സൗന്ദര്യമില്ലെന്ന് പറഞ്ഞും മന്ദബുദ്ധിയെന്ന് അധിക്ഷേപിച്ചും പീഡനം-ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്.

ആലക്കോട്: സൗന്ദര്യമില്ലെന്ന് പറഞ്ഞും മന്ദബുദ്ധിയെന്ന് അധിക്ഷേപിച്ചും കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ശാഗീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു. കുട്ടാപറമ്പ് പുലിക്കുന്നേല്‍ വീട്ടില്‍ ദിവ്യ സേവ്യറിന്റെ(33) പരാതിയിലാണ് കേസ്. കരിക്കോട്ടക്കരിയിലെ വിജു കളത്തില്‍, ബന്ധുക്കളായ വിനോദ്, … Read More

ഡെയര്‍ ഡെവിള്‍ ഭാസ്‌ക്കരനും ജാനുവും-വളര്‍ത്തുമൃഗങ്ങള്‍-@43.

    എം.ടിയുടെ ഏറ്റവും മികച്ച കഥകളിലൊന്നാണ് വളര്‍ത്തുമൃഗങ്ങള്‍. സര്‍ക്കസ് പശ്ചാത്തലത്തിലുള്ള ഈ കഥ 1981 ല്‍ ഹരിഹരന്‍ ചലച്ചിത്രമാക്കി. എം.ടി.തന്നെയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. 1981 മാര്‍ച്ച്-29 നാണ് 43 വര്‍ഷം മുമ്പ് ഇതേ ദിവസം വളര്‍ത്തുമൃഗങ്ങള്‍ റിലീസ് ചെയ്തത്. പ്രിയദര്‍ശിനി … Read More

അമ്മമാരുടെ അരങ്ങേറ്റത്തില്‍ പുതിയ ചരിത്രം രചിച്ച് തളിപ്പറമ്പിന്റെ ജസീന്തടീച്ചറും നൃത്താഞ്ജലിയും.

കണ്ണൂര്‍: നൃത്തപരിപാടികളില്‍ വേറിട്ട നിലപാടുമായി ജസീന്ത ജയിംസിന്റെ അമ്മമാരുടെ നൃത്തപരിപാടിയുടെ അരങ്ങേറ്റം മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ നടന്നു. പ്രായമായില്ലേ ഇനി വിശ്രമിക്കാം എന്ന പതിവുപല്ലവിക്ക് തളിപ്പറമ്പിലെ നൃത്താഞ്ജലിയില്‍ സ്ഥാനമില്ല. ആധുനിക ജീവിതത്തില്‍ ശരീരത്തിന് വ്യായാമം വേണമെന്ന ചില അമ്മമാരുടെ ആഗ്രഹമാണ് ഇത്തരത്തിലൊരു … Read More

പെരുഞ്ചെല്ലൂരില്‍ അമൃതവര്‍ഷമായി പെയ്ത് ബംഗളൂരു സഹോദരന്മാര്‍

തളിപ്പറമ്പ്: ശുദ്ധ സംഗീതത്തിന്റെ മഴയായിരുന്നു കഴിഞ്ഞ ദിവസം പെരുഞ്ചെല്ലൂരില്‍. പെരുഞ്ചെല്ലൂര്‍ സംഗീതസഭയില്‍ ബംഗളൂരു ബ്രദേഴ്സ് എം.ബി. ഹരിഹരന്റെയും എസ്.അശോകിന്റെയും സ്വരസമന്വയത്തിലൂടെ വിടര്‍ന്ന രാഗ-താളവര്‍ഷത്തില്‍ ആസ്വാദകരുടെ മനസ് നന്നായി കുളിര്‍ത്തു. പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ എഴുപത്തി മൂന്നാമത് കച്ചേരിയായിരുന്നു തളിപ്പറമ്പ് നീലകണ്ഠ ഹാളില്‍ അരങ്ങേറിയത്. … Read More

ട്രെയിനില്‍ പാമ്പുകടിയേററ യുവതി ആശുപത്രിയില്‍.

