തപാല്‍ വകുപ്പില്‍ നിന്നും കരിപ്പാല്‍ സുരേന്ദ്രന്‍ നാളെ (31/05/2024)വിരമിക്കുന്നു

തളിപ്പറമ്പ്: തളിപ്പറമ്പ് മുഖ്യതപാലോഫീസിലെ പോസ്റ്റല്‍ അസിസ്റ്റന്റും ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍ (FNPO) കണ്ണൂര്‍ ജില്ലാ പ്രസിഡന്റും FNPO കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാനുമായ കരിപ്പാല്‍ സുരേന്ദ്രന്‍ നാല്‍പത് വര്‍ഷത്തെ സേവനത്തിന് ശേഷം നാളെ വിരമിക്കും. 1984 ല്‍ കരിപ്പാല്‍ ബ്രാഞ്ച് പോസ്റ്റ് … Read More

1959 ല്‍ കല്യാണപരിശ്- 1975 ല്‍ സമ്മാനം.

  1959 ഏപ്രില്‍ 7 ന് തമിഴില്‍ റിലീസായ സിനിമയാണ് കല്യാണ പരിശ്(വിവാഹ സമ്മാനം). ശ്രീധര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ സിനിമയില്‍ ജമിനിഗണേശന്‍, ബി.സരോജദേവി, കെ.എ.തങ്കവേലു, വിജയകുമാരി എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. പ്രമുഖ ഗായകന്‍ എ.എം.രാജയാണ് സംഗീതസംവിധായകന്‍. ഈ സിനിമ തമിഴിലെ … Read More

സത്യപ്രതിജ്ഞ കര്‍ത്തവ്യപഥില്‍ ജൂണ്‍-9 ന്-

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വംനല്‍കുന്ന എന്‍ഡിഎ മുന്നണി വിജയിച്ചാല്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ജൂണ്‍ ഒമ്പതിന് നടത്താന്‍ ആലോചനയെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ ആയിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ്. ചടങ്ങിന് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചതായുമാണ് റിപ്പോര്‍ട്ട്. ജൂണ്‍ … Read More

സ്‌ക്കൂട്ടറിന് പിറകിലിരുന്ന് കുട തുറന്നു-വീട്ടമ്മ തെറിച്ചുവീണ് മരിച്ചു.

തിരുവനന്തപുരം: കോവളത്ത് സ്‌കൂട്ടറിന്റെ പിന്നില്‍ നിന്ന് തെറിച്ചു വീണ് വീട്ടമ്മ മരിച്ചു. മുക്കോല സ്വദേശി സുശീലയാണ് മരിച്ചത്. അതിശക്തമായ മഴയെ തുടര്‍ന്ന് സ്‌കൂട്ടറിന് പിന്നിലിരുന്ന് കുട നിവര്‍ത്തുന്നതിനിടെ സുശീല റോഡിലേക്ക് വീഴുകയായിരുന്നു. റോഡില്‍ തലയിടിച്ചു വീണ് രക്തം വാര്‍ന്നാണ് മരണം. കോവളം … Read More

ഒടുവില്‍ മോര്‍ച്ചറി ഫ്രീസറുകളെത്തി, ജൂണ്‍ മധ്യത്തോടെ പ്രവര്‍ത്തിച്ചു തുടങ്ങും.

പരിയാരം: ഏറെ കാലത്തെ മുറവിളിക്ക് ശേഷം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മോര്‍ച്ചറി ഫ്രീസര്‍ എത്തി. തിങ്കളാഴ്ച്ച വൈകുന്നേരമാണ് നാല് ഫ്രീസറുകള്‍ എത്തിച്ചത്. ഒന്നര വര്‍ഷം മുമ്പ് തന്നെ മെഡിക്കല്‍ കോളേജ് അധികൃതര്‍ ഈ ആവശ്യത്തിനായി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് 7.25 ലക്ഷം … Read More

ഈ ചിത്രത്തിന്റെ തുടക്കം നിങ്ങള്‍ കാണാതിരിക്കരുത്, ഒടുക്കം ദയവായി ആരോടും പറയാതിരിക്കുക-അവനോ അേേതാ അവളോ@45.

  വളരെ വ്യത്യസ്തമായ ഒരു കുറ്റാന്വേഷണസിനിമ, മേമ്പൊടിയായി അല്‍പ്പം ഹൊററും. 1979 ല്‍ ബേബി സംവിധാനം നിര്‍വ്വഹിച്ച അവനോ അതോ അവളോ എന്ന സിനിമ റിലീസായത് 1979 മെയ്-29 നാണ്. പീരുമേട്ടിലെ ശാരദ എസ്‌റ്റേറ്റില്‍ നടന്ന ഒരു കൊലപാതകം അന്വേഷിക്കാനെത്തുന്ന സി.ഐ.ഡി … Read More

കെ.പി.നൂറുദ്ദീന്‍ സാഹിബിനെ അനുസ്മരിച്ചു, ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മന്ത്രിയും കെ.പി.സി.സി ട്രഷററും കേരളത്തിലെ സമുന്നതനായ കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന കെ.പി.നൂറുദ്ദീന്‍ സാഹിബിന്റെ ഓര്‍മദിനം സമുചിതമായി ആചരിച്ചു. തളിപ്പറമ്പ് കോണ്‍ഗ്രസ്സ് മന്ദിരത്തില്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു. ഡി.സി.സി. ജനറല്‍ സെക്രട്ടറി … Read More

കൃഷ്ണാ ജ്വല്‍സിലെ സാമ്പത്തിക തിരിമറി രണ്ടാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യ ഹരജി തള്ളി

തലശ്ശേരി:കണ്ണൂര്‍ കൃഷ്ണാ ജ്വല്‍സിലെ ജീവനക്കാരി സാമ്പത്തിക തിരിമറി നടത്തി എന്ന കേസില്‍ കേസന്വേഷണം നടത്തിവരുന്ന ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാരോപിച്ച് കേസിലെ രണ്ടാംപ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി ജില്ലാ സെഷന്‍സ് കോടതി തള്ളി. ജ്വല്ലറിയിലെ ജീവനക്കാരിയും … Read More

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 200 രൂപയാണ് കൂടിയത്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 200 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,680 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20ന് 55,120 രൂപയായി ഉയര്‍ന്ന് … Read More

കൂടുതല്‍ സ്വര്‍ണ്ണം വേണം-ഭര്‍ത്താവിനും മാതാവിനുമെതിരെ കേസ്.

പഴയങ്ങാടി: കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പോലീസ് കേസെടുത്തു. മാട്ടൂല്‍ നോര്‍ത്ത് മൂസക്കാന്‍ മസ്ജിദിന് സമീപത്തെ ചക്കാലക്കല്‍ വീട്ടില്‍ സി.ആമിനയുടെ(28)പരാതിയാണ് ഭര്‍ത്താവ് പുതിയങ്ങാടി എ.സി.ഹൗസില്‍ സി. ഉനൈസ്(33) മാതാവ് മറിയുമ്മ എന്നിവരുടെ പേരില്‍ കേസെടുത്തത്. 2017 ജൂലൈ-18 … Read More