വിസ്ഡം സ്റ്റുഡന്റ്‌സ് സിആര്‍ഇ അധ്യയന വര്‍ഷത്തിന് സമാരംഭം

തളിപ്പറമ്പ്: വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതിയുടെ വ്യവസ്ഥാപിത മതപഠന സംരഭമായ സി.ആര്‍.ഇയുടെ പുതിയ അധ്യയന വര്‍ഷത്തിന് മണ്ഡലത്തില്‍ തുടക്കമായി. മണ്ഡലതല ഉദ്ഘാടനം മന്ന നെക്‌സസ് ഹാളില്‍ നടന്നു. വിസ്ഡം സ്റ്റുഡന്റ്‌സ് തളിപ്പറമ്പ് മണ്ഡലം ജോയിന്റ് സെക്രട്ടറി അര്‍ഷദ് മുസ്തഫയുടെ … Read More

അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊന്നു.

കണ്ണൂര്‍: പള്ളിക്കുന്ന് അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊന്നു. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാറാണ് വീടിന് സമീപത്തെ റോഡില്‍ കൊല്ലപ്പെട്ടത്. ദേവദാസ്, മക്കളായ സഞ്ജയ് ദാസ്, സൂര്യദാസ് എന്നിവരെ … Read More

ജലസ്മാരകം: ഭാഷക്ക് നല്‍കാവുന്ന ഏറ്റവും സാര്‍ത്ഥകമായ സ്മാരകം: സി.വി.ബാലകൃഷ്ണന്‍

പയ്യന്നൂര്‍: മാധ്യമപ്രവര്‍ത്തനം എന്നാല്‍ സര്‍ഗാത്മകത ഇല്ലാതാക്കുകയാണെന്ന വാദത്തിന്റെ പൊളിച്ചെഴുത്താണ് ജലസ്മാരകം എന്ന നോവലിലൂടെ കെ.സുജിത് സ്ഥാപിച്ചിരിക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരന്‍ സി.വി.ബാലകൃഷ്ണന്‍. പ്രമുഖ മാധ്യമപ്രവര്‍ത്തകനും കേരളകൗമുദി കണ്ണൂര്‍ ബ്യൂറോചീഫുമായ കെ.സുജിത്(സുജിത് ഭാസ്‌ക്കര്‍) എഴുതിയ പ്രഥമ നോവലായ ജലസ്മാരകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

മുടിക്കാനം കുഞ്ഞിരാമന്‍ അനുസ്മരണം.

പരിയാരം:കോണ്‍ഗ്രസ് നേതാവ് മുടിക്കാനം കുഞ്ഞിരാമന്‍ ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി എമ്പേറ്റ് ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി ഇ.ടി.രാജീവന്‍ ഉദ്ഘാടനം ചെയ്തു. ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് … Read More

കേന്ദ്ര സര്‍ക്കാറിന്റെ ലഘു സമ്പാദ്യ പദ്ധതി ഏറെ ആകര്‍ഷകം.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാനം പദ്ധതി(Monthly Income Scheme).നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 … Read More

വെള്ളോറയിലെ എ.ടി.എം കവര്‍ച്ചാശ്രമം: അന്വേഷണം ഊര്‍ജ്ജിതം. കവര്‍ച്ച തടഞ്ഞത് ചെറുപുഴ പോലീസിന്റെ ഇടപെടല്‍.

പെരിങ്ങോം: വെള്ളോറയിലെ സൗത്ത്ഇന്ത്യന്‍ ബാങ്ക് എ.ടി.എം കവര്‍ച്ച തടഞ്ഞത് ചെറുപുഴ പോലീസിന്റെ നിര്‍ണായക ഇടപെടല്‍. മെയ്-23 ന് പുലര്‍ച്ചെ 1.15 നാണ് എ.ടി.എം കവര്‍ച്ചാശ്രമം നടന്നത്. 1.40 നാണ് ഇതേ സംബന്ധിച്ച് ഡെല്‍ഹിയിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നും ചെറുപഴ എസ്.ഐ മനോജിന് … Read More

കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ പോലീസ് കേസെടുത്തു

തളിപ്പറമ്പ്: കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ പോലീസ് കേസെടുത്തു. ആന്തൂര്‍ കോടല്ലൂരിലെ സോപാനം വീട്ടില്‍ ശാലിനിയുടെ(43)പരാതിയിലാണ് കേസ്. 2002 ഫെബ്രുവരി 6 ന് വിവാഹിതരായ ശാലിനി ഭര്‍ത്താവ് പ്രേമരാജന്റെ കോല്‍മൊട്ടയിലെ വീട്ടില്‍ താമസിച്ചു വരുന്നതിനിടയില്‍ … Read More

കിണറില്‍ വീണ ആടിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

പരിയാരം: കിണറില്‍ വീണ ആടിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം 3.45 ന് ശ്രീസ്ഥയിലായിരുന്നു സംഭവം. ശ്രീസ്ഥയിലെ സുശീലയുടെ ആറ്മാസം പ്രായമായ ആടാണ് അബദ്ധത്തില്‍ കിണറില്‍ വീണത്. വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ അഗ്നിശമനസേനയിലെ ഫയര്‍മാന്‍ ട്രെയിനി ആദര്‍ശാണ് 40 അടി ആഴമുള്ള കിണറിലിറങ്ങി … Read More

ഒടുക്കത്തെ സസ്‌പെന്‍സുമായി ജിസ് ജോയിയുടെ തലവന്‍.

  ജിസ് ജോയ് സംവിധാനം ചെയ്യുന്ന ആറാമത്തെ സിനിമയാണ് തലവന്‍. 2013 ലെ ബൈസിക്കിള്‍ തീവ്‌സ് മുതല്‍ 2022 വരെ ഇന്നലെ വരെ സംവിധാനം ചെയ്ത സിനിമകളിലൂടെ കഴിവു തെളിയിച്ച ജിസ് ജോയിയുടെ ക്രൈംത്രില്ലര്‍ സിനിമയാണ് തലവന്‍. ഒരു കൊലപാതകത്തെക്കുറിച്ചുള്ള  അന്വേഷണവുമായി … Read More

ബസില്‍ പീഡനം: ഹൈസ്‌ക്കൂള്‍ ക്ലര്‍ക്ക് പോക്‌സോ പ്രകാരം അറസ്റ്റില്‍

പഴയങ്ങാടി: ഓടുന്ന ബസ്സില്‍ വെച്ച് എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌ക്കൂളിലെ ക്ലാര്‍ക്ക് പിലാത്തറ സ്വദേശി കെ.ജുനൈദ് (34)നെയാണ് പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ പ്രകാരമാണ് കേസെടുത്തത്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. … Read More