തൃശൂര്‍: നിലമ്പൂര്‍- ഷൊര്‍ണ്ണൂര്‍ പാസഞ്ചറില്‍ യുവതിയെ പാമ്പ് കടിച്ചതായി സംശയം. ആയുര്‍വേദ ഡോക്ടര്‍ ഗായത്രിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു. ആഴ്ചകള്‍ക്ക് മുന്‍പാണ് കോട്ടയം ജില്ലയിലും സമാനമായ സംഭവം ഉണ്ടായത്. ഇന്ന് രാവിലെ 8.15 ഓടേയാണ് … Read More

ഒരു മൂലധനശക്തിക്ക് മുന്നിലും കീഴടങ്ങില്ല; ദൗത്യം തുടരും.

പ്രിയപ്പെട്ട കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ബന്ധുക്കളേ, കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏഴ് വര്‍ഷം പിന്നിട്ടിരിക്കയാണ്. വാര്‍ത്തകളിലെ വാസ്തവങ്ങള്‍ മറയില്ലാതെ എന്ന ഞങ്ങളുടെ ടാഗ്‌ലൈന്‍ അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചതിന്റെ നേട്ടമെന്നോണം ഒരു ലക്ഷത്തിലേറെ വായനക്കാരുള്ള കേരളത്തിലെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ … Read More

ചെറുകുന്നില്‍ വാഹനാപകടം ഡ്രൈവര്‍ മരിച്ചു.

കണ്ണൂര്‍:പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡില്‍ ചെറുകുന്ന് പുന്നച്ചേരിയില്‍ വാഹനങ്ങള്‍ കുട്ടിയിടിച്ച് ഒരാള്‍ മരിച്ചു. എറണാകുളം കാലടി സ്വദേശി പാറെലിവീട്ടില്‍ അന്‍സാര്‍ (34) ആണ് മരിച്ചത്. ഇന്ന് ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. അന്‍സാര്‍ ഓടിച്ച കൊറിയര്‍ സര്‍വീസ് മിനി പിക്കപ്പും കല്ല് കയറ്റി പോകുകയായിരുന്ന … Read More

പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍; പെടേന സ്വദേശി നബീലിനേയാണ് ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തത്

ചെറുപുഴ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. നിരവധി കേസിലെ പ്രതിയായ പെടേനയിലെ തട്ടുമ്മല്‍ നബീലിനേയാണ് (38) ചെറുപുഴ എസ്.ഐ പി.ഡി.റോയിച്ചന്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. കുട്ടിയുടെ പരാതിയില്‍ പോക്‌സോ … Read More

തളിപ്പറമ്പ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ നാസ് മാര്‍ബിള്‍സ് ടീം ചാമ്പ്യന്മാരായി

സയ്യിദ്‌നഗര്‍: തളിപ്പറമ്പ് മുന്‍സിപ്പാലിറ്റിയിലെ വിവിധ ഗ്രൗണ്ടുകളില്‍ കളിക്കുന്ന യുവാക്കളുടെ നേതൃത്വത്തില്‍ നടത്തിയ TPCL(തളിപ്പറമ്പ പ്രീമിയര്‍ ക്രിക്കറ്റ് ലീഗ്) ടീം അള്ളാംകുളത്തെ പരാജയപ്പെടുത്തി ടീം നാസ് മാര്‍ബിള്‍ ചാമ്പ്യന്മാരായി. ടൂര്‍ണമെന്റിലെ മികച്ച താരമായി ശബീറലിയേ തെരഞ്ഞെടുത്തു. മികച്ച ബാറ്റ്‌സ്മാനായി ജദീറിനെയും മികച്ച ബൗളര്‍ … Read More

യുവാവ് ട്രെയിന്‍തട്ടി മരിച്ചനിലയില്‍.

വളപട്ടണം: യുവാവിനെ ട്രെയിന്‍ തട്ടിമറിച്ച നിലയില്‍ കണ്ടെത്തി. പരേതരായ തറമ്മല്‍ കണ്ണന്റെയും ചിയ്യയി കുട്ടിയുടെയും മകന്‍ തറമ്മല്‍ രാജീവനാണ്(47)മരിച്ചത്. ഇന്ന് പുലര്‍ച്ചെ വളപട്ടണം റെയില്‍വെ പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാജീവനെ കാണാതായിരുന്നു. ഭാര്യ: നിഷ(പട്ടുവം). മകള്‍: തന്മയ. സഹോദരങ്ങള്‍; … Read More