മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു.

കൊല്ലം: വാക്കേറ്റത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം ഇരവിപുരം നാന്‍സി വില്ലയില്‍ ഷിജുവിന്റെ മകന്‍ അരുണ്‍ കുമാര്‍ (19) ആണ് മരിച്ചത്. സംഭവത്തില്‍ ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് (44) ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങി. അരുണ്‍ മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് … Read More

തളിപ്പറമ്പ് അഗ്‌നി-രക്ഷാനിലയത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കണം.

പി.വി.ലിഗേഷ്(ലോക്കല്‍ കണ്‍വീനര്‍) വി.വി.പ്രിയേഷ്(ട്രഷറര്‍). തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്‌നി-രക്ഷാനിലയത്തിന് കാഞ്ഞിരങ്ങാട് അനുവദിച്ച 40 സെന്റ് സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ തളിപ്പറമ്പ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. 2000 ആഗസ്തില്‍ പ്രവര്‍ത്തനമാരംഭിച്ച അഗ്‌നി-രക്ഷാ നിലയം 24 … Read More

മലയാളത്തിന്റെ അമ്മ കവിയൂര്‍ പൊന്നമ്മ(80)നിര്യാതയായി

കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ നിര്യാതയായി. 80 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 20-ാം വയസില്‍ സത്യന്റേയും മധുവിന്റേയും അമ്മയായി വേഷമിട്ട പൊന്നമ്മ അമ്മ വേഷങ്ങള്‍ തന്മയത്തോടെ ചെയ്ത് … Read More

പേജര്‍ ബോംബ് അന്വേഷണം മലയാളിയിലേക്കും.

ബെയറൂട്ട്: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ അന്വേഷണം മലയാളിയിലേക്കും. സായുധ സംഘടനയായ ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന പേജറുകള്‍ വാങ്ങിച്ചത് മലയാളിയുടെ ഷെല്‍ കമ്പനിയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേര്‍വെ പൗരത്വമുള്ള റിന്‍സണ്‍ ജോസി(39)ന്റേതായിരുന്നു ഷെല്‍ കമ്പനി. സ്ഫോടനത്തിന് പിന്നാലെ ഇയാളെ കാണാനില്ലെന്നാണ് നോര്‍വീജിയന്‍ … Read More

ദര്‍ശനയുടെ ദുരൂഹമരണം അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.

 ചിറ്റാരിക്കാല്‍: പ്രണയിച്ച് വിവാഹിതയായ യുവതി ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച സംഭവത്തില്‍ ചിറ്റാരിക്കല്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. എസ്.എച്ച്.ഒ രാജീവന്‍ വലിയ വളപ്പില്‍,  എസ്.ഐ കെ.ജി.രതീഷ് എന്നിനരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രണയിച്ച് വിവാഹം ചെയ്ത ഇരുവരും രണ്ടാഴ്ച്ച മുമ്പാണ് വെസ്റ്റ് എളേരി … Read More

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 480 രൂപ കൂടി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 480 രൂപ കൂടി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 55,080 രൂപയാണ്. ഗ്രാമിന് 60 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില … Read More

കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ തളിപ്പറമ്പ് യൂണിറ്റ് സമ്മേളനം

തളിപ്പറമ്പ്: കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ തളിപ്പറമ്പ് യൂണിറ്റ് സമ്മേളനത്തിന് തുടക്കമായി. സംസ്ഥാന ട്രഷറര്‍ ബൈജു കോട്ടായി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം പി.വി ഗിരീഷ് അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് പി.വി സുമേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറി … Read More

അനധികൃത കെട്ടിടനിര്‍മ്മാണത്തിനെതിരെ പരാതി നല്‍കിയതിന് മര്‍ദ്ദനം.

തളിപ്പറമ്പ്: അനധികൃത കെട്ടിട നിര്‍മ്മാണത്തെക്കുറിച്ച് പഞ്ചായത്ത് ഓഫീസില്‍ പരാതി നല്‍കിയതിന് മധ്യവയസ്‌ക്കനെ ക്രൂരമായി മര്‍ദ്ദിച്ചു. കുറുമാത്തൂര്‍ പൊക്കുണ്ട് ദാറുസ്സലാമില്‍ കെ.ഷറഫുദ്ദീനാണ്(48) മര്‍ദ്ദനമേറ്റത്. സ്വകാര്യ ആശുപത്രിയിലെ ചികില്‍സക്ക് ശേഷം ഇപ്പോള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ തുടര്‍ ചികില്‍സയിലാണ് ഇദ്ദേഹം. 18 ന് ഉച്ചക്ക് ഒരു … Read More

ബൈക്കപകടത്തില്‍ മരിച്ച ജസ്റ്റിന്റെ സംസ്‌ക്കാരം ഇന്ന് വൈകുന്നേരം.

വെള്ളരിക്കുണ്ട്: ബൈക്ക് റോഡരികിലെ ചെങ്കല്ലില്‍ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. മലയോരഹൈവേയില്‍ കാര്യോട്ട്ചാലില്‍ ഇന്നലെ രാത്രി 7.45 നായിരുന്നു അപകടം. ചുള്ളി സെന്റ്‌മേരീസ് പള്ളിക്ക് സമീപത്തെ മൂന്നുപീടികയില്‍ ജോമിയുടെ മകന്‍ ജസ്റ്റിന്‍ മാര്‍ട്ടിന്‍(25)ആണ് മരിച്ചത്. ഷിജിയാണ് മാതാവ്. ജെറിന്‍. ജിബിന്‍ എന്നിവര്‍ … Read More

യുവതി ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ചു–വെസ്റ്റ് എളേരി അടുക്കളമ്പാടിയില്‍

ചിറ്റാരിക്കാല്‍: യുവതി ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ മരിച്ചു. വെസ്റ്റ് എളേരി കോട്ടമല അടുക്കളമ്പാടിയിലെ കൊടൈക്കനാല്‍ വീട്ടില്‍ ജോബിന്‍സ് കെ.മൈക്കിളിന്റെ ഭാര്യ പത്തനംതിട്ട തേങ്ങാപ്പോറ വീട്ടില്‍ ദര്‍ശന(30)ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ വീട്ടില്‍ തളര്‍ന്നുവീണ ദര്‍ശനയെ ഉടന്‍ തന്നെ ചെറുപുഴയിലെ ലീഡര്‍ … Read More