കൂവോട് വായനശാലക്ക് സമീപം കല്യാടന്‍ താഴത്തെ വീട്ടില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍(94)നിര്യാതനായി

തളിപ്പറമ്പ്:കൂവോട് വായനശാലക്ക് സമീപം കല്യാടന്‍ താഴത്തെ വീട്ടില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍(94)നിര്യാതനായി. ഭാര്യ:  ലക്ഷ്മി പയ്യന്‍ വീട്. മക്കള്‍: സരോജിനി(ചെന്നൈ), ശൈലജ(കൊല്‍ക്കത്ത), പി.വി.സുരേഷ് (സി.പി.എം കൂവോട് തെക്ക് ബ്രാഞ്ച് മെമ്പര്‍-ഇന്ത്യന്‍ കോഫി ഹൗസ് തളിപ്പറമ്പ് ബ്രാഞ്ച് മാനേജര്‍). മരുമക്കള്‍: കുഞ്ഞിരാമന്‍(തലോറ), പ്രമീള(ചെനയന്നൂര്‍), പരേതനായ … Read More

കടന്നപ്പള്ളി തുമ്പോട്ടയിലെ വി.എം.മനോജ് കുമാറിന്റെ ഭാര്യ എം.പി.ജിഷ(37) നിര്യാതയായി

കടന്നപ്പള്ളി: തുമ്പോട്ടയിലെ വി.എം.മനോജ് കുമാറിന്റെ ഭാര്യ എം.പി.ജിഷ(37) നിര്യാതയായി. പിതാവ്: പാണപ്പുഴയിലെ പരേതനായ കലിക്കോടന്‍ കൃഷ്ണന്‍. മാതാവ്:എം.പി.ജാനകി. മക്കള്‍:ദേവനന്ദ്, ദിയ( ഇരുവരും വിദ്യാര്‍ഥികള്‍ കടന്നപ്പള്ളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). സഹോദരി: ജ്യോതി (കടന്നപ്പള്ളി തെക്കേക്കര). മൃതദേഹം ഇന്ന് (ബുധനാഴ്ച്ച) വൈകീട്ട് മൂന്നിന് … Read More

കക്കറ കായപൊയിലിലെ ഇ.പി.രാധാകൃഷ്ണന്‍ (73) നിര്യാതനായി.

പരിയാരം: കക്കറ കായപൊയിലിലെ ഇ.പി.രാധാകൃഷ്ണന്‍ (73) നിര്യാതനായി. അമ്മ: ലക്ഷമിയമ്മ. ഭാര്യ: രേവമ്മ. മക്കള്‍: രാജേഷ് (ഹംഗറി ), രജനി(പിലാത്തറ). മരുമക്കള്‍: ശ്രീകല (ഇരിട്ടി ), ഗിരീശന്‍ (പിലാത്തറ). സഹോദരങ്ങള്‍: ജാനകി (കക്കറ), ദാമോദരന്‍ (റിട്ട. ബി എസ് എന്‍ എല്‍ … Read More

കാസര്‍കോട് പൊവ്വലില്‍ അമ്മയെ മകന്‍ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച് കൊന്നു.

കാസര്‍കോഡ്: കാസര്‍കോട് പൊവ്വലില്‍ അമ്മയെ മകന്‍ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. പൊവ്വാല്‍ ബെഞ്ച് കോര്‍ട്ട് സ്വദേശി അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ നബീസ(60) ആണ് മരിച്ചത്. പ്രതി നാസര്‍(41)നെ ആദൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. പ്രതി മാനസിക പ്രശ്നമുള്ള ആളെന്ന് … Read More

തളിപ്പറമ്പ് റെയിൽവേ റിസർവേഷൻ കൗണ്ടർ 18 മുതൽ താലൂക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും

തളിപ്പറമ്പ്: തളിപ്പറമ്പ് റെയിൽവേ റിസർവേഷൻ കൗണ്ടർ നാളെ (സപ്തംബർ18) മുതൽ താലൂക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും. റവന്യൂ ടവർ നിർമാണത്തിനായി നിലവിലെ കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായാണ് ദിവസേന നിരവധി പേർ മലയോരത്തിൽ അടക്കം ആശ്രയിക്കുന്ന കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് പകരം സംവിധാനമപ്പെടുത്തിയത്. തളിപ്പറമ്പ് … Read More

അമ്പലത്തറയില്‍ ചീട്ടുകളി സംഘം പിടിയില്‍

അമ്പലത്തറ: ശീട്ടുകളി സംഘം പോലീസ് പിടിയിലായി. കാഞ്ഞങ്ങാട് ഗുരുപുരത്തെ വേ ബ്രിഡ്ജിന് സമീപത്തെ പാട്ടില്ലത്ത് വീട്ടില്‍പി.മുഹമ്മദ്കുഞ്ഞി(57), കുമ്പള പാറപ്പള്ളിയിലെ സത്യസായി മന്ദിരത്തിന് സമീപം എരോല്‍ വീട്ടില്‍ പി.രാജീവന്‍(44),ബാത്തൂര്‍ പാടിയിലെ അത്തിക്കല്‍ വീട്ടില്‍ പി.രാധാകൃഷ്ണന്‍(33), കോടോത്തെ പാലക്കല്‍ കട്ടേരി വളപ്പില്‍ വീട്ടില്‍ കെ.വി.അശോകന്‍(43), … Read More

മദ്യലഹരിയില്‍ കുഴഞ്ഞുവീണ് മരിച്ചു.

പരിയാരം: മദ്യലഹരിയില്‍ കുഴഞ്ഞുവീണ ഒഡീഷ സ്വദേശി മരിച്ചു. മുടിക്കാനത്ത് താമസിക്കുന്ന ഒരീസ് ഗജപത്ത് ജില്ലയിലെ ഗാസ്വാദ ദമാദുവയിലെ പ്രേമ നായിക്കിന്റെ മകന്‍ ബാബുന്‍ നായിക്(26) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ … Read More

സ്വര്‍ണ വില കുറഞ്ഞു, പവന് 54,920.

കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെ 55,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 120 രൂപ കുറഞ്ഞതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,000ല്‍ താഴെ എത്തിയത്. 54,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് … Read More

ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് എട്ടിക്കുളം സ്വദേശികളായ 5 പേര്‍ക്ക്പരിക്ക്

ചെറുകുന്ന്: ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് എട്ടിക്കുളം സ്വദേശികളായ 5 പേര്‍ക്ക്പരിക്ക്. ചെറുകുന്നില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് വയലിലെ തെങ്ങില്‍ ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ്(17) … Read More

കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ മീഡിയാ പ്രസ്‌ക്ലബ്ബ് -മീഡിയാ അക്കാദമി-പാലായില്‍ ഉദ്ഘാടനം ചെയ്തു.

പാലാ: കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ മീഡിയാ പ്രസ്‌ക്ലബ്ബ് പാലായില്‍ ഉദ്ഘാടനം ചെയ്തു. പാലായിലെ ഓണ്‍ലൈന്‍ ;കേബിള്‍ ടി വി മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപീകരിച്ച മാധ്യമ കൂട്ടായ്മയായ മീഡിയാ അക്കാഡമിയുടെ ഉദ്ഘാടനം തിരുവോണനാള്‍ പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ … Read More