. പിലാത്തറ ഭാഗത്ത് നിന്ന് മാതമംഗലത്തേക്ക് പോകുകയായിരുന്ന അജ്‌നാസ് ഓടിച്ച സ്‌കൂട്ടി മാതമംഗലം ഭാഗത്ത് … Read More

വയോധികനെ മദ്യലഹരിയില്‍ വീഴ്ത്തി ഒരു പവന്‍ സ്വര്‍ണമോതിരം തട്ടിയെടുത്തതായി പരാതി.

തളിപ്പറമ്പ്: റിട്ട.പോലീസുകാരനായ വയോധികനെ മദ്യലഹരിയില്‍ വീഴ്ത്തി ഒരു പവന്‍ സ്വര്‍ണമോതിരം തട്ടിയെടുത്തതായി പരാതി. കടന്നപ്പള്ളി ചന്തപ്പുരയിലെ പ്രതിയോത്ത് വീട്ടില്‍ പി.നാരായണനാണ് (73) തട്ടിപ്പിന് ഇരയായത്. മെയ്-3 ന് ഉച്ചക്ക് 1.10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാരായണനും ഭാര്യയും മകളും പറശിനി … Read More

തളിപ്പറമ്പ് കോടതി കോംപ്ലക്‌സില്‍ ബോംബ് ഭീഷണി

തളിപ്പറമ്പ്: തളിപ്പറമ്പ് കോടതി കോംപ്ലക്‌സില്‍ ബോംബ് ഭീഷണി. ഇന്ന് രാവിലെ 11.40 മണിയോടെ തളിപ്പറമ്പ് കോടതി കോംപ്ലക്‌സ് പരിസരത്ത് സ്‌ഫോടകവസ്തു വച്ചിട്ടുണ്ടെന്ന് കണ്ണൂര്‍ ജില്ലാ റൂറല്‍ പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ക്ക് ഇന്റെര്‍നെറ്റ് കോള്‍ ലഭിച്ചത് പ്രകാരം 11.45 മണിയോടെ … Read More

കേരള മുഖ്യമന്ത്രിയായി കെ.സി.വേണുഗോപാല്‍ തന്നെ വന്നേക്കും

ന്യൂഡെല്‍ഹി: കേരള മുഖ്യമന്ത്രിയായി കെ.സി.വേണുഗോപാല്‍ തന്നെ വന്നേക്കും. ഇത് സംബന്ധിച്ച അന്തര്‍ധാരകള്‍ ഏതാണ്ട് പൂര്‍ത്തീകരിച്ചു എന്നാണ് വിവരങ്ങള്‍. നിലവിലുള്ള 63 എം.എല്‍.എമായില്‍ അന്‍പതിലേറെ പേരും കെ.സി.യുടെ നോമിനികളാണ്. ഇന്ന് എ.ഐ.സി.സി നിരീക്ഷകരായ മുകുള്‍വാസ്‌നിക്ക്, അജയ് മാക്കന്‍ എന്നിവര്‍ തലസ്ഥാനത്തെത്തി നടത്തുന്ന ചര്‍ച്ചകളില്‍ … Read More

20 മണ്ഡലങ്ങളില്‍ ബിജെപിക്ക് 20 ശതമാനത്തില്‍ കൂടുതല്‍ വോട്ട്, ആകെ വോട്ടു ശതമാനത്തില്‍ എന്‍ഡിഎയ്ക്ക് രണ്ടുശതമാനത്തിന്റെ വര്‍ധന;

നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രാഥമിക കണക്കനുസരിച്ച് എന്‍ഡിഎയുടെ വോട്ടു ശതമാനത്തില്‍ വര്‍ധന തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രാഥമിക കണക്കനുസരിച്ച് എന്‍ഡിഎയുടെ വോട്ടു ശതമാനത്തില്‍ വര്‍ധന. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടു ശതമാനത്തില്‍ എന്‍ഡിഎയ്ക്ക് രണ്ടു ശതമാനത്തോളമാണ് വര്‍ധനയുണ്ടായത്. 12.41 ശതമാനത്തില്‍ നിന്ന് … Read More

കെ.സിയുടെ വീടിന് സമീപം സതീശനായി ഫ്‌ളക്‌സ് ബോര്‍ഡ്

മാതമംഗലം: കെ.സി.വേണുഗോപാലിന്റെ വീടിനടുത്ത് സതീശനായി ഫ്‌ളക്‌സ് ബോര്‍ഡ്. ഇവിടെ കോണ്‍ഗ്രസ് കൊടിമരത്തിലാണ് വി.ഡി.സതീശന് അഭിവാദ്യമര്‍പ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. വനവാസമല്ല, പട്ടാഭിഷേകമാണെന്നും വിജയശില്‍പിക്ക് അഭിവാദ്യങ്ങള്‍ എന്നുമെഴുതിയ ബോര്‍ഡാണ് സ്ഥാപിച്ചത്.    

അദൃശ്യമുറിവുകള്‍ പ്രകാശനം മെയ് 9 ന് പയ്യന്നൂരില്‍.

പയ്യന്നൂര്‍: കവിയും കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ വിജയന്‍ തെരുവത്തിന്റെ കാവ്യ സമാഹാരം അദൃശ്യമുറിവുകള്‍ പ്രകാശനം മെയ് 9 ന് പയ്യന്നൂരില്‍ നടക്കും. ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് പയ്യന്നൂര്‍ ബി.ആര്‍.സി ഹാളില്‍ (ബോയ്‌സ്സ്‌കൂളിന് സമീപം) പ്രൊഫ: ബി. മുഹമ്മദ് അഹമ്മദ്( മുന്‍ ഫോക്‌ലോര്‍ … Read More

സി.പി.എം കോട്ടകള്‍ എന്ന വിശേഷണങ്ങള്‍ ഇല്ലാതായി-പക്ഷെ, അടിത്തറ ഭദ്രമെന്ന് സെക്രട്ടേറിയേറ്റ് പ്രഖ്യാപിക്കും.

തളിപ്പറമ്പ്, പയ്യന്നൂര്‍, ധര്‍മ്മടം, മട്ടന്നൂര്‍, തൃക്കരിപ്പൂര്‍ എന്നിവയൊക്കെ സി.പി.എം കോട്ടകളാണ് എന്നാണ് പതിറ്റാണ്ടുകളായി പത്ര-ദൃശ്യമാധ്യമങ്ങള്‍ വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ തങ്ങള്‍ വിചാരിക്കുന്നതെല്ലാം നടക്കും എന്ന വിശ്വാസമാണ് സി.പി.എം എന്ന പാര്‍ട്ടിയുടെ നേതൃത്വ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ കാലാകാലങ്ങളായി വിശ്വസിച്ചുകൊണ്ടിരിക്കുന്നത്. ആരെ വേണമെങ്കിലും ബോംബെറിയാം, വെട്ടിക്കൊല്ലാം, … Read More

എം.വി.ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രവര്‍ത്തകര്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. തെരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റി വിശകലനം ചെയ്തുകൊണ്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന പങ്കുവെച്ചുകൊണ്ടുള്ള എം വി ഗോവിന്ദന്റെ ഫെയ്സ്ബുക്ക് പേജിന് താഴെയാണ്, വിമര്‍ശന കമന്റുകള്‍ … Read More