പേപ്പര്‍ ചുരുട്ടി വര്‍ണ്ണവിസ്മയം തീര്‍ത്ത് ഒറിഗാമി പരിശീലനം

ഏര്യം: കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഏര്യം വാര്‍ഡിലെ ആലക്കാട്, ഏര്യം, തെന്നം അങ്കണവാടികളിലെ വര്‍ണ്ണക്കൂട്ട് അംഗങ്ങള്‍ക്ക് ഏകദിന ഒറിഗാമി പരിശീന ക്ലാസ് നടത്തി. ഏര്യം വിദ്യാമിത്രം യു.പി.സ്‌കൂളില്‍ നടന്ന ചടങ്ങ് എ.സി.ഇന്ദിര ടീച്ചറുടെ ആധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ജംഷീര്‍ ആലക്കാട് ഉദ്ഘാടനം ചെയ്തു. … Read More

പി.എഫ് മിനിമം പെന്‍ഷന്‍ പതിനായിരം രൂപയാക്കണം: സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം

കാസര്‍ഗോഡ്: പ്രോവിഡന്റ് ഫണ്ട് മിനിമം പെന്‍ഷന്‍ പതിനായിരം രൂപയാക്കിവര്‍ദ്ധിപ്പിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് നേരില്‍ സമര്‍പ്പിച്ച ഭീമഹര്‍ജിയില്‍ ഉന്നയിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ അടിയന്തരാവശ്യങ്ങള്‍ ഉടനെ നടപ്പിലാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം … Read More

മഴക്കാല രോഗങ്ങള്‍ക്ക് നാട്ടുവൈദ്യത്തിലൂടെ ആശ്വാസം:എം.ബാബു വൈദ്യര്‍ ഉദിനൂര്‍

പരിയാരം: മഴക്കാല രോഗങ്ങള്‍ക്ക് നാട്ടുവൈദ്യത്തിലൂടെ ആശ്വാസം ലഭിക്കുമെന്ന് ആയുര്‍വേദ ചികിത്സകനും ഗവേഷകനുമായ എം.ബാബു വൈദ്യര്‍ ഉദിനൂര്‍. മലബാര്‍ അസോസിയേഷന്‍ ഫോര്‍ നാച്വര്‍ സംഘടിപ്പിച്ച മഴക്കാല ആരോഗ്യപരിചരണം ബോധവത്ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴക്കാല രോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ ആശുപത്രികളിലേക്കുള്ള ഒഴുക്കും അനാവശ്യ മരുന്നുപയോഗവും … Read More

കേരള ആരോഗ്യ സര്‍വകലാശാലാ സംസ്ഥാന അത്‌ലറ്റിക് മീറ്റ് ആരംഭിച്ചു, ആയിരത്തിലേറെ കായിക താരങ്ങള്‍ മാറ്റുരയ്ക്കും.

പരിയാരം: കേരളാ ആരോഗ്യ സര്‍വകലാശാലാ സംസ്ഥാനതല അത്‌ലറ്റിക്മീറ്റിന് ഇന്ന് (ചൊവ്വ) കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സിന്തറ്റിക് ട്രാക്കില്‍ തുട ക്കമാവും. രാവിലെ 6.30 മുതല്‍ 11.30 മണിവരേയും ഉച്ചയ്ക്കുശേഷം 3 മണി മുതല്‍ 6.30 മണിവരേ മത്സരം നടക്കുക. സൂര്യതാപം കടുക്കുന്ന … Read More

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം.

ചേലേരി:എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുര സാന്ദീപനി ധര്‍മ പഠന വിദ്യാലയം അനുമോദിച്ചു. എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന സാന്ദീപനി പാഠശാലയിലെ പഠിതാക്കളായ വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത്. ചടങ്ങില്‍ ചെയര്‍മാന്‍ പി.കെ.കുട്ടികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും … Read More

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ആദ്യമായി 55,000 കടന്നു.

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ആദ്യമായി 55,000 കടന്നു. 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 55,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ … Read More

സുരേഷ്‌ഗോപിയെ സൂപ്പര്‍സ്റ്റാറാക്കിയ ഏകലവ്യന്‍@31.

സുരേഷ്‌ഗോപിയെ സൂപ്പര്‍ സ്റ്റാര്‍ പട്ടത്തിലേക്ക് ഉയര്‍ത്തിയ സിനിമയാണ് 1993 മെയ്-20 ന് റിലീസ് ചെയ്ത ഏകലവ്യന്‍. ഇന്ന് 31 വര്‍ഷം പൂര്‍ത്തീകരിക്കുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന് വേണ്ടി പി.വി.ഗംഗാധരന്‍ നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തത് ഷാജി കൈലാസ്. രഞ്ജി പണിക്കരാണ് കഥയും തിരക്കഥയും … Read More

ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് കീഴടങ്ങി.

കൊച്ചി: കുടുംബവഴക്കിനെ തുടര്‍ന്ന് 71-കാരന്‍ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടില്‍ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭര്‍ത്താവ് ജോസഫ് പൊലീസില്‍ കീഴടങ്ങി.   ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവമുണ്ടായത്. ജോസഫും ലീലയും ഓസ്‌ട്രേലിയയിലുള്ള മകനൊപ്പമായിരുന്നു താമസം. മൂന്നു മാസം … Read More

ലോകസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടം ആരംഭിച്ചു.

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം ഇന്ന്. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആറ് സംസ്ഥാനങ്ങളിലുമായി 49 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിലെ 13 മണ്ഡലങ്ങള്‍, ഉത്തര്‍പ്രദേശിലെ 14, പശ്ചിമ ബംഗാളിലെ ഏഴ്, ബിഹാറിലെ അഞ്ച്, ഝാര്‍ഖണ്ഡിലെ മൂന്ന്, ഒഡിഷയിലെ അഞ്ച് … Read More

വേങ്ങാട് സാന്ത്വനം പുതിയ ലോഗോ പ്രകാശനം ചെയ്തു

  കണ്ണൂര്‍: ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ലോഗോ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. സാന്ത്വനം ചെയര്‍മാന്‍ പ്രദീപന്‍ തൈക്കണ്ടി … Read